New Delhi

കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് കൊട്ടിയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കൊട്ടിയം: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കൊട്ടിയം ജില്ലാ എക്സിക്യൂട്ടിവ് ഓഫിസും ഇൻസ്പെക്ടർ ഓഫിസും കെ.എസ്.സി.ഡി സി അനുവദിച്ച സ്ഥലത്ത് നിർമ്മിച്ച…

സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം.

തിരുവനന്തപുരം. സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥർ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റിൽ 3…

“വനിതാ പോലീസ് സുജി മരിച്ചനിലയിൽ കണ്ടെത്തി”

തിരുവനന്തപുരത്ത് വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജി ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

“കൊലപാതക ശ്രമം:പ്രതി പിടിയിൽ “

മുൻവിരോധം നിമിത