പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ബിനോയ് വിശ്വം.
പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചികുത്താന്‍ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അതാണ് ജസ്റ്റിസ് ഹേമ…