ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിലേക്ക്.

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് തിരിയുന്നു. പേജറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇയാളുടെ…

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുൻമന്ത്രി വി.എസ് സുനിൽകുമാർ.

തൃശൂർ:പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ…

മൊസാദ് ലോകത്തിന് പേടിസ്വപ്നം തന്നെ അമേരിക്കയ്ക്ക് പോലും പേടി കൂടിക്കൂടി വരുന്നു.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടന.ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി…

മുദ്രപ്പത്രം റിട്ടയർ ചെയ്യും ഇനി ഇ സ്റ്റാമ്പ്.

തിരുവനന്തപുരം: മുദ്രപ്പത്രം റിട്ടയർ ചെയ്യും ഇനി ഇ സ്റ്റാമ്പ്,ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു. 2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം…

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി..

കൊല്ലം: കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.. ഭർത്താവ് പോലീസിന് മുന്നിൽ കീഴടങ്ങി. ആലുംചേരി മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.…

അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ച,അതൃപ്തി പരസ്യമാക്കി വീണ്ടും സിപിഐ (പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ)

തിരുവനന്തപുരം . ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം എന്ന് കെ. പ്രകാശ് ബാബുഉന്നത പോലീസ് ഉദ്യോഗസ്ഥൻ രഹസ്യ…

മാലിന്യമുക്തമായ നാടിന് സമര്‍പ്പിത മനോഭാവം അനിവാര്യം: മന്ത്രി എം. ബി. രാജേഷ്.(കൊല്ലം വാർത്തകൾ)

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍: 9446700800 മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി…

“ലെബനനിലുടനീളം ഹിസ്ബുള്ളയുടെ കൈയിലുള്ള റേഡിയോകൾ പൊട്ടിത്തെറിക്കുന്നു”

ബെയ്‌റൂട്ട്, സെപ്തംബർ 18 ലെബനൻ്റെ തെക്ക് ഭാഗത്തും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ബുധനാഴ്ച ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഹാൻഡ്‌ഹെൽഡ് റേഡിയോകൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ സേന പറഞ്ഞു.…

പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു.

ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ…

“സ്വച്ഛതാ ഹി സേവ കാമ്പയിൻ: ഇന്ന് എറണാകുളം ജംഗ്ഷനിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നു”

ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ശുചീകരണത്തിനും കമ്മ്യൂണിറ്റി ഇടപഴകലിനും വേണ്ടി സമർപ്പിച്ച രണ്ടാഴ്ചത്തെ സ്വച്ഛത പക്ഷവാദയുടെ രണ്ടാം ദിവസം, എറണാകുളം ജംഗ്ഷനിലും ചെങ്ങന്നൂരിലും കൂടുതൽ സ്ഥലങ്ങളിൽ സ്പെഷ്യൽ…

വയനാടും ചില മാധ്യമങ്ങളും എന്ന വിശേഷണവും പൊരുത്തക്കേടുകളും.

വയനാട് ദുരന്തം നടന്നിട്ട് 50 ദിവസം പിന്നിടുന്നു. ഇന്നുവരെ കേന്ദ്രം നൽകാമെന്നു പറഞ്ഞതൊന്നും കിട്ടിയിട്ടില്ല എന്ന് സംസ്ഥാന സർക്കാർ ആണയിട്ടു പറയുന്നു. കേന്ദ്രം അർഹമായ…

ലെബനനിൽ അസാധാരണ സ്ഫോടനം 20മരണം, 2750 പേർക്ക് പരിക്ക്

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു. 2750 പേർക്ക് പരിക്ക്. പലരുടേയും പരിക്ക് ഗുരുതരം. പരിക്കേറ്റവരിൽ…

അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും.

