വിമാന അപകടത്തിൽ മരണപ്പെട്ടരംജിതാ ഗോപകുമാറിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട റവന്യൂ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
വിമാന അപകടത്തിൽ മരണപ്പെട്ടരംജിതാ ഗോപകുമാറിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട റവന്യൂ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
സർവീസിൻ്റെ അന്തസിന് ചേരാത്ത പോസ്റ്റിട്ട ജീവനക്കാരന് ഉടൻ സസ്പെൻഷൻ.ജില്ലാ കലക്ടർ
സർവീസിൻ്റെ അന്തസിന് ചേരാത്ത പോസ്റ്റിട്ട ജീവനക്കാരന് ഉടൻ സസ്പെൻഷൻ.ജില്ലാ കലക്ടർ
പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.
പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന 45 കാരനാണ് അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി. എന്നാൽ മറ്റൊരു യുവതിയും തലനാരിഴയ്ക്ക് ഇന്നലെത്ത അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് എന്ന 45 കാരനാണ് അഹമ്മദാബാദ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി. എന്നാൽ മറ്റൊരു യുവതിയും തലനാരിഴയ്ക്ക് ഇന്നലെത്ത അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.
വിശാഖപട്ടണം സ്റ്റീൻ പ്ലാൻ്റ് സംരക്ഷിക്കണം. എ.ഐ റ്റി യു സി
വിശാഖപട്ടണം സ്റ്റീൻ പ്ലാൻ്റ് സംരക്ഷിക്കണം. എ.ഐ റ്റി യു സി

ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി

മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്. എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന…

ഫോൺ ചോർത്തൽ; അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു

കറുകച്ചാൽ: ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി.…

തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം.

കത്വ: തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ…

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിലെന്ന് ബന്ധുക്കളുടെ പരാതി

കൊച്ചി: യുവ നടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി…

ശബരിമല നാളികേര ലേലം റെക്കോർഡ് തുകയ്ക്ക് : ലഭിച്ചത് കായംകുളം സ്വദേശിയ്ക്ക്

കായംകുളം: ശബരിമലയിലെ നാളികേര കുത്തക ലേലങ്ങളിൽ നാളിതുവരെയുള്ള ഏറ്റവും ഉയർന്ന തുകയുടെ ലേലം പിടിച്ചു പങ്കാളിയായി കായംകുളം സ്വദേശി. ശബരിമല ദേവസ്വം ബോർഡ് നടത്തിയ…

ലോകത്തിലെ ഏറ്റവും വലിയ നിരീശ്വരവാദ സമ്മേളനം ഒക്ടോബർ 12 ന്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രഭാഷകരും സ്വതന്ത്ര ചിന്തകരും പങ്കെടുക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’24 ഈ വർഷം കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ്…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 2024 സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തൽ, ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം..

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ്…

ഐടിഐകളിലെ അനിവാര്യ അധ്യാപകതസ്തികകൾ വെട്ടിക്കുറച്ച് ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതിൽ പ്രതിഷേധം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച നാല് ഐടിഐകളിലേക്ക് പുനർവിന്യാസം നടത്തിയ 52 അധ്യാപകതസ്തികകളിൽ നിന്നും അനിവാര്യതസ്തികകൾ അനുവദിക്കാതെ 9 ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതാണ് പ്രതിഷേധത്തിന്…

സി.പി ഐ (എം) ൻ്റെ കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയിൽ ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ സാധ്യത

ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ…

ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു.

കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ…

ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ്…

പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സർവീസ് സംഘടനകൾ.

ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം പ്രക്ഷോഭങ്ങൾക്ക്…

ഗൃഹനാഥനേയും മകനേയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് ആറു മാസം തടവും പിഴയും.

കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു.…

ഒരു തർക്കത്തിനില്ല കാത്തിരിക്കും, മുന്നണി സംവിധാനമല്ലെ. അഡ്വ കെ പ്രകാശ് ബാബു.

