Trending

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ…

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു. തിരുവനന്തപുരം : സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ…

അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. ആരോഗ്യ മന്ത്രി വീണ ജോർജ്.

തിരുവനന്തപുരം:അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗവുമായി ബന്ധപ്പെട്ട് കേരളം സുപ്രധാനമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. പിസിആര്‍ വഴി രോഗ നിര്‍ണയവും സ്ഥിരീകരണവും ഇനി കേരളത്തില്‍…

പത്ത് യുവാക്കളെ വിവാഹത്തിലൂടെ സ്വന്തമാക്കിയ യുവതി രേഷ്മ പിടിയിൽ

തിരുവനന്തപുരം: വിവാഹം ഒരു നേരംപോക്കായിരുന്നു രേഷ്മയ്ക്ക്. പത്ത് പേരെ സ്വന്തമാക്കിയിട്ടും അവൾക്ക് വിവാഹത്തിൻ്റെ കൊതി തീർന്നിട്ടില്ല. ഓൺലൈൻ വഴി എന്തുമാകാം എന്ന രേഷ്മയുടെ ബുദ്ധിയിൽ…

ബലിപെരുന്നാളിന് ടാറ്റായെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജമാത്തത്തെ ഇസ്ലാമി വിദ്യാർത്ഥി സം ഘടനയായ എസ്ഐഒ പ്രതിഷേധം.

കോഴിക്കോട്: ബലിപ്പെരുന്നാളിന് ടാറ്റായെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി ജമാത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ് ഐ ഒ യുടെ പ്രതിഷേധം.രാജ്യത്ത് വർഗ്ഗീയ വിഷം തുപ്പുന്ന നടപടിയായി…

“പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും കുട്ടികളുമായി സംവദിച്ചും:കൊല്ലം സിറ്റി പോലീസ് കമ്മിഷണർ”

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന “മുക്ത്യോദയം” സംയുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വലിയ മഠം…

മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ‘പണി’ ഉറപ്പ്

കുണ്ടറ:പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും…

വ്യാവസായിക പരിശീലന വകുപ്പിൽ സീനിയോരിറ്റി മറികടന്ന് പ്രമോഷൻ നൽകാൻ അണ്ടർ സെക്രട്ടറിയുടെ വിചിത്രഉത്തരവ്.

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സീനിയോരിറ്റി മറികടന്ന് പ്രമോഷൻ നൽകാൻ തൊഴിലും നൈപുണ്യവും വകുപ്പ് അണ്ടർ…

പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം.

കൊല്ലം : പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിയുടെ തീരത്ത് താമസക്കുന്നവർ…

ഇടുക്കിയിലെ പല സ്ഥലങ്ങളും ഇരുട്ടിൽ മൂന്നു ദിവസമായി വൈദ്യുതി ബന്ധം തകരാറിലായിട്ട്,എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജല വിനോദ സഞ്ചാരങ്ങളും അടച്ചു.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ സർക്കാർഉത്തരവ്.എന്നാൽ ജനജീവിതം ഇരുട്ടിലാണ് മൂന്നു ദിവസമായി…

60 വയസ്സിന് മുകളിൽ പ്രായമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ടോൾ ഫ്രീ നംപർ14567

ന്യൂദില്ലി: 60 വയസ്സ് തികഞ്ഞോ നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിളിക്കാം നിങ്ങളുടെ പ്രശ്നങ്ങൾ പറയാം അത് പരിഹരിച്ചു തരും. രാവിലെ…

ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനം വെള്ളിയാഴ്ച്ച , പൊതു സമ്മതനായ സ്ഥാനാർത്ഥി വരും.

തിരുവനന്തപുരം: പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ശേഷമാകും തീരുമാനമെന്ന് പാര്‍ട്ടി…

പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ:തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍…

ഞങ്ങൾ എന്നും ഫാസിസത്തിന് എതിരാണ്,ബി.ജെ പി ഫാസിസ്റ്റ് ആശയങ്ങളുടെ പാർട്ടിയാണ്. ബിനോയ് വിശ്വം’

തൃശൂർ: രാജ്യത്തെ ഫാസിസ്റ്റ് സംസ്കാരമുള്ള പാർട്ടിയാണ് ബി.ജെ പി . കമ്മ്യൂണിസ്റ്റുകൾ എന്നും ഇത്തരം നിലപാടുകൾക്കെതിരായി പ്രവർത്തിക്കാം. ഫാസിസത്തിൻ്റെ ശൈലിയെ മാറ്റാൻ ശ്രമിക്കുന്നവർ എന്തും…

പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ അതൃപ്തി പരസ്യമാക്കി പി.വി.അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചതെന്ന് അൻവർ പറഞ്ഞു.…

വേടൻ പറയാൻ തുടങ്ങിയത് പറയുവാൻ അവസരം നൽകുക. പിൻതിരിപ്പിക്കരുത് ആരും.