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക്…

“ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയയും (GSV) മോനാഷ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയയും റെയിൽവേ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു”

ന്യൂഡൽഹി: മോനാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽവേ ടെക്‌നോളജി വഴി റെയിൽവേ എൻജിനീയറിങ്ങിൽ സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, എക്‌സിക്യൂട്ടീവ് പരിശീലനം എന്നിവയിൽ സഹകരിക്കുന്നതിന് മോനാഷ് യൂണിവേഴ്‌സിറ്റി…

“വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടം നയിച്ച ലോക്കോ പൈലറ്റ്:റിതിക ടിർക്കി”

2024 സെപ്റ്റംബർ 15-ന് ടാറ്റാനഗർ – പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടത്തിനിടെ സ്റ്റിയറിങ്ങിനു പിന്നിൽ റിതിക ടിർക്കിയായിരുന്നു. ● 2024-ൽ…

“തിരുവനന്തപുരം ഡിവിഷനിൽ സ്വച്ഛതാ ഹി സേവാ കാമ്പയിൻ ആരംഭിച്ചു”

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ 2024 സെപ്തംബർ 14 മുതൽ ഒക്ടോബർ 2 വരെ ആചരിക്കുന്ന സ്വച്ഛത ഹി സേവ കാമ്പയിൻ (ശുചിത്വ സേവന…

ഓണമല്ലേ ജീവിതത്തിൽഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു

കൊല്ലം : ഓണമല്ലേ, ജീവിതത്തിൻ ഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു.കൊല്ലം ആശ്രാമം മൈതാനത്താണ് സംഭവം നടന്നത്. ആണുങ്ങൾക്ക്…

സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വിഴിഞ്ഞത്ത്‌ ; പതിനായിരങ്ങൾക്ക് തൊഴിൽ .

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പാട്, പൂമുഹത്ത് വീട്ടില്‍ സേതു മകന്‍ അമ്പു (42) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ…

വാടകവീട്ടില്‍ ചാരായനിര്‍മ്മാണം; പ്രതികള്‍ അറസ്റ്റില്‍ 32 ലിറ്ററോളം ചാരായവും ഉപകരണങ്ങളും പിടികൂടി .

ചവറ:വാടകവീട്ടില്‍ വില്‍പ്പനക്കായി നിര്‍മ്മിച്ച വ്യാജചാരായവുമായി പ്രതികള്‍ പോലീസ് പിടിയില്‍. ചവറ, ഇടയിലേഴത്ത് വീട്ടില്‍ തങ്കപ്പന്‍പിള്ള മകന്‍ രാധാകൃഷ്ണന്‍പിള്ള (72), ഇയാളുടെ മകന്‍ രാധേഷ് കൃഷ്ണന്‍…

വയോധികയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍.

കിളികൊല്ലൂര്‍:വയോധികയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പിടിയില്‍. കരിക്കോട്, മുണ്ടോലിത്താഴതില്‍, ഫിലിപ്പ് മകന്‍ ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വീട്ട് ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന…

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ…

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്.ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തിയ ശേഷമായിരുന്നു മരണം.നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ…

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം…

ചവറയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, വീടുകയറിയുളള പോലീസ് അതിക്രമമെന്ന് ബന്ധുക്കൾ

ചവറ: അലർട്ട് കൺട്രോളിൽ നിന്നുള്ള പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് S.I ഗ്രേഷ്യസിനെയും സിപിഒ ജയകൃഷ്ണനെയും മർദ്ദിച്ച സംഭവത്തിലെ പ്രതികളെ…

അജ്മൽ സ്ഥിരം കുറ്റവാളിയോ? ശ്രുതി മാത്രമോ കാറിൽ ഉണ്ടായിരുന്നത്, അതോ കാറിൽ മറ്റൊരാൾ ഉണ്ടായിരുന്നോ, മറ്റൊരാൾ ആര്?

