വിമാന അപകടത്തിൽ മരണപ്പെട്ടരംജിതാ ഗോപകുമാറിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട റവന്യൂ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
വിമാന അപകടത്തിൽ മരണപ്പെട്ടരംജിതാ ഗോപകുമാറിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട റവന്യൂ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
സർവീസിൻ്റെ അന്തസിന് ചേരാത്ത പോസ്റ്റിട്ട ജീവനക്കാരന് ഉടൻ സസ്പെൻഷൻ.ജില്ലാ കലക്ടർ
സർവീസിൻ്റെ അന്തസിന് ചേരാത്ത പോസ്റ്റിട്ട ജീവനക്കാരന് ഉടൻ സസ്പെൻഷൻ.ജില്ലാ കലക്ടർ
പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.
പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന 45 കാരനാണ് അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി. എന്നാൽ മറ്റൊരു യുവതിയും തലനാരിഴയ്ക്ക് ഇന്നലെത്ത അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന 45 കാരനാണ് അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി. എന്നാൽ മറ്റൊരു യുവതിയും തലനാരിഴയ്ക്ക് ഇന്നലെത്ത അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.
വിശാഖപട്ടണം സ്റ്റീൻ പ്ലാൻ്റ് സംരക്ഷിക്കണം. എ.ഐ റ്റി യു സി
വിശാഖപട്ടണം സ്റ്റീൻ പ്ലാൻ്റ് സംരക്ഷിക്കണം. എ.ഐ റ്റി യു സി

സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗo,മാധ്യമ പ്രവർത്തക ജസ്ന ജയരാജ്

തളിപ്പറമ്പ:സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗമാന്നെന്നും പൊതു സമൂഹത്തിൽ സ്ത്രീകൾക്ക് ശക്തമായ നിലയിൽ ഇടപെടാൻ കഴിയണമെന്നും മാധ്യമ പ്രവർത്തക ജസ്ന ജയരാജ് പറഞ്ഞു…

ജഡ്ജി യുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം :സീൻ മഹസർ ഇല്ലാത്തതഘംന്തെന്ന് ആഭ്യന്തര അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവംത്തിൽ സീൻ മഹസർ ഇല്ലാത്തതെന്തെന്ന് പോലീസിനോട് ആഭ്യന്തര അന്വേഷണ സംഘം. പോലീസിന് വീഴ്ച്ച പറ്റിയതായി വിലയിരുത്തൽ.പോലീസ് ആസ്ഥാനത്ത്…

കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.

ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു.…

നിറത്തിന്റെ പേരിൽ ഭർത്താവുമായി താരതമ്യം ചെയ്ത് അപമാനിച്ചു; കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

തിരുവനന്തപുരം:നിറത്തിന്റെ പേരിൽ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും…

ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.

കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി സുരേഷ്…

മഹാനായ തൊഴിലാളി നേതാവും, ഐതിഹാസികമായ പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളുമായ ടി.വി. തോമസ് ഓർമ്മദിനം

“എമ്മനും ഗൗരിയുമൊന്നാണേ തോമാ അവരുടെ വാലാണേ… നാടുഭരിക്കാനറിയില്ലെങ്കിൽ ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ… ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു റൗഡിത്തോമാ സൂക്ഷിച്ചോ……

ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ പോസ്റ്റർ

തിരുവനന്തപുരം:ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന വി വി രാജേഷിനെതിരെ പോസ്റ്റർ യുദ്ധവുമായി ബിജെപി പ്രതികരണ വേദി രംഗത്ത്.ഇപ്പോഴത്തെ ബിജെപി പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കുന്നതിൽ…

ജോയിന്റ് കൗൺസിലിൻ്റെ മാത്രമല്ല നീ തിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗ തിക്കാരുടെയും അഭിമാന നിമിഷമാണിതെ ന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ജോയിന്റ് കൗൺസിലിൻ്റെ മാത്രമല്ല നീതിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരുടെയും അഭിമാന നിമിഷമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തലസ്ഥാന നഗരിയിലെ സാംസ്കാരിക പ്രവർത്തകരുടെയും സ്ത്രീ…

സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ- പി.വിജയൻ ഐ.പി.എസ്

തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം…

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ്…

നരി വേട്ടക്കു പുതിയ മുഖം

കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു…

മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. (48)

ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ ഭാരതിരാജയുടെ മകനാണ്. 1999…

ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .

തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങളിൽ…

എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025 – എൻട്രികൾ ക്ഷണിക്കുന്നു

എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025 – എൻട്രികൾ ക്ഷണിക്കുന്നു എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ്…

ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്, കെ എസ് യു നേതാക്കൾ പ്രതികൾ

ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്, കെ എസ് യു നേതാക്കൾ പ്രതികൾ ഒറ്റപ്പാലം : ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ…

പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചൂ

പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചൂ ആലപ്പുഴ. പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര എന്‍എസ്എസ്…

സുന്ദരികളായ പുരുഷാംഗനമാർ; പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി

സുന്ദരികളായ പുരുഷാംഗനമാർ; പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര…

“എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”

എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ് ഏഴാമത് എൻ.എച്ച്. അൻവർ മാധ്യമ അവാർഡിനായുള്ള എൻട്രികൾ ക്ഷണിക്കുന്നു.ടെലിവിഷൻ മാധ്യമ…

“സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”

ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ അംഗവടിവോടെ…

“പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചൂ”

ആലപ്പുഴ: പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര എന്‍എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി…

“ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസ്:കെ എസ് യു നേതാക്കൾ പ്രതികൾ”

ഒറ്റപ്പാലം : ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയെ കഴുത്തിൽ കുരുക്ക് മുറുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പട്ടികയിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും…

നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി.

നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫാഹിം ഖാന്റെ വീട് പൊളിച്ചുമാറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച 24 മണിക്കൂർ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ…

IB ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മരണകാരണം അന്വേഷിച്ച് പോലീസ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽ…

മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.

തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ…

ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു…

“സാമ്പത്തിക ദൃഡീകരണത്തിന്റെ മറവിൽ സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം” — ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം:സാമ്പത്തിക ദൃഡീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സർവീസിലെ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ സ്ഥിരം നിയമനം നിർത്തലാക്കി കരാർ നിയമനത്തിന് വഴിതുറക്കാനുള്ള സംസ്ഥാന സർക്കാർ…

ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക.ഉത്തരവ് വേണ്ടന്ന് വച്ചതായി ധനകാര്യമന്ത്രി നിയമസഭയിൽ.

തിരുവനന്തപുരം:ധന ദൃഢീകരണ ഉത്തരവിന്റെ മറവില്‍ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍…

ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു.

നടുവനാട്: നിടിയാഞ്ഞിരം കോട്ടത്തുവളപ്പില്‍ വീട്ടില്‍ ഞെള്ളിക്കണ്ടി ലക്ഷ്മിഅമ്മ (77) അന്തരിച്ചു. മക്കള്‍: വി. പുഷ്പ (ഇരിട്ടി നഗരസഭ കൗണ്‍സിലര്‍, ആവട്ടി വാര്‍ഡ് ബിജെപി), എന്‍.കെ.…

“സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും:ചവറ ജയകുമാർ”

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ…

“ഭാര്യയെ കേസിൽ കുടുക്കാൻ ഭർത്താവ് എംഡിഎം എ അയച്ചതായി പരാതി”

കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ വഴി…

“എം പിമാരുടെ ശമ്പളം കൂട്ടി കേന്ദ്ര സർക്കാർ:അടിസ്ഥാന ശമ്പളം മാത്രം 1,24000 രൂപ”

ന്യൂ ഡെൽഹി : നമ്മുടെ ആശാ വർക്കർമാർ മിനീമം ശംബളംവും മറ്റു ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു ഇവിടെ സമരം തുടരുംബോൾ എം പിമാരുടെ ശമ്പളം കൂട്ടി…

ഹമാസ് നേതാവിനെആശുപത്രി ബോംബിട്ട്ഇസ്രയേൽ സേന വധിച്ചു. ഹമാസിൻ്റെ പ്രമുഖ നേതാവ് ഇസ്മായിൽ ബർഹോമാണ് മരണപ്പെട്ടത്.

ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്.…

ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയ3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം വകുപ്പ്…

ബിജെപി പ്രവർത്തകൻ സൂരജ് വധം, എട്ടുപേര്‍ക്ക് ജീവ പര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടുപേര്‍ക്ക് ജീവ പര്യന്തം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ…

ആശ പ്രവർത്തകരുടെ സമരം , സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കു…

രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.

ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു…

പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌ നാടിന്റെ അഭിമാനമായി.

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ…

രാജീവ് ചന്ദ്രശേഖർ മിതവാദി, ശോഭാ സുരേന്ദ്രൻ്റേയും എം.ടി രമേശിൻ്റെയും സ്വപ്നം തകർന്നു.

തിരുവനന്തപുരം:കാലം കരുതി വച്ചതല്ലെങ്കിലും ഗ്രൂപ്പുകളിയിൽപ്പെട്ടു പോയ കേരളത്തിലെ ബി.ജെ പി യെ രക്ഷപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം എടുത്ത ഒരു തീരുമാനമാണ് രാജീവ് ചന്ദ്രശേഖർ, ഇതിലൂടെ…

കണ്ണൂർ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടെറ്റ് മരിച്ചു

തളിപ്പറമ്പ്:തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.വെസ്റ്റ് ബംഗാള്‍ ബർദ്ദാമൻസിമുഗുളാച്ചി സ്വദേശിദലിംഖാൻ എന്ന…

“ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി”

കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ്…

രാജീവ് ചന്ദ്രശേഖരൻ ബി ജെ പി കേരള സംസ്ഥാന പ്രസിഡണ്ട്.നേതാക്കളുടെ പടല പിണക്കങ്ങൾ ചന്ദ്രശേഖറിന് തുണയായി.

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ്…

ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത, ബാക്കിയുള്ളവർ ഒഴിവായേക്കാം

തിരുവനന്തപുരം: ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന് സാധ്യത,…

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ…

സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ സോഷ്യൽ മീഡിയായിൽ വൈറലായി, സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രി അത് തിരുത്തി.

ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം…

ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.

കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ്…

ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം,കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകൾ എടുത്ത് നൽകുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.…

സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .

തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സി പി ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

സർവ്വീസ് മേഖലയുടെ സംരക്ഷണം സർക്കാരിന്റെ ബാധ്യത,ജോയിന്റ് കൗൺസിൽ

തളിപ്പറമ്പ :സിവിൽ സർവ്വീസിന്റെ തകർച്ച നാടിന്റെ സാമൂഹിക ഘടനയുടെ പുരോഗതിയെ തകർക്കും.കേരളം നാളിതുവരെ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനം ശക്തമായ സിവിൽ സർവ്വീസാണ്.എന്നാൽ അതിന്റെ ആകർഷണീയതയെ…

കിടപ്പുരോഗികൾക്കും സഹായികൾക്കും ഭക്ഷണ വിതരണം നടത്തി.

ചേർത്തല:സി അച്യുതമേനോൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സി കെ ചന്ദ്രപ്പന്റെ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ ചേർത്തല ഗവൺമെന്റ് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും സഹായികൾക്കും ഭക്ഷണ വിതരണം നടത്തി.

സഖാവ് സി.കെ. ചന്ദ്രപ്പൻ ഓർമ്മയായിട്ട് 13 വർഷം

ഒരിക്കലും നിലയ്ക്കാത്ത ആഹ്വാനമായി സി കെ സ്മരണ ബിനോയ് വിശ്വം സഖാവ് സി കെ ചന്ദ്രപ്പന്റെ ഓര്‍മ്മകള്‍ക്ക് 13 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അദ്ദേഹത്തിന്റെ സ്മരണ…

ലഹരിക്കടത്തുകാരന്റെ സ്വത്ത് കണ്ടു കെട്ടി.