ഒരാൾ താൻ അനുഭവിച്ച അനുഭവങ്ങളിൽ നിന്നാണ് അവൻ്റെ വാക്കുകൾ വാചാലമാകുന്നത്. അനുഭവിച്ചവർക്കെ വേദന മനസ്സിലാകു. ഒരു കാലത്ത് അവൻ്റെ പൂർവ്വികരോട് കാട്ടിയ വഞ്ചന അവന്…

2024 ൽ1.6 ലക്ഷം സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകി യു.എ ഇ,സ്ത്രീ ഡ്രൈവറന്മാരുടെ എണ്ണം വർദ്ധിക്കുന്നു.

യുഎഇ: ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും സൗദിയിൽ സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതാരുന്ന സാഹചര്യത്തിൽ സൗദിയിൽപ്പോലും സ്ത്രീകൾ സ്വയം കാർ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ…

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായിവാങ്ങിയിട്ടില്ല, സി.പി ഐ (എം) സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന.

തിരുവനന്തപുരം:ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ…

ഒരു മകനെ ‘ജാമ്യമായി’ ഫാമിൽ ജോലി ചെയ്യാൻ നിർത്താൻ തൊഴിലുടമ വ്യവസ്ഥവെച്ചു. ഇത് അനകമ്മ ഇത് അംഗീകരിച്ചു.കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് പുറത്തെടുത്തു,

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മനസ്സ് കുലുക്കുന്ന പീഡനപരമ്പര. കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം വിധവയുടെ മകനെ ‘ജാമ്യമായി’ തൊഴിൽ ചെയ്യാൻ നിര്‍ബന്ധിച്ച തൊഴിലുടമ, പിന്നീട്…

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം.കേരളത്തിൽ കോവിഡ് ജാഗ്രത

തിരുവനന്തപുരം:ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർമാസ്‌ക് ധരിക്കണം.ആശുപത്രികളിൽ മാസ്‌ക് നിർബന്ധം.മെയ് മാസത്തിൽ മാത്രം 182 കേസുകൾ.

4 വയസ്സുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവം. ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ട് റിപ്പോർട്ടിന് പിന്നാലെ കസ്റ്റഡിയിലെടുത്ത അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. നിരന്തരമായി…

കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്: സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്…

ദേശീയപാതകളിലെ അപകടം; അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പുവരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാല്‍…

രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്പ്രസ്. ഒപ്പം എത്താൻ ഓരോ മന്ത്രിമാരും പെടാപാടുപെടുന്നു

രണ്ടാം ഇടതുപക്ഷ സർക്കാരിൻറെ അഞ്ചാം വർഷം കടക്കുകയാണ് ചരിത്രത്തിൽ ആദ്യമായാണ് നാലുവർഷം മുമ്പ് ഇടതുമുന്നണി രണ്ടാമതും അധികാരം പിടിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിൽ എൽഡിഎഫ്…

ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം; സർക്കാരും പിന്നോട്ടില്ല, ആശാ പ്രവർത്തകരും പിന്നോട്ടില്ല, മുന്നോട്ട്.

തിരുവനന്തപുരം:ആശ സമരം ഇനി ആശ്വാസ സമരമായി മാറുമോ?നൂറു ദിവസം പിന്നിടുന്ന ഈ സമരത്തോട് സർക്കാരിന്റെ സജീവ പരിഗണനയിലല്ല.പിന്നെ എന്താണ് ഈ സമരം കൊണ്ട് സമരക്കാർ…

ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കൂടുതൽ തെളിവുകൾ പുറത്ത് വരും

ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽ​ഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന…

വേഴാമ്പലിനെപ്പോലെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരും പെൻഷൻകാരും.

