“ബോംബ് ഭീഷണി:എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി”
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ് പത്തരയോടെ മുംബൈയിൽ തിരിച്ചിറക്കിയത്.…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ് പത്തരയോടെ മുംബൈയിൽ തിരിച്ചിറക്കിയത്.…
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന് ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന് പറഞ്ഞവർ തന്നെ വീണ്ടും…
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി…
തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ…
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്‍വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ ഐ ടി യു…
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തന്ത്രിമാർക്ക് അഹങ്കാരം പാടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.…
*സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ* ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,…
ഇടുക്കി : ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ്…
തിരുവനന്തപുരം: ആറ്റുകാൽ അംബലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ മർദ്ദിച്ചെന്ന പരാതിയിൽ സിപിഎം കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആറ്റുകാൽ കൗൺസിലർ ആർ ഉണ്ണികൃഷ്ണന്റെ…
തിരുവനന്തപുരം: പി എസ് സി ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു. 2020ലെ…
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത്…
കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ. കമ്പോളാധിഷ്ഠിത സാമൂഹ്യ സാഹചര്യത്തിൽ…
ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന് പൊതുസമ്മേളനം ആരംഭിച്ചു. സി.…
കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ്…
കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് ‘വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ കൂടി സംസ്ഥാന കമ്മിറ്റിയിൽ…
കോൺഗ്രസ് കേരളത്തിൻ ഇപ്പോൾ ഭരണം നടത്തിയിരുന്നെങ്കിൽ കേരളം വർഗ്ഗീയ കലാപഭൂമിയാക്കാൻ ബി.ജെ പിക്ക് എളുപ്പമായേനെ, ബി.ജെ പിക്ക് മതനിരപേക്ഷമനസ്സുള്ളവരുടെ മനസ്സ് കീഴടക്കാനാകില്ല. ഇന്ത്യൻ എക്സ്പ്രസിലാണ്…
കൊല്ലം : ഒരു ജില്ലയുടെ പേര് പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ…
കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി…
മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. 2026 ജനുവരിയോടെ ലാന്‍ഡ്…
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു – പുരാരേഖ – മ്യൂസിയം…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം…
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന്…
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍)…
കോഴിക്കോട് : സിവിൽ സർവീസിന്റെ തകർച്ച ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സിവിൽ സർവീസിനെ സംരക്ഷിക്കാനായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി…
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ അന്തർജില്ലാ-ജില്ലാ സ്ഥലംമാറ്റങ്ങൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും, 2017 ലെ സർക്കാർ ഉത്തരവ് ആട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ…
കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 9-ാം തീയതി രാവിലെ 11 മണി മുതല് കൊല്ലം ഠൗണിലും ദേശീയപാതയിലും വാഹനഗതാഗതം മന്ദഗതിയിലാകാന്‍…
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലാ ആരോഗ്യവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ…
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി.…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഇരുപത്തിയേഴാം ദിവസമായ ഇന്ന് അന്തർദേശീയ വനിതാദിനം വിപുലമായി…
കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം.കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി അണയ്ക്കാൻ ശ്രമം തുടരുകയാണ്.
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന…
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രിയെ തലോടിയും മന്ത്രിമാരെ…
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക് ഒരുക്കിക്കൊടുത്തു.…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5…
തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ…
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചതുടങ്ങി. സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ്…
ലഹരിവിരുദ്ധ ക്ലാസു കൾക്ക് നേതൃ ത്വം നൽകുന്ന യുവാവും സൂ ഹൃത്തും എംഡിഎ എ സഹിതം അറസ്റ്റിൽ. കരി സ്വദേശി പുലാട്ട് വീട്ടിൽ ജാബിർ…
കൊല്ലം:ലഹരിയ്ക്കെതിരെ ഐ.എച്ച്.ആർ.ഡി സ്നേഹത്തോൺ കൂട്ടയോട്ടം ശാരദാമഠത്തിന് സമീപം മന്ത്രി ഡോ ആർ.ബിന്ദുഉദ്ഘാടനംചെയ്തു.
ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ”…
അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍…
കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി സരിനും ശോഭന ജോർജും ജി…
കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒരു പൂച്ചയ്ക്കും എലിക്കും…
കൊച്ചി: പ്രത്യാഘാതങ്ങളും പ്രതിബന്ധങ്ങളും എക്കാലവും ഉണ്ടാകാമെങ്കിലും നന്മയുടെ വശങ്ങളെ സ്വായത്തമാക്കി മുമ്പോട്ട് കുതിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അശ്വതി…
വിൽപ്ന നിലമേൽ – കടയ്ക്കൽ – ചിതറ മേഖലകളിൽ കൊല്ലം • നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എ…
വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി…
മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ…
ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന്‍ അജ്മല്‍ എന്ന…
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു കഴിച്ചു കഴിയുമ്പോൾ ഉണ്ടാകാവുന്ന…
കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) പിടികൂടിയത്.യുവാവിന്റെ…
ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി വന്നാൽ കൃത്യമായ സുരക്ഷ…
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30…
കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാനത്ത്…
സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്.…
കഴക്കൂട്ടം: ഇന്ത്യയിൽ ഫാസിസം കടന്നുവന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാ ണെന്ന് സിപിഐ സംസ്ഥാന…
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ്…
കൊല്ലം: 1930 ലെ പോരാട്ടങ്ങൾ മറക്കാനാകില്ല. കയ്യൂർ സമരം പോലെ എത്രയോ സമരങ്ങളിലൂടെയാണ് കേരളത്തിൽ നമ്മുടെ പാർട്ടി ശക്തമായിരിക്കുന്നത് എന്ന് ഞാൻ ഈ അവസരത്തിൽ…
കോട്ടയം:അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ ചുങ്കം വലിയപറമ്പില്‍ നോബി…
കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം കുറിക്കും.…
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിൽ ഒന്നായ പൊതുമരാമത്ത് വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നതായി കേരള എൻ ജി ഒ…
കടയ്ക്കലിൽ:അൻപതോളം ചാക്കുകളിലാണ് ലഹരി മരുന്ന് എത്തിച്ചത്. ഇപ്പോഴും കണക്ക് എടുക്കുന്ന തേയുള്ളു കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. മയക്കുമരുന്ന് പിടിച്ചതിൽ നാട്ടുകാർ സന്തോഷത്തി ലാണ്.ഒപ്പം വിവിധ തരം…
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം @75 പ്രദർശന, വിപണന മേളയോടനുബന്ധിച്ച്…
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നു. സിനിമയിലെ അക്രമത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ്…
*കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു; ഇനി സമ്മേളന നാളുകൾ* പോരാളികളുടെ നിണമണിഞ്ഞ് ചുവന്ന കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്…
തൃക്കടവൂർ കുരീപ്പുഴഅനിൽകുമാർ 48.ധനലക്ഷ്മി38(ഭാര്യ)വൈഗ 11(മകൾ), വൃന്ദ 10(മകൾ) ഇവർ കുരീപ്പുഴ പണ്ടാരവിള ഭാഗത്തുള്ളതാണ്. ഇന്നലെ രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ ഒരു മരിപ്പിനും പോകുന്നുവെന്ന്…
ആരാണ്ആശമാരെ കബളിപ്പിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ? തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്. സമരം തുടരുന്നതിനിടെ…
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയുടെ ഉദ്ഘാടന യോഗത്തിൽ ക്യാപ്റ്റൻ സി എസ്സ് സുജാതയെ പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഷാൾ…
തിരുവനന്തപുരം : മയക്കു മരുന്ന് വ്യാപനത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി മന്ത്രി G R അനിലിന്റെ നേതൃത്വത്തിൽ കരമന നദി തീരത്ത് കൂട്ടനടത്തം കരമന- ആഴങ്കൽ…
ന്യൂഡൽഹി :ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ മലയാളിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര മണിയൂർ എളമ്പിലാട് എടത്തിൽ സ്വദേശിയും സരസ്വതി വിഹാർ പൊലീസ് ലൈൻ…
എറണാകുളം:വ്യാവസായിക- തൊഴിൽ മേഖലകളിൽ തൊഴിലാളി സംഘടനകൾ ഉന്നയിച്ചിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് ചേർക്കണമെന്ന് എ.ഐ.ടി.യു.സി.…