ശാസ്താംകോട്ട: കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.കാറും കാറിലുണ്ടായിരുന്ന…

കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

കൊല്ലം: മൈനാഗപ്പള്ളിയിൽ കാർ സ്കൂട്ടർയാത്രികയെഇടിച്ചുതെറിപ്പിച്ചു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർകയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്നു മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ 45 മരിച്ചു…

‘രഹസ്യവിചാരണ വേണ്ട, അവരല്ലേ നാണിക്കേണ്ടത്, ഞാനല്ലല്ലോ.

ഭര്‍ത്താവിന്റെ 80ലേറെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു; ജിസേല തളരാതെ പറഞ്ഞു; ‘രഹസ്യവിചാരണ വേണ്ട, അവരല്ലേ നാണിക്കേണ്ടത്, ഞാനല്ലല്ലോ’മുഖം തുണികൊണ്ട് മറയ്ക്കാതെ ക്യാമറയ്ക്ക് മുന്നില്‍ തെറ്റുകാരിയെന്ന…

“ജനയുഗം” തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മിയുടെ സംസ്കാരം തിങ്കളാഴ്ച .

ഈരാറ്റുപേട്ട : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി(38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും…

കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ.

കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം .…

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.

ന്യൂഡല്‍ഹി: രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ്…

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ്…

ഇന്ന് കുരീപ്പുഴയിൽ അഖില കേരള വടം വലി സംസ്ഥാനത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.

തൃക്കടവൂർ കുരീപ്പുഴയിൽ അഖില കേരള വടം വലി മൽസരം നടക്കും സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കും. മൽസരനിയന്ത്രണം കേരള വടം വലി അസോസിയേഷൻ…

നിപ ലക്ഷണം. തിരുവാലി പഞ്ചായത്തിലെ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം : നിപ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്.മലപ്പുറത്ത് നിപ സംശയിച്ച യുവാവ് മരിച്ചതിന്…

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി നിര്യാതയായി.

ജനയുഗംതിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ആണ് ഭർത്താവ്.

മലപ്പുറത്ത്നിപ്പായെന്ന് സംശയം.മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ എന്ന് അറിയുന്നു. പട്ടിക പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്

മലപ്പുറം: കേരളത്തിൽ മലപ്പുറത്ത് വണ്ടുരീൽ യുവാവ് നിപ്പ ബാധിച്ചതായ് സംശയം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ്. മഞ്ഞപ്പിത്ത ബാധയായി എത്തിയതാണ് ഒരാഴ്ച ചികിൽസ കഴിഞ്ഞ ശേഷം നടത്തിയ…

കുരീപ്പുഴ കലാരഞ്ജിനിയുടെ നാൽപ്പത്തിനാലാമത് വാർഷികവും ഓണാഘോഷവും.

കുരീപ്പുഴ: ഇന്ന് രാവിലെ പതാക ഉയർത്തൽ, തുടർന്ന് കലാ കായിക മൽസരങ്ങൾ ആരംഭിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ബാലവേദി സമ്മേളനം തിരുവാതിരകളി, കലാസന്ധ്യ, ജില്ലാ…

ഉത്രാട ദിനത്തില്‍ നാടിനെ നടുക്കിയ ദുരന്തം. ഓണത്തിരക്കിലായ മലായളികളെ ഞെട്ടിച്ചു .വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡി.ശില്‍പ കാഞ്ഞങ്ങാടെത്തി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉത്രാടദിനത്തില്‍ രാത്രി 7.10ന് നാടിനെ നടുക്കിയ ദുരന്തം. മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.…

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന് തിരുവോണം. മലയാളികളുടെ മനം നിറയെ ഓണക്കാഴ്ച.

