മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി
സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന് ഒപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

സുനിറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് 6 .15 ഓടെയാണ് അപകടം. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ ബീവി.


Discover more from News12 INDIA

Subscribe to get the latest posts sent to your email.

Related News

One thought on “മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.”
  1. കരുനാഗപ്പള്ളി കൊട്ടാരക്കര റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഓട്ടം അപകടകരമാണ്. ചില KSRTC ബസ്സുകളും ഈ മാതൃക പിന്തുടരുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ധാരാളമായി അപകടത്തിൽപ്പെടുന്നത്. ഇത് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

Comments are closed.

Discover more from News12 INDIA

Subscribe now to keep reading and get access to the full archive.

Continue reading