കൊല്ലത്ത് കടലില്‍ അകപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി
കൊല്ലം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ അകപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. വല്ലാര്‍പാടത്തമ്മ എന്ന ബോട്ടാണ്…