കാസറഗോഡ് :വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഉത്തരവുകൾ പുറത്തിറക്കും. ഇത് രണ്ടാമത്തെ സസ്പെൻഷനാണ്. വിശദമായ പത്രക്കുറിപ്പ് പിന്നാലെ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
Discover more from News12 INDIA
Subscribe to get the latest posts sent to your email.