കള്ള് ഉപയോഗിക്കുന്നവരെ കുറിച്ച് അല്ല ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഗ്ലൂക്കോസിനേക്കാൾ പവർഫുൾ ആണ്. ഇളനീരിനെക്കാൾ ഔഷധവീര്യവും കള്ളിന്നുണ്ടെന്ന് ഈ പി ജയരാജൻ. ഗോവിന്ദൻ മാഷ്…
കൊല്ലം:കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ നാശത്തിന് കാരണമാകുമെന്നും പ്രമുഖ…
പാലക്കാട് :- പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടിക്കുന്ന, കർഷകരുടെ ജലസേചന പദ്ധതികൾ തകരാറിലാക്കുന്ന, ബ്രുവറി പദ്ധതിയിൽ നിന്ന് ഇടത് സർക്കാർ പിൻമാറണമെന്ന് യുവകലസാഹി തി സംസ്ഥാന…
കൊച്ചി:ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ്…
തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കേരളത്തിലെ…
കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ ആഡിറ്റ് റിപ്പോൾട്ട് ക്രൈംബ്രാഞ്ചിന്…
ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന.…
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഫൈസിയെ പിടികൂടിയത്. ഇദ്ദേഹത്തെ ഇ ഡി വിശദമായി ചോദ്യം ചെയ്ത് വരികയാണ്.എം.കെ. ഫൈസിക്ക് നേരത്തെ തന്നെ…
എന്നും രാവിലെ ഞങ്ങൾ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികൾ ചെയ്യുന്നു ,കുട്ടികളെ സ്കൂളിൽ വിടുന്നു, ജോലി സ്ഥലത്തേക്ക് ഓടുന്നു…. കൂടെ സന്തതസഹചാരികളായ അസുഖങ്ങളും.…
ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്.കേരള ജനത ഒറ്റക്കെട്ടായാണ്…
തിരുവനന്തപുരം: ലഹരി ഉപയോഗം; ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ്. ഒരാൾ കസ്റ്റഡിയിൽ. ലഹരി മരുന്ന് കണ്ടെത്തിയ. പെരുമാതുറ സ്വദേശി അസറുദ്ധീൻ കസ്റ്റഡിയിൽ. ഡോഗ്സ്കോഡിന്റെ സഹായത്തോടുകൂടിയാണ്…
തേവലക്കര: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്. വീട്ടിൽ ഇട്ടിരുന്ന കാർ…
കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി…
തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ വകുപ്പുകളു ടെ ദൈനംദിന…
പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു. ഒരു വനിതാ ഡോക്ടർ…
അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു… രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.
പാർട്ടി സംസ്ഥാന സമ്മേളനം പ്രഥമ വേദിയിൽ നവോത്ഥാനം നവകേരളം -മൾട്ടീമീഡിയ ദൃശ്യാവിഷ്‌കാരം കേരളത്തിന്റെ ഇന്നലകളെയും ഇന്നിനെയും ചേർത്തുവയ്ക്കുന്ന ദൃശ്യാനുഭവം മാർച്ച് 6 ന് വൈകിട്ട്…
മലപ്പുറം:ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ ആശുപത്രി തിരൂർ…
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണനേട്ടം തൊഴിലാളികളെ പട്ടിണിക്കിട്ടത്: കെ.സുധാകരന്‍ എംപി തിരുവനന്തപുരം: തൊഴിലാളി വര്‍ഗത്തോട് പ്രീതി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍…
കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു. നിരാശരായ ആശാവർക്കർമാരെ പോലെ…
കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ് ചരിത്രം വളച്ചൊടിക്കുന്നതും തിരുത്തി…
ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രിസ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട…
വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ജോയിൻ്റ് കൗൺസിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി…
കുമരകം: ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതിനിടെ മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ചിരിക്കയാണ് ഒരു ക്ഷേത്ര ഭരണ സമിതി. ഈ ക്ഷേത്രത്തിൽ ഉത്സവത്തിന് ആനയെ…
പാലക്കാട്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാറിന്റെ ആത്മഹത്യ . പാലക്കാട് വണ്ടാഴിയിലെ…
ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേൽപ്പാലം…
കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു പോയിട്ടുള്ളതാണ് ടിയാനെകുറിച്ച് എന്തെങ്കിലും…
തിരുവനന്തപുരം: സംഘടന നേതാക്കളെ ട്രഷറി ഡയറക്ടറുടെ ഓഫീസിൽ നിയമിക്കുകവഴി ട്രഷറിയിലെ സാങ്കേതിക തകരാറുകൾക്ക് ശാപമോക്ഷം ലഭിക്കുന്നില്ല. അനുഭവ സമ്പത്തുള്ളവരും കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നവരേയും…