ഇന്നലെ ഉത്രാടം ഓണത്തേ വരവേറ്റുനിറഞ്ഞുനിൽക്കുന്ന ദിനം. മനസ്സ് നിറയെ ആഘോഷത്തിൻ്റെ പൂർണ്ണതയിലേക്ക് അടുക്കുന്ന ദിനം. മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികളുടെ നാട് കാത്തു നിൽക്കുന്നു.…

എം ആർ പിയേക്കാൾ കൂടിയ വില ഈടാക്കുന്നത് അന്യായം; 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

തിരുവനന്തപുരം: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ…

ഇന്ന് ഉച്ചയ്ക്ക് ദളവാ പുരത്ത് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

തെക്കുംഭാഗം: ഇന്ന് ഉച്ചയ്ക്ക് ദളവാ പുരം ദൈവമുള്ളതിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ആൽബി (23) മരണമടഞ്ഞു.പള്ളിക്കോടി കിഴക്ക നഴികത്ത് ഇറക്കത്ത്…

കടവൂർ മധുവിനോട് നീരാവിൽ നാം ൻ്റെ സ്നേഹo കൈമാറി.

ഓച്ചിറ:ഏറെ നാളുകൾക്കുശേഷം മധുവാശാനെ കണ്ടു.ഓർമ്മകളും സ്നേഹവും കൈമാറി.ജ്യേഷ്ഠനും രമണണ്ണനും ഉൾപ്പെടെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി….ഓർമ്മയുടെ ആഴങ്ങളിൽനിന്ന് മധുവാശാനെ അവർ വീണ്ടെടുക്കുകയായിരുന്നു!കുറച്ചു സഹോദരങ്ങൾക്ക് ഓണക്കിറ്റും…

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

അഞ്ചുതെങ്ങ്:തിരുവനന്തപുരo അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ടാണ് അപകടം നടന്നത്,കടലിൽ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ അഞ്ച്…

ഒരു മാസം മുൻപ് വിഷം കഴിച്ചു മരണപ്പെട്ടില്ല. ഇപ്പോൾ ഓരേ കയറിൻ തൂങ്ങിമരിച്ച് രണ്ട് ആദിവാസി കുട്ടികൾ.

പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17),…

തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കണം.

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നീണ്ടു കിടക്കുന്ന നമ്മുടെ കേരളത്തിൻ്റെ പ്രധാന ഭാഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ്. പഞ്ചായത്ത് രാജ് സംവിധാനം വന്നപ്പോൾ മുകൾ തട്ടുകൾ…

രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറി.

കോഴിക്കോട് :ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക്…

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം .

ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ…

സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ…

സീതാറാം യെച്ചൂരി വിട പറഞ്ഞു.

ദില്ലി:ന്യുമോണിയ ബാധിച്ച് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72വയസ്സായിരുന്നു.തുടർച്ചയായി3 തവണ Cpmജന. സെക്രട്ടറിയായി.സീതാറാം യെച്ചൂരി (ജനനം: 12 ഓഗസ്റ്റ് 1952) 1992 മുതൽ…

ഓപ്പറേഷൻ ഹണ്ടറുമായി എക്സൈസ്.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തും വിവിധ ട്രെയിനുകളിലും സംശയകരമായി തോന്നിയ വിവിധ യാത്രക്കാരുടെ ലഗേജുകളും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്സൈസ് പരിശോധിച്ചു. കൊല്ലം എക്സൈസ്…

സി.പി ഐ എംബ്രാഞ്ച് സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി.

കണ്ണൂർ: ഈ അടുത്ത കാലം വരെ കണ്ണൂരിൽ എവിടെ സമ്മേളനം നടത്തിയാലും ചോദിക്കാനോ പറയാനോ ആരുമില്ലാത്ത കാലത്തു നിന്നും ഒരു സമ്മേളനത്തെ തടയാൻ എത്തുക…

സി.പി ഐ (എം) സമ്മേളനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ തന്ത്രം മെനയുന്നവർ ?