കായംകുളം..ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ…

യുവതിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് വീണ്ടും മയക്കുമരുന്ന് കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനിൽ നിന്നാണ് കണ്ടെത്തിയത്.

കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ…

ലഹരിക്കേസിൽ മുന്നിൽ ഡൽഹി

ന്യൂഡൽഹി • 3 വർഷത്തിനിടെലഹരിമരുന്നു കേസുകൾ ഏറ്റവു മധികം റിപ്പോർട്ട് ചെയ്യപ്പെട്ടതു ഡൽഹിയിലെന്നു നർകോട്ടിക്സ് ‘കൺട്രോൾ ബ്യൂറോയുടെ കണ .188 കേസുകളാണു ഡൽഹി .…

ക്ഷാമബത്ത കുടിശിക സർവീസ് സംഘടനകളുടെ പ്രതിഷേധവും തഴുകലും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശികയായ ക്ഷാമബത്തയില്‍ 3 % അനുവദിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും മുന്‍കാല പ്രാബല്യം നല്‍കാത്തത് വഞ്ചനയാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.…

എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.

തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.…

“നഴ്‌സുമാരുടെ ജോലി: ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം കെ.സി.വേണുഗോപാല്‍ എംപി”

നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍…

“മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയ്ക്ക്”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും പ്രശസ്തി പത്രവും ഫലകവും…

തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയ്ക്ക്

*തിരുവിതാംകൂർ ദേവസ്വം ബോർഡ്* മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി യ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ…

ന്യൂസ് റൂം

https://youtu.be/-jro2m3scpo?si=XcuaBvf8azU-bw1C

തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ

തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല – വി എസ് ശിവകുമാർ തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്’ പിണറായി സർക്കാർ ഓർക്കണമെന്ന് മുൻ ആരോഗ്യ…

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി.

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ “ഭരണഘടനാ വിരുദ്ധം” എന്ന്…

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ.

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ…

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി…

പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും.

ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ പൊങ്കാല,…

മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.

ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്.…

KSRTC ജീവനക്കാർ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാരിപ്പള്ളി: ആറ്റിങ്ങൽ KSRTC ഡിപ്പോയിലെ കണ്ടക്ടർ ജസീറയും ഡ്രൈവർ രാജൂവ് മാണ് ഈ പുണ്യ പ്രവർത്തി ചെയ്തത്.പാരിപ്പള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബസിൽ ഉണ്ടായിരുന്ന യുവതിക്ക്…

ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് വ്യക്തിപരമെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ അശ്ലീല വീഡിയോ കാണുന്നതോ അതിൽ ആനന്ദം കണ്ടെത്തുന്നതോ ഭർത്താവിനെതിരെയുള്ള ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ വിവാഹമോചനത്തിന് പരിഗണിക്കാനാവില്ലെന്നും…

പി കെ വിയുടെ മകൻ അഡ്വ. വി രാജേന്ദ്രൻഅന്തരിച്ചു.

പെരുമ്പാവൂർ: മുൻമുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മക നും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ പുല്ലുവഴി കാ പ്പിള്ളിൽ വീട്ടിൽ അഡ്വ. വി രാ…

ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,

ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക്…

“സൈറയും ഞാനും” ഇന്നു മുതൽ.

കൊച്ചി:എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സൈറയും ഞാനും ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. സലിം…

മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .

തളിപ്പറമ്പ:മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ…

വൺ ഇന്ത്യ-വൺ രജിസ്ട്രേഷൻ സോക്ടറന്മാരും നേഴ്സ്ന്മാരും ആവശ്യമുയർത്തുന്നു.നാട്ടിൽനിന്നെത്തുന്ന നഴ്‌സുമാരെ വലച്ച് റജിസ്ട്രേഷൻ നടപടികൾ.