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കിടയിലെ ശമ്പള ആനുകൂല്യവിതരണം മൂന്നുതരത്തി ലായതോടെ ജീവനക്കാർക്കിടയിൽ അസംതൃപ്തി പുകയുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളി ആ പെൻഷൻ ജീവനക്കാരായി രണ്ട് വിഭാഗങ്ങൾ നിലവിലുണ്ട്.…

പുതിയ ദേശീയ പാത :കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവർക്കും പ്രവേശനമില്ലെ

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത.…

അമേരിക്കയിൽ ചുഴലിക്കാറ്റ്, 27 പേർ മരിച്ചു; കനത്ത നാശനഷ്ടം

വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ…

ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി.

ബെംഗളുരു: ബെം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം…

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി തിരച്ചിൽ

കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍…

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബ് സ്‌ഫോടനം…

പാകിസ്താനിലെ 21 ഭീകര കേന്ദ്രങ്ങൾ ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തി.തിരിച്ചടിക്കാൻ ഉറച്ച പാകിസ്ഥാൻ. വ്യോമാഅതിർത്തി പൂർണമായും അടച്ചു.

ഇസ്‌ലാമാബാദ്: ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരൻ പാകിസ്താനിൽ 39 പേർ കൊല്ലപ്പെട്ടു. 41 പേർക്ക് പരിക്ക് ഇനിയുംപ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ…

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25…

മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം

തിരുവനന്തപുരം:മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ…

സ്പായുടെ മറവിൽ നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവം പതിനൊന്ന് യുവതികൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിലെ ഒരു നക്ഷത്ര ഹോട്ടലിൻ പെൺവാണിഭവ സംഘത്തെ പിടികൂടി പോലീസ്11 വനിതകളെ കസ്റ്റഡിയിൽ എടുത്തത്.ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട്…

വിവേചനമുള്ള സമൂഹമാണ് നമ്മുടേത് നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.

വിവേചനമുള്ള സമൂഹമാണ് നമ്മുടേത്. നിങ്ങളുടെ അഭിപ്രായം എന്താണ്. പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയ വേടൻ മാധ്യമങ്ങളോട് പറഞ്ഞു.പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു…

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും. കാശ്മീരിലെ ഭീകര ആക്രമണശേഷം യുദ്ധം ഉണ്ടാകും എന്ന് ആക്രമണശേഷമുള്ള ദിവസങ്ങളിൽ ലോക ജനത…

ആക്രമണം ഭയന്ന് പാകിസ്ഥാൻ പട്ടാള മേധാവി എവിടെ എന്നത് ദുരൂത

ഇസ്ലാമബാദ്: ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി. ഏത്ആക്രമണവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി.റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. വാക്കുകൾ…

ചൈനയുടെ പിന്തുണ പാകിസ്ഥാനെ അഹങ്കാരിയാക്കും. ഇന്ത്യയ്ക്കായ് അമേരിക്കയുടെ ഇടപെടൽ ശക്തമാകും.

ന്യൂദില്ലി:അമേരിക്കയുടെ ഇടപെടൽ ഇന്ത്യയുടെ കരുത്ത് ഒന്നുകൂടി പാകിസ്ഥാൻ അറിയും ചൈന പാകിസ്ഥാനെ സഹായം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കായി അമേരിക്ക കൃത്യമായ നിലപാട് കൈകൊള്ളും.ഇന്ത്യ ഇസ്രയേലിന്റെ…

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്നതായ് മുന്നറിയിപ്പ് , കബളിപ്പിന് ഇരയാകരുതെന്ന് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ്.

തിരുവനന്തപുരം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നുവെന്നും മുന്നറിയിപ്പ്.ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളിൽ ജാഗ്രത വേണoസത്യസന്ധമായും സുതാര്യമായും യോഗ്യത…

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ…

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ.കെ…

കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും.

കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4…

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്’ എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 – ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ കേരളത്തിൽ അങ്ങോളമിങ്ങോളം അടിച്ചു.…

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത് പരന്ദെ.ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്…

മന്ത്രി ആഫീസിൽ അഴിമതി എന്ന് ആരോപണം നിലനിൽക്കെ വനിതാ എൻജിനിയർ രാജിവച്ചു.

കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് പിതാവ് ആരോപിച്ചു.…

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.…

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല സൃഷ്ടിച്ച് പ്രതിഷേധിച്ചു.* സമരം…

തല ആകാശത്ത് കാണേണ്ടി വരും’ ; വീണ്ടും ഭീഷണിയുമായി ബിജെപി

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കി.…

വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ ബിനോയ് വിശ്വം

വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ പൊട്ടിപോയിരിക്കുന്നു. ബി ജെ പി യുടെ…

വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം നൽകി കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ്…

കാട്ടാന ആക്രമണത്തിൽ രണ്ടു മരണം.അതിരപ്പിള്ളിയിൽ.

തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ചവർ.…

വെള്ളാപ്പള്ളി നടേശനിലെ നിലപാടിലെ വ്യതിയാനം മലപ്പുറത്ത് തുടങ്ങി.

ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക് താക്കീതാവുകയും എന്ന ഭാഷ…

ചട്ടിപ്പറമ്പില്‍ വീട്ടില്‍ കുടുംബം ഒന്നര വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും അയല്‍വാസികളുമായി സിറാജുദ്ദീനും അസ്മയ്ക്കും സൗഹൃദം ഉണ്ടായിരുന്നില്ല, ആശ ചോദിച്ചപ്പോൾ ഗർഭിണിയല്ലെന്നു പറഞ്ഞു.

അന്തമായ മത വിശ്വാസം ഒരു ജീവനെ ഇല്ലാതാക്കി, കേരളം എന്ന സംസ്ഥാനത്ത് സംഭവിക്കുക എന്നത് ദുഃഖകരമാണ്. ആരോഗ്യ മേഖലയ്ക്ക് തന്നെ നാണക്കേടാണ് ഈ സംഭവം.…

സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താത്ത പഴയ കാല ജീവിതം, അമാനുഷികമായ സിദ്ധി ഒരു ജീവിതം തകർത്തു.

പെരുമ്പാവൂർ : മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്കരിക്കാൻ നീക്കം നടന്നെങ്കിലും ഭാര്യ വീട്ടുകാരുടെ…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രാമേശ്വരം സന്ദർശനത്തോടനുബന്ധിച്ച് മു​സ്‍ലിം പ​ള്ളി മി​നാ​രം മറച്ചു. ഇം​ഗ്ലീഷിലും അറബിയിലും ‘അ​ല്ലാ​ഹു അ​ക്ബ​ർ’ എന്ന് എഴുതിയിട്ടുണ്ട്.

ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജി​ല്ല പൊ​ലീ​സ് അ​ധി​കൃ​ത​രാ​ണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോ​ഗിച്ച് മറച്ചത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ…

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക്…

എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്തിയതിന് കിട്ടിയ തിരിച്ചടി.

ന്യൂഡൽഹി:ശശി തരൂർ എംപിക്കെതിരെ കോൺഗ്രസിൽ അച്ചടക്ക നടപടി. എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ നിന്ന് ശശി തരൂരിനെ രാഹുൽ ഗാന്ധി ഒഴിവാക്കി. മോദി സർക്കാരിനെ…

പിണറായി തന്നെ മൂന്നാമതും കേരള മുഖ്യമന്ത്രിയാകും. യു.ഡി എഫ് പ്രതിപക്ഷത്തിരിക്കും. ബി.ജെ പി നില മെച്ചപ്പെടുത്തും. വെള്ളാപ്പള്ളി നടേശൻ.

കേരളത്തിൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യമന്ത്രിയാകും. പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിച്ചാൽ അടിച്ചു പിരിയും. കാരണം അതിൽ പഴുതാരകളും മലമ്പാമ്പുകളും ഉണ്ട്. ഒരു…

എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാഗസ്ഥർ പിടികൂടി.

കൊച്ചി: എറണാകുളംബ്രോഡ് വേയിൽ രാജധാനിയിൽ നിന്നും കണക്കിൽപ്പെടാത്ത ആറര കോടി കേരള ജി എസ്ടി ഉദ്യാ എന്നാൽ ഇതുവരെയും യും ഉടമയെ അറസ്റ്റ് ചെയ്തിട്ടില്ല.ഉന്നത…

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സഹോദരന്മാർ പിടിയിൽ

കൊട്ടിയം:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള…

വസ്തുതകള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരോട് അന്വേഷിക്കാതെയും തെറ്റായ വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകണം.ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:കണ്ണൂര്‍ തഹസില്‍ദാര്‍ പടക്ക നിര്‍മ്മാണത്തിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തു വന്നതു മുതല്‍ പിടിക്കപ്പെട്ട സുരേഷ്…

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ…

കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു

കൊച്ചി: സിറ്റിയിൽ വൻ ലഹരി വേട്ട. 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് നിഷാം അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ ആണ് പിടികൂടിയത്. കറുകപ്പള്ളിയിലെ…

സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.