സി.പി ഐ (എം) സമ്മേളനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ തന്ത്രം മെനയുന്നവർ ? വളരെ ശ്രദ്ധ നൽകേണ്ട സംഗതിയാണ് ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 1998 ൽ തുടങ്ങിയ…

പ്രതീക്ഷോത്സവം 2024

സോഷ്യല്‍ പോലീസിംഗ് വിങ്ങിന്റെ കീഴിലുള്ള പ്രോജക്ടായ ഹോപ്പ് പദ്ധതിയുടെ കൊല്ലം സിറ്റിയുടെ 2024-25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2024 എന്ന പേരില്‍ കൊല്ലം…

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) (റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ മേരി തോമസ് .മക്കൾ പരേതനായ ഗ്രേഷ്സ്, റെക്സ്, മോളി, മേഴ്സി,മാഗ്ഗി .…

എം.എൽ.എയുടെ ഫോൺ ചോർത്തൽ ,റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം.

തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല ഫോണുകളും ചോർത്തിയിട്ടുണ്ടെന്ന…

ഇന്ന് കൊല്ലംജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ആറന്മുള സദ്യയൊരുക്കുന്നു.

പാട്ടും കുരവയുമായി പൈതൃക പാരമ്പര്യത്തിൽ ആറന്മുള വള്ളസദ്യ നടത്തുവാൻ ജില്ലാ വെറ്റിനറി കേന്ദ്രം ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്നിനാണ് വള്ളസദ്യപ്രമുഖ വള്ളസദ്യ…

ജീവിതം തനിയെ മാത്രമെന്ന പോൽ ശ്രുതി തനിച്ചായി വീണ്ടും.

വയനാട്:ഉരുൾപൊട്ടൽ ദുരന്തം വന്നെത്തിയെടുത്തു പോയ കുടുംബത്തിന് ശേഷിച്ച ശ്രൂതി തൻ്റെ മനസ്സ് പാകപ്പെടുത്തിയെത്തുമ്പോഴേക്കും പ്രിയപ്പെട്ടവൻ്റെ വേർപാട് തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞു. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ…

കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. പ്രതിഷേധത്തിനൊരുങ്ങി സംരക്ഷണ സമിതി.

ഭരണിക്കാവ്: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ 28ാം ഓണനാളിൽ സംഘടിപ്പിക്കുന്ന കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. മൺട്രോതുരുത്ത്, കിഴക്കേ…

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന, സിപിഐ സിപിഎം തർക്കം തുടരുന്നു.

കോട്ടയം: എംജി സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടന സംബന്ധിച്ച് സിപിഐ സിപിഎം തർക്കം തുടരുന്നു. അധ്യാപക വിഭാഗത്തിൽ സിപിഐ നൽകിയ ശുപാർശയിൽ സി പി എമ്മിന്…

താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.

കൊച്ചി. താര സംഘടനയായ അമ്മ ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. സംഘടനയെ മുച്ചൂടും നശിപ്പിച്ച് സൂപ്പർ താരങ്ങൾക്ക് പരവതാനി വിരിച്ചവരാണിവർ. സൂപ്പർതാരങ്ങളുടെ തെമ്മാടിത്തരങ്ങൾക്ക്…

പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഓണം മധുരം.

ശർക്കര പാണിയാക്കി തേങ്ങ ഇടിച്ച് പിഴിഞ്ഞ് ചേരുവകൾ ഓരോന്നായി ചേർത്ത് അധ്വാനത്തിൻ്റെ താളത്തിൽ മറിച്ചും തിരിച്ചും കിണ്ടി അലുവ പാകപ്പെടുത്തുന്നത് കാണാൻ കൗതുകത്തോടെ ആളുകൾ…

വയനാട് സുരക്ഷിതം ടൂർ ഓപ്പറേറ്ററന്മാർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.…

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

കൊട്ടിയം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് കൊട്ടിയം പോലീസിന്‍റെ പിടിയിലായി. ആദിച്ചനല്ലൂര്‍, സിത്താര…

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ . പരവൂർ കൂനയിൽ ഇ.സി കോട്ടേജിൽ സുജിത്ത്കുമാർ (39) ആണ് പിടിയിലായത്. ഇയാൾ…

പൂയപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് അനുശോചനയോഗം ചേർന്നു

മുഖത്തല:ദീർഘകാലം കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ( കെ. എൽ.ഇ.എഫ്) കൊല്ലം ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവും, ജോയിന്റ് കൗൺസിൽ സജീവ പ്രവർത്തകനും…

പ്രധാന വാർത്തകൾ കേരളം….

തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം മാധവ് കൂടിക്കാഴ്ചയുമായി…

ബിജെപിയിൽ ഒരു നല്ല മന്ത്രി സ്ഥാനം സ്വപ്നം കണ്ടാണ് കോൺഗ്രസ് എം.പി ബിജെ.പിയിലേക്ക് എത്തുക.

ബിജെപിയിൽ ഒരു നല്ല മന്ത്രി സ്ഥാനം സ്വപ്നം കണ്ടാണ് കോൺഗ്രസ് എം.പി ബിജെ.പിയിലേക്ക് എത്തുക. കേരളത്തിലെ ബി.ജെ പി നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.…

മാങ്ങാ മോഷണം പോലീസുകാരൻ്റെ പണി തെറിക്കും. പോലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശം ഇതാ എഡിജിപി സംരക്ഷിക്കപ്പെട്ടു.

പച്ചക്കറി മൊത്ത വ്യാപാര കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിട്ടു. മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കും എതിരെ നടപടിയില്ല സേനയിലെ…

മുഖ്യമന്ത്രിയുടെ വാക്ക് പ്രസ്താവനകൾ മാത്രമാകുന്നു, ജീവനക്കാരും പെൻഷൻകാരും കുടിശികയ്ക്കായ് കാത്തിരിക്കുന്നു.

കേരളത്തിൽ ഇടതുപക്ഷ ഗവൺമെൻ്റെല്ലാതെ മറ്റൊരു ഗവൺമെൻ്റായിരുന്നെങ്കിൽ സമരത്തിന് അവധിയുണ്ടാകില്ലെന്ന് ഒരു ജീവനക്കാരൻ ആത്മരോഷം അടക്കി കൊണ്ടു പറഞ്ഞു. എത്രമാത്രം കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടാനുള്ളത്.…

പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ (55) ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു.

പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു.കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘകാലം KPEF കൊല്ലം…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പ് ജില്ല മുതൽ ഗ്രാമ പഞ്ചായത്ത് വരെ വർഡുകളുടെ എണ്ണം വർദ്ധിച്ചു.

ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പകുതിയിലേറെയും വനിതകൾ (51.22 ശതമാനം) ത്രിതല പഞ്ചായത്ത്‌ വാർഡുകൾ വർധിച്ചു ; പഞ്ചായത്തിൽ 1375 ബ്ലോക്കിൽ 256 സംസ്ഥാനത്ത്‌ ത്രിതല പഞ്ചായത്തുകളിലെ…

KSRTC ക്കെതിരായ പരാതി തിരുവനന്തപുരം മേയർക്ക് തിരിച്ചടി.

തിരുവനന്തപുരം നഗരസഭക്ക് സ്മാർട്ട് സിറ്റി വഴി ലഭിച്ച ബസുകൾ തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ മാറി സർവീസ് നടത്തുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി ആയിക്കര വടക്കതില്‍ മണിലാല്‍ മകന്‍ ശിവലാലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച…

മാക്ട @30 ലെജൻഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു .

കൊച്ചി :മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷന്റെ അഭിമാന പുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്…

ചിത്തിനി ” പ്രൊമൊ സോങ്.

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ…

“പലേരി മാണിക്യം” സെപ്റ്റംബർ 20-ന്.

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” സെപ്റ്റംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ…

ശാസ്താംകോട്ടയിൽ 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി.കോഴിക്കോട് സ്വദേശി അഷ്റഫ്,കൊല്ലം പട്ടത്താനം സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ്…

അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ

4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ കേന്ദ്ര…

മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി.

ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍…

കേരളത്തിൽ ADGP Rss ബന്ധം ചർച്ചയാകുമ്പോൾ ഉത്തരാഖഡ് സർക്കാർ ജീവനക്കാർക്ക് RSS പരിപാടികളിൽ പങ്കെടുക്കാൻ അനുമതി.

ഡെറാഡൂൺ: സംസ്ഥാന സർക്കാർ ജീവനക്കാർ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകി ഉത്തരഖഡ്സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എഡിജിപി ആർ എസ്…

മാമിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം.

കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്ന വ്യക്തിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച്…

എഡിജിപി വിഷയം Rss ഉം ഇടതു നേതാക്കളുടെ വിമർശനം.

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങിനെ ചർച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം…

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രക്ഷിക്കാനാണ് ബിജെപി നേതാവുമായി എഡിജിപി ചർച്ച നടത്തിയതെന്ന് പി വി അൻവർ എം എൽ എ.

മലപ്പുറം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എം എൽ എ . വെളിപ്പെടുത്തലുകളിൽ കൂടി പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കിയ അൻവർ ഇപ്പോൾ ആരോപണത്തിൻ്റെ…

ആർ എസ് എസ് നേതാവിനെ സന്ദർശിച്ചതായി സമ്മതിച്ച് എഡിജിപി എം ആർ അജിത്ത് കുമാർ.

തിരുവനന്തപുരം: ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടികാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ…

ആർ എസ് എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത്കുമാറെന്ന് രമേശ് ചെന്നിത്തല.

കൊച്ചി: ആർ എസ് എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത്കുമാറെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഡിജിപി സ്വകാര്യ വാഹനത്തിലെത്തി ആർ…

കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ.

തിരുവനന്തപുരം: കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം അനുവദിച്ച ബസുകൾ നഗരവും ജില്ലയും വിട്ട് സർവീസ് നടത്തുന്നു എന്ന്…

ഓണാവധി, മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ളയടി

തിരുവനന്തപുരം. ഓണാവധിക്ക് കേരളത്തിൽ എത്താൻ ഒരുങ്ങുന്ന ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് ടിക്കറ്റ് നിരക്കിലെ വർധന.…

ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപ

തിരുവനന്തപുരം:ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

മുഖ്യമന്ത്രിയോട്അങ്ങയെ നേരിട്ട് കാണാൻ വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എന്നു തുടങ്ങി പി.വി അൻവർ പരാതി ആരംഭിക്കുന്നത്.

വിദ്വേഷ പ്രചാരകനായ ഷാജൻ സ്കറിയായ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് പി വിഅൻവർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.…

ജബൽപുരിൽ സോമനാഥ് എക്സ്പ്രസ് പാളംത്തെറ്റി,ആളപായമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ സോമനാഥ് എക്സ്പ്രസ് പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിന് പുറത്തുപോയത്. ശനിയാഴിച്ച രാവിലെ 5.50 ന് സ്റ്റേഷനിൽ നിന്നും 200…

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. മങ്ങാട്, ജിഞ്ചു വിലാസത്തിൽ തങ്കച്ചൻ മകൻ റോയ് എന്ന ലിഞ്ചു (34) ആണ് കിളികൊല്ലൂർ പോലീസിന്റെ…

വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി.

വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബർണാഡ് മകൻ ബിജു (48) ആണ്…

ആര് തെറ്റ് ചെയ്താലും കർശന നടപടി: എം വി ​ഗോവിന്ദൻ .

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവർ നൽകിയ പരാതിയിൽ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.…

കൊല്ലത്ത് കടലില്‍ അകപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി

കൊല്ലം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ അകപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. വല്ലാര്‍പാടത്തമ്മ എന്ന ബോട്ടാണ്…

News12 INDIA

Malayalam News Updates

Skip to content ↓