ന്യൂഡൽഹി • തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്‌സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു: നിയമനം…

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

തിരുവനന്തനിന്നും മീയണ്ണൂർ ഭാഗത്തേക്ക് പോയ മനോജും കുടുംബവും കാറാണ് കത്തിയത്.കൊല്ലം മീയണ്ണൂർ സ്വദേശി മനോജിന്റെതാണ് കത്ത് നശിച്ച കാർകാറിൽ നിന്നും പുക ഉയരുന്നത് കണ്ട്…

കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.

കൊല്ലം:കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി ജില്ല പഞ്ചായത്തിന്റെ 2025-26ലെ ബജറ്റ്. 191,59,31,350 രൂപ വരവും 185,43,17,000…

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവ്വം ശാഖ കാഷ്യറായ യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു

തളിപ്പറമ്പ് : ആലക്കോട് അരങ്ങം സ്വദേശി എം എം അനുപമയെ (40) യാണ് ഭർത്താവ് കെ അനുരൂപ് (42) ബാങ്കിൽ കയറി വെട്ടി കൊല്ലാൻ…

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപ ലോകായുക്തമാരായി മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോൻ,…

മൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചു

ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം മൈൽ ജംഗ്ഷനിൽ ഭവനത്ത്…

കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്

കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ എന്നിവർ ഇതരസംസ്ഥാന ലഹരി…

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. കഴിഞ്ഞ ദിവസം…

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ മലപ്പുറം :ആശമാരുടെ പേരിൽ 500…

ശമ്പള കമ്മീഷൻ ഉടനെ ഇല്ല, നിലവിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള ശ്രമം മാത്രം

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൃത്യമായി നൽകുക എന്ന ശ്രമംവിജയത്തിലെത്തിക്കാനുള്ള ശ്രമമാണ് ധനകാര്യ മന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ശമ്പള കമ്മീഷനെ നിയമിക്കുക എന്നത് ഇപ്പോൾ…

ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ…

“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”

പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റ നാടാണിത്.…

“ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ”

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ…

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്…

“മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.”

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ…

“തീരദേശത്തെ മാലിന്യ പ്രശ്‌നം: പരിഹാരത്തിന് കര്‍മപദ്ധതിയായി”

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ക്ക് അന്തിമരൂപം നല്‍കിയത്.…

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന്  കെ സുധാകരന്‍ എംപി

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം…

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത്…

ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം

ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച…

“എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ നാലുപേര്‍ പിടിയിൽ”

കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഇരവിപുരം…

“കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു”

കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയും അസുഖവും…

“ആശമാരുടെ സമരം: ചർച്ച പരാജയം”

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന് എൻഎച്ച്എം ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. നിങ്ങൾ സമരം അവസാനിപ്പിക്കണം. സർക്കാരിന് സമയം കൊടുക്കണം എന്നീ…

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ നാട്ടിൽ മുറ്റത്തും തൊടിയിലും ഒക്കെയായി വാഴയും ചേനയും കാച്ചിലുമൊക്കെ നട്ടുപിടിപ്പിച്ച്, അതിൽനിന്ന് വിളവെടുത്ത് ജൈവ പച്ചക്കറികൾ…

ഇഡ്ഡലികൾ ക്യാൻസറിനു കാരണമാകാവുന്ന രീതിയിൽ പാചകം ചെയ്യുന്നത് ഗുരുതരമാണെന്ന് കർണ്ണാടക സർക്കാരിൻ്റെ കണ്ടെത്തൽ

ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണപലഹാരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇഡലിയുടെ സ്ഥാനം. രാവിലെ ചൂട് ഇഡലിയും സാമ്പാറും ചമ്മന്തിയും കഴിച്ച് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍…

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക,…

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച്‌ മെയ്‌ 20ന്‌ രാജ്യവ്യാപക പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ച്‌…

News12 INDIA

Malayalam News Updates

Skip to content ↓