ടി.ബിനുകുമാർ ചെങ്ങന്നൂർ ഡിവൈ.എസ്.പി.
ആലപ്പുഴ: ചെങ്ങന്നൂർ ഡിവൈ.എസ്.പിയായി ടി.ബിനുകുമാർ ചുമതല യേറ്റു. വള്ളികുന്നം പൊ ലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ടി. ബിനുകുമാർസ്ഥാനക്കയ റ്റത്തെ തുടർന്നാണ് സബ് ഡിവിഷൻ മേധാവിയാ യി ചുമതലയേറ്റത്. തി രുവനന്തപുരം കാട്ടാക്ക ട ഒറ്റശേഖരമംഗലം സ്വദേശിയാ യ ബിനുകുമാർ, 2017ൽ മുഖ്യമന്ത്രി യുടെ പൊലീസ്മെഡലിന് അർഹനായിട്ടുണ്ട്. പ്രമാദമായ നിരവധി കൊലപാതക കേസുകൾ തെളിയിക്കാ നും കുറ്റവാളികൾക്ക് ജീ വപര്യന്തം തടവുൾപ്പെ ടെ വാങ്ങിക്കൊടുക്കാ നും ബിനുകുമാറിന്റെ അ ന്വേഷണ മികവിന്കഴി ഞ്ഞിട്ടുണ്ട്. വീട്ടമ്മയായ ദിവ്യയാണ് ഭാര്യ. എൽ. എൽ.ബി അവസാന വ ർഷ വിദ്യാർത്ഥിയായ ആദിത്യൻ, പ്ലസ്‌ടു വിദ്യാർത്ഥിയായ അക്ഷയ് എന്നിവർ മക്കളാണ്.
Discover more from News12 INDIA
Subscribe to get the latest posts sent to your email.