തെന്മല: മുഖ്യമന്ത്രി പറഞ്ഞതിനെ ഞങ്ങൾമുഖവിലയ്ക്ക്‌ എടുക്കും. എഡി ജി പി ആർ എസ് എസ് നേതാക്കളെ കണ്ടത് തെറ്റു തെറ്റു തന്നെയാണ്. ഞങ്ങൾ ആദ്യം…

പൈസയും ഫോണും നഷ്ടപ്പെട്ട അമ്മയ്ക്ക് വീട്ടുകാരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു. അമ്മ യാത്ര തുടരുന്നു.

ഈ അമ്മ എന്നോടൊപ്പം ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ്‌ ട്രെയിനിൽ (22659) ട്രെയിനിൽ ഉണ്ട്, കൊല്ലത്തു നിന്നാണ് ഈ അമ്മ…

ഹരിയാന ബിജെപി വിയർക്കും. ദയനീയ തോൽവിയാകും ഫലം.

ഹരിയാനയിലെ കുരുക്ഷേത്രയുദ്ധം ഐതീഹമാണെങ്കിലും ചരിത്രംപോലെയാണ് ജനങ്ങളുടെ മനസ്സിൽ. അതുപോലെയാണ് ഇപ്പോഴത്തെ ഹരിയാനായിലെ തിരഞ്ഞെടുപ്പ് .അധർമ്മത്തിന്റെ മുകളിൽ ധർമ്മത്തിന്റെ വിജയമാണ് ശരിക്കും കുരുക്ഷേത്രയുദ്ധത്തിനെ വിശേഷിപ്പിക്കുന്നത്. നമുക്ക്…

നൊമ്പരമായി …,തീയായ്.കനലായി അർജുൻ മടങ്ങി.

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു…

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും.

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിക്കുന്നു.…

നെഹ്റു ട്രോഫി ജലമേള ഇന്ന് ;

ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി. തലവടി:ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി…

പി.വി അൻവറും കെ.ടി ജലീലും തീപ്പന്തമാകുമോ, മുസ്ലീം ന്യൂനപക്ഷമെന്ന വിചാരധാര പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?

കേരളത്തിലെ സി.പി ഐ (എം)നും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും വലിയ പ്രതിസന്ധി നൽകി കൊണ്ടാണ് രണ്ട് സ്വതന്ത്ര എം എൽ എ മാർ നിലവിലുള്ള കളം…

14-ാം വയസ്സിൽ ഇംപ്ലാൻ്റുകൾ എങ്ങനെ ചെയ്യാമെന്ന് പഠിച്ചു,അതിനുശേഷം നിരവധി പേർക്ക് ശസ്ത്രക്രിയ നടത്തി, 20 വർഷമായി രോഗികളെ ചികിത്സിക്കുന്നു.

സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . 20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടറാണ്…

വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല.

കുണ്ടറ: വരുൺ ബി ഇന്ന് രാത്രി 8 മണിമുതൽ കാൺമാനില്ല (സ്റ്റാർച്ച മുക്ക് പരിസരത്ത് നിന്നാണ് കാണാതായത് ) അച്ഛന്റെ പേര് :ബൈജു കണ്ടുകിട്ടുന്നവർ…

സി.പിഐ(എം)പിബിയിൽ ധാരണ. വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ ,

ന്യൂദില്ലി: യെച്ചൂരിക്ക് പകരം സ്ഥിരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്നും വരുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നുമാണ് സിപിഎം പിബിയിൽ…

“സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന”

വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ ജിഹ്വയായി പി വി അൻവർ എംഎൽഎ മാറിയിരിക്കുകയാണെന്ന് CPM സംസ്ഥാന…

“ശാസ്താംകോട്ട തടാകത്തില്‍ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില”

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ…

“ഫോണ്‍ ഓണ്‍:സിദ്ദിഖിനെ കണ്ടെത്താൻ പോലീസീൻറെ ശ്രമം”

കൊച്ചി:അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന്…

“ഉദ്ദേശം വ്യക്തം:അന്‍വറിനെ തള്ളി മുഖ്യമന്ത്രി”

ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്…

ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാത്രം പറയുന്നത് കേൾക്കുന്നവരാകരുത്.

ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ കൃത്യമായി…

സർവീസ് പെൻഷൻകാർ ഒരു ലക്ഷത്തോളംപേർ ആനുകൂല്യം കിട്ടാതെ മരണപ്പെട്ടു. പെൻഷൻകാർപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ആനുകൂല്യം കിട്ടാതെ മരണപ്പെട്ടത്. തൻ്റെ ജീവിതത്തിലെ പ്രധാന കാലം മുഴുവൻ സർവീസ് ചെയ്യുകയും ആരോരും…

പി വി അൻവർ എംഎൽഎ പുറത്തേക്ക്, പാർലമെൻ്റെറി പാർട്ടിയിൽ നിന്നും പുറത്താക്കും.നിലമ്പൂരിൽ സമ്മേളനം ചേരാൻ അൻവർ ശ്രമിക്കും.

ഒക്റ്റോബർ 4 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് മുന്നേ അൻവറിനെതിരെ നടപടി ഉണ്ടാകും. ഇനി വിട്ടുവീഴ്ച വേണ്ടന്ന് പാർട്ടി നിലപാട്. അൻവറിൻ്റെ…

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമാണ് അന്‍വര്‍ .പി ജയരാജന്‍.

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും…

ഡി രത്നാവതിയമ്മ (68) അന്തരിച്ചു .

കൊല്ലം കൊട്ടാരക്കര ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ…

ട്രഷറിയുടെ ഭാ​ഗത്തെ ​ഗുരുതര വീഴ്ച മൂലം 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ ലഭിച്ചത്.46 ലക്ഷം രൂപയുടെ ശമ്പള ബില്ലാണ് അബ​​ദ്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടത്.

തിരുവനന്തപുരം: സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതി​ന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ ഭാ​ഗത്തെ…

“പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍”

വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന്‍ നസറുദ്ദീന്‍ മൂസ(37)…

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ , ഇനി പ്രതീക്ഷ കോടതിയിൽ

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ , ഇനി പ്രതീക്ഷ കോടതിയിൽ മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ.…

അമ്മയും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇര; ശരിയായ അന്വേഷണം നടത്തിയിട്ടില്ല’; സിദ്ദിഖ് സുപ്രിംകോടതിയിൽ

അമ്മയും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇര; ശരിയായ അന്വേഷണം നടത്തിയിട്ടില്ല’; സിദ്ദിഖ് സുപ്രിംകോടതിയിൽ താര സംഘനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ…

വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന.

ചെന്നൈ: വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന. മുൻപും പല വിവാദങ്ങൾക്കും കരണക്കാരിയായ ഹൈദരബാദിലെ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്.…

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖകരനെ അറസ്റ്റ് ചെയ്തു.

തൃശൂർ:സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു വർഷം മുൻപാണ് സംഭവം…

വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നകെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.

കാസർകോട്: വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. അദ്ദേഹം…

ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു.

ഷിരൂർ: അർജുന്റെ ലോറി കരയിലേക്ക് ഉയർത്തി. ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു.…

പാണ്ഡവർ ബട്ടി

പാണ്ഡവര ബട്ടി അഥവാ പാണ്ഡവ ബട്ടി സംസ്‌കൃതത്തിൽ പ്രിയങ്കു എന്നും ഇംഗ്ലീഷിൽ വലിയ ഇല ബ്യൂട്ടി ബെറി എന്നും മറാത്തിയിൽ ഐസർ, ജിജാക്ക് എന്നും…

“ചിത്രരചനാമത്സരം സംഘടിപ്പിച്ചു”

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ…

“കേരളത്തിൽ എല്ലായിടങ്ങളിലും സാങ്കേതിക മികവുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ അനിവാര്യമെന്ന് കളക്ടർ”

മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച…

“എംപ്ലോയീസ് ഹാളിൻ്റെ പേര് വി.ആർ ബീന മോൾ എപ്ലോയീസ് ഹാൾ”

ഇടുക്കി:ജോയിൻ്റ് കൗൺസിൽ ഭവനിൽ -നവീകരിച്ച എംപ്ലോയീസ് ഹാളിന്റെ പേര് വി. ആർ. ബീനാമോൾ എംപ്ലോയീസ് ഹാൾ എന്ന് പുനർനാമകരണം ചെയ്തു കൊണ്ട് ഫലകത്തിൻ്റെ അനാഛാദനം…

“റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം”

തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം.…

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം:യുവാവ് പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയിലായി. വെളിനല്ലൂര്‍, കരിങ്ങന്നൂര്‍, കൊല്ലംകോന്നില്‍ ചരുവിള വീട്ടില്‍, രഘു മകന്‍ കണ്ണന്‍ (20) ആണ് ചാത്തന്നൂര്‍…

“തിരച്ചിൽ ഫലം കണ്ടു:അർജുൻ്റെ ലോറിയും ഒപ്പം ബോഡിയും”

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും…

പൂരംകലക്കല്‍, വിശദ അന്വേഷണത്തിന് ശുപാർശ.

തിരുവനന്തപുരം. പൂരം കലക്കല്‍ സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ശിപാർശ നൽകി. സർക്കാരിനാണ് നിർദേശം നൽകിയത്. പൂരം അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൈമാറി.…

സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം, വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്.

കൊച്ചി:ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധിഖ്…

മുകേഷ് അറസ്റ്റില്‍.

കൊച്ചി. കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. ഇന്നുരാവിലെ പ്രത്യേക അന്വേ,ണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ച മുകേഷ് മൂന്നുമണിക്കൂറോളം ചോദ്യം…

ബലാത്സംഗ കേസ്: സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തളളി.

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍…

പി.വി അൻവർ എം എൽ എ യുടെനിലപാടുകൾ ശരിയാണോ.സർക്കാർ ജീവനക്കാരും മനുഷ്യരാണ്.

പി.വി അൻവറിന്റെ അരിശം ജീവനക്കാരുടെ മേൽ കാണിക്കരുത്. അവർ മനുഷ്യരാണ്. നിലമ്പൂരിൽ വനം വകുപ്പുജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിതെറ്റാണ്. ജീവനക്കാരുടെ ഇടയിൽ ഗുണ്ടായിസം…

തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ രാവിലെ…

ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ,സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .

ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം…

വേണാട് എക്സ്പ്രസിൽ തിക്കും തിരക്കും കാരണം ജനറൽ കംപാർട്ട്മെന്റിൽനിന്ന രണ്ടു സ്ത്രീകൾ കുഴഞ്ഞു വീണു. ചില മാധ്യമങ്ങളിലെ വാർത്ത തെറ്റെന്ന് റയിൽവേ.

വന്ദേഭാരത് എക്‌സ്പ്രസിനും പാലരുവി എക്‌സ്‌പ്രസിനും വേണ്ടി പിറവം റോഡിൽ (പിവിആർഡി) ട്രെയിൻ തടഞ്ഞുവെച്ചതിനെ തുടർന്ന് 16302-ാം നമ്പർ തിരുവനന്തപുരം – ഷൊർണൂർ ജംക്‌ഷൻ വേണാട്…

അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന…

അക്വിനാസ് കോളേജ് വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരണമടഞ്ഞു.

അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന് സമീപം…

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി.

കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ…

എ.ഡി.ജി പി അജിത് കുമാറിനെ പരിഹസിച്ച് ഇന്നത്തെ ജനയുഗം പത്രം വാതിൽപ്പഴുതിലൂടെ….

തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തിരുവമ്പാടി,…

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്.

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19)…

പി.വിഅൻവർ അടങ്ങി, പക്ഷേ അത് അച്ചടക്കമല്ല, പുറത്തേക്ക് ഉള്ള വഴി അപകടത്തിലായതുകൊണ്ട്.

കേരള രാഷ്ട്രീയത്തിൽ എന്നും വിമതൻമാർ ഉണ്ടായിട്ടുണ്ട്. അവർ പാർട്ടിക്കുള്ളിൽ ചെറിയ പടക്കങ്ങൾ പൊട്ടിച്ച് അടങ്ങിയിരിക്കുകയാണ് പതിവ് .എന്നാൽ കെ. ആർ ഗൗരിയമ്മയും എം.വി രാഘവനും…

സർക്കാർ സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം,വിവാദമായ തോടെമാറ്റിസ്ഥാപിച്ചു.