തിരുവനന്തപുരം:അഴിമതി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുമാണ്. 15…

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ വകുപ്പിലെ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു

കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്. പടക്കക്കടയുടെ…

എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത്…

ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി അതിൻ്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചാണ് ആർ എസ് എസ് പ്രതിഷേധമറിയിക്കുന്നത്, ബി.ജെ പി മൗനത്തിലും.

ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ ഇറങ്ങും മുന്നേ ലോകത്ത്…

ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ പ്രതികാരം തരംതാഴ്ന്നതും ക്രൂരവും: കെ.സി.വേണുഗോപാല്‍ എംപി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ സര്‍ക്കാര്‍ നടപടി അധികാര ധാര്‍ഷ്ട്യമാണെന്ന് എഐസിസി…

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തളളി ഹൈക്കോടതി, മാത്യു കുഴൽനാടന് തിരിച്ചടി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും…

പുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.

തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ് ചാലിയക്കര…

ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.

മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ പരിപാടിയുടെ…

ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ, നടുക്കത്തോടെ മലപ്പുറം.

മലപ്പുറം: വളാഞ്ചേരിയിൽ ലഹരിയുടെ സൂചി പങ്കിട്ട 9 പേർക്ക് എച്ച്ഐവി ബാധ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്ഥാന…

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ?

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.ഏറ്റെടുക്കുന്നവരുടെ വിവരങ്ങൾ വ്യക്തം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ. മമ്മൂട്ടി തൻ്റെ…

ജഡ്ജി യുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം :സീൻ മഹസർ ഇല്ലാത്തതഘംന്തെന്ന് ആഭ്യന്തര അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവംത്തിൽ സീൻ മഹസർ ഇല്ലാത്തതെന്തെന്ന് പോലീസിനോട് ആഭ്യന്തര അന്വേഷണ സംഘം. പോലീസിന് വീഴ്ച്ച പറ്റിയതായി വിലയിരുത്തൽ.പോലീസ് ആസ്ഥാനത്ത്…

ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .

തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ പ്രദേശങ്ങളിൽ…

മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.

തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ…

ഹമാസ് നേതാവിനെആശുപത്രി ബോംബിട്ട്ഇസ്രയേൽ സേന വധിച്ചു. ഹമാസിൻ്റെ പ്രമുഖ നേതാവ് ഇസ്മായിൽ ബർഹോമാണ് മരണപ്പെട്ടത്.

ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്.…

പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ പി മനോജ്‌ നാടിന്റെ അഭിമാനമായി.

തളിപ്പറമ്പ:മോറാഴ കൂളിച്ചാലിൽ നടന്ന കൊലപാതകത്തിന്റെ പ്രതി മറു നാടൻ തൊഴിലാളി നാട് വിടാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർ കെ…

രാജീവ് ചന്ദ്രശേഖർ മിതവാദി, ശോഭാ സുരേന്ദ്രൻ്റേയും എം.ടി രമേശിൻ്റെയും സ്വപ്നം തകർന്നു.

തിരുവനന്തപുരം:കാലം കരുതി വച്ചതല്ലെങ്കിലും ഗ്രൂപ്പുകളിയിൽപ്പെട്ടു പോയ കേരളത്തിലെ ബി.ജെ പി യെ രക്ഷപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം എടുത്ത ഒരു തീരുമാനമാണ് രാജീവ് ചന്ദ്രശേഖർ, ഇതിലൂടെ…

ലഹരിക്കടത്തുകാരന്റെ സ്വത്ത് കണ്ടു കെട്ടി.

കായംകുളം..ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ചെങ്ങന്നൂർ…

ക്ഷാമബത്ത കുടിശിക സർവീസ് സംഘടനകളുടെ പ്രതിഷേധവും തഴുകലും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശികയായ ക്ഷാമബത്തയില്‍ 3 % അനുവദിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും മുന്‍കാല പ്രാബല്യം നല്‍കാത്തത് വഞ്ചനയാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.…

എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.

തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു.…

ന്യൂസ് റൂം

https://youtu.be/-jro2m3scpo?si=XcuaBvf8azU-bw1C

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി.

കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ “ഭരണഘടനാ വിരുദ്ധം” എന്ന്…

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി…

മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണമെന്ന് വീണാ ജോര്‍ജ്ജ്.

ന്യൂഡെല്‍ഹി: ഡൽഹി യാത്രയുടെ വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്.…

KSRTC ജീവനക്കാർ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാരിപ്പള്ളി: ആറ്റിങ്ങൽ KSRTC ഡിപ്പോയിലെ കണ്ടക്ടർ ജസീറയും ഡ്രൈവർ രാജൂവ് മാണ് ഈ പുണ്യ പ്രവർത്തി ചെയ്തത്.പാരിപ്പള്ളി ജംഗ്ഷൻ കഴിഞ്ഞപ്പോൾ ബസിൽ ഉണ്ടായിരുന്ന യുവതിക്ക്…

ആശമാരും സമരവും പബ്ലിക്ക് ഹെൽത്തും,

ആശമാർ നടത്തുന്നത് ജീവിത സമരമാണ്. അവർക്ക് അർഹിക്കുന്നത് കിട്ടാനുള്ള അവരുടെ അവകാശം. സർക്കാർ എന്തിന് വേണ്ടി അവരെ നിയമിച്ചുവോ ആ ജോലി ചെയ്യുന്നതിന് അവർക്ക്…

വൺ ഇന്ത്യ-വൺ രജിസ്ട്രേഷൻ സോക്ടറന്മാരും നേഴ്സ്ന്മാരും ആവശ്യമുയർത്തുന്നു.നാട്ടിൽനിന്നെത്തുന്ന നഴ്‌സുമാരെ വലച്ച് റജിസ്ട്രേഷൻ നടപടികൾ.

ന്യൂഡൽഹി • തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്‌സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു: നിയമനം…

തട്ടിപ്പുകാര്‍ക്കും ആത്മീയ കച്ചവടക്കാര്‍ക്കും മതചിഹ്നങ്ങള്‍ രക്ഷപ്പെടാനുള്ള വഴി. ഇടുക്കിയുടെ ഭൂമി ഇനി ഏതൊക്കെ കൈവഴികളിൽ.

ആത്മീയ ബന്ധമുള്ളവരുടെ കൈകൾ ശുദ്ധമാണെന്ന് വരുത്തി തീർക്കുന്ന നടപടികൾ അവർ തന്നെ സ്വയം ചെയ്യുകയും നിൽക്കാൻ ഇടമി ല്ലാതെ വരുമ്പോൾ അവർ സ്വയം ദൈവമായി…

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നു. കെ.പി. രാജേന്ദ്രൻ.

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും മറ്റുള്ളവരുടെ…

പി എസ് സി ക്രമക്കേടുകൾ: സിബിഐ അന്വേഷണം വേണം -എം ലിജു

തിരുവനന്തപുരം: പി എസ് സി ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു. 2020ലെ…

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും: മന്ത്രി കെ.രാജന്‍.

മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. 2026 ജനുവരിയോടെ ലാന്‍ഡ്…

“അവസാനം എം മുകേഷ് എംഎൽഎ സി പി എം സംസ്ഥാന സമ്മേളന വേദിയിൽ കരുതലിന് നന്ദിയെന്ന് മാധ്യമങ്ങൾക്ക് പരിഹാസം”

കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി.…

കേരളത്തിലെ ഭൂപ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണംസി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക് ഒരുക്കിക്കൊടുത്തു.…

കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.

കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5…

വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.

വൈദികൻ കൂടി ആരോപണ വിധേയനായ കേസിൽ ചർച്ചകൾ പിന്നേത് വഴിക്ക് പോകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പ്രതിഷേധക്കാർ ചോദിക്കുന്നത്.കാരിത്താസിൽ ജോലി തേടിപ്പോയ ഷൈനിക്ക് ജോലി…

ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബോബൈയിൽ കണ്ടെത്തി, ദുരൂഹത തുടരുന്നു.

മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും മുംബൈയ്ക്ക് വണ്ടികയറിയത്. വളരെ…