“92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”

ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.
ശബരിമല, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് രാത്രി നിയന്ത്രണമില്ല
ഈ താലൂക്കുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയാണ്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.തീർത്ഥാടനത്തിൻ്റെ ഭാഗമായി അരുവിപ്പുറം ക്ഷേത്രത്തിലും മഠത്തിലും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.30,31,1 തീയതികളിൽ ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലുമായി ഇരുന്നൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെവിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.വന്യൂവകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തിനായി കൺട്രോൾ റൂം ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.


Discover more from News12 INDIA

Subscribe to get the latest posts sent to your email.

Related News

Discover more from News12 INDIA

Subscribe now to keep reading and get access to the full archive.

Continue reading