കുരീപ്പുഴ: ഗവ.. യു.പി.എസ് സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം പ്രതിഷ്ഠിക്കുന്നു.വിവാദമായതോടെ ഫലകംമാറ്റി സ്ഥാപിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ…

നിർദ്ധന കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കണം : കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി

സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധനകലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ…

സാമൂഹ്യ സമത്വാവകാശ കമ്മിഷൻ രൂപീകരിക്കണം — റാവുത്തർ ഫെഡറേഷൻ

രാജ്യത്തെ എല്ലാ ജാതി-വംശം-മത-ഭാഷാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയും വിഭവ വിതരണവും ഉറപ്പുവരുത്താൻ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സാമൂഹ്യ സമത്വാവകാശ കമ്മീഷൻ രൂപീകരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ദേശീയ…

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു.

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ…

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.

കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ…

യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച…

“ബാഹ്യ ഇടപെടലില്ല :വീഴ്ച സംഭവിച്ചത് സിറ്റി പൊലീസ് കമ്മിഷണറുടേത്”

തിരുവനന്തപുരം: ’ബാഹ്യ ഇടപെടൽ ഇല്ല’. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌. ‘ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല’. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം…

“രണ്ട് കോടിരൂപ കൈക്കൂലി ചോദിച്ചു:ഈഡിക്കെതിരെ കൊല്ലത്ത് പൊലീസ് കേസ്”

കൊല്ലം:കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ…

“യുവതിയോട് ലൈംഗികാതിക്രമം:കരുനാഗപ്പള്ളിയില്‍ വയര്‍മാന്‍ പിടിയിൽ”

കരുനാഗപ്പള്ളി:യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം തീയതി…

“നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ”

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ മാനസിക…

ട്രെയിനുകളിൽ ഭിക്ഷ 💵 നൽകരുത്,കേരളത്തിലെ ട്രെയിനുകളിൽ 🫴🏻ഭിക്ഷാടന മാഫിയ പെരുകുന്നു.,

കേരളത്തിലെ ട്രെയിനുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുന്നു. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാം. കൈ നീട്ടുന്നവരെ…

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം.

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ ഏറ്റവുംവലിയ പുണ്യസ്ഥലമാണ് തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഏറ്റവുംകൂടുതൽ ഭക്തജനങ്ങൾ വരുന്നതും വരുമാനത്തിൽ…

പത്രസമ്മേളനം വീണ്ടും പാർട്ടിയിലും സർക്കാരിലും കരുത്തനായി മാറിപിണറായി വിജയൻ.

തിരുവനന്തപുരം: ഇന്നലെ 11ലെ വാർത്താ സമ്മേളനം പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു പക്ഷേ പി.വി അൻവറും അദ്ദേഹത്തെ പിന്നിൽ നിന്നും ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരും ആയിരിക്കും ,ചില…

പി.വി അൻവറിന് രഹസ്യ താക്കീത് നൽകാൻ പാർട്ടി ആലോചിക്കുന്നു.

തിരുവനന്തപുരം:പി.വി അൻവർ എം എൽ എ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഗവൺമെൻ്റിനെതിരെ നടത്തുന്ന ആരോപണങ്ങൾ സർക്കാറിന് തലവേദനയാകുന്നു. ഇങ്ങനെ പോയാൽ കൃത്യമായ താക്കിത് നൽകാനാണ് പാർട്ടി…

കലാസാംസ്കാരിക രംഗത്ത് ചരിത്ര പ്രസിദ്ധമായ നാടാണ് കൊട്ടാരക്കരയുടെത് -മന്ത്രി കെ എൻ ബാലഗോപാൽ .

കൊട്ടാരക്കര:കലാസാംസ്കാരിക മേഖലയിൽ ചരിത്രപ്രസിദ്ധമായ സ്ഥാനം വഹിക്കുന്ന നാടാണ് കൊട്ടാരക്കര എന്നത് ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.…

“മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു”

കൊച്ചി:മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു…

പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.

തീരുവനന്തപുരം: പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.ആദ്യം അൻവർ പത്രസമ്മേളനം നടത്തിയപ്പോൾ പറഞ്ഞു വേണ്ട, നേരിൽ വന്ന് കാര്യങ്ങൾ പറയാൻ. വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ് കാരനു…

നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു… ദൃശ്യങ്ങൾ വൈറൽ.

പൂണെ: നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍…

മെമ്മോറാണ്ടം കണ്ട് അതെല്ലാം ചിലവഴിച്ചെന്ന് ദുർവ്യാഖ്യാനം ചെയ്തു. മുഖ്യമന്ത്രി ‘

തിരുവനന്തപുരം: മെമ്മോറാണ്ടത്തിൻ്റെ പേരിൽ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനത്തിന് ഒന്നും കിട്ടരുത് എന്നത് ചിലരുടെ അജണ്ടകളാണ്. മെമ്മോറാണ്ടം ഉണ്ടാക്കുക വഴി ശാസ്ത്രീയ…

കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു.

കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു …പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി…

സെപ്തംബർ 17ലെ പേജർ യുദ്ധം ലിറ്റാനി പുഴയ്ക്ക് അപ്പുറത്തേക്ക് ഹിസ്ബുള്ള യെ മറികടത്തുക ലക്ഷ്യം.

ഹമാസും, ഹിസ്ബുള്ളയും ഏറ്റവും വലിയ ശക്തിയായിരുന്നെങ്കിലും ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമാകും. ഒറ്റ കാരണമേ ഉള്ളു. ഇസ്രയേലിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് തന്നെ.75 വർഷങ്ങൾക്ക്…

കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു .

കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട എംഎസ് ബി സദനത്തിൽ അഞ്ജന (31) ആണ് മരിച്ചത്. കൊല്ലം കണ്ണന്നൂർക്കോണത്ത്…

മുഖ്യമന്ത്രി പിണറായി വിജയൻഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങൾ നിലനിക്കെയാണ് മുഖ്യമന്ത്രിയുടെ…

“നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് 1,2 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണം” — കെജിഎച്ച്ഇഎ.

തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്,രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ)…

സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.

കൊല്ലം : സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.ഇരവിപുരം സ്വദേശി അരുൺ കുമാർ(19) കൊല്ലപ്പെട്ടത്. പ്രസാദിൻ്റെ മകൾ സ്നേഹയുമായി അരുൺ അടുപ്പത്തിലായിരുന്നു. എല്ലാ ദിവസവും…

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ്…

വളരുന്ന വംശീയത ലോകസമാധാനത്തിന് ഭീഷിണി – ഡോ. പി. സോമൻ.

തിരുവനന്തപുരം: ലോകത്ത് വംശീയതയുടെ പേരിൽ വളരുന്ന സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ലോകസമാധാനത്തിന് ഭീഷിണി ഉയർത്തുന്നു എന്ന് ഡോ. പി. സോമൻ പറഞ്ഞു. അഖിലേന്ത്യാ…

“ആ വാൽസല്യച്ചിരി മാഞ്ഞു; കവിയൂർ പൊന്നമ്മ ഇനി ഓർമ”

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ…

നിന്നെ ജീവനോടെ വച്ചേക്കില്ലിടാ…..

കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അജ്മൽ ജീപ്പിൽ കയറുന്ന സമയം ഒരു യുവാവ്നിന്നെ ജീവനോടെ വച്ചേക്കില്ലിട എന്ന് പറയുന്നുണ്ടായിരുന്നു ഉടനെ അയാൾ സ്ഥലം വിട്ടു.…

ശാസ്താംകോട്ട ടൗണില്‍ ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു.

ശാസ്താംകോട്ട. ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി;കമ്പി കഴുത്തിൽ തുളച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം…

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ…

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്…

തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ.സുധാകരന്‍ എംപി.

അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്. ഇതിലൂടെ…

“തീ” ആപ്പിൾ ടി.വി യിൽ

ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ ‘തീ’ എന്ന ചിത്രം ആപ്പിൾ ടി.വി യിൽ…

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിലും ഓസ്‌ട്രേലിയയിലും പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റ്,…

ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.

ചെറുവത്തൂർ: കാസറഗോഡ് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ ജില്ലാതല…

News12 INDIA

Malayalam News Updates

Skip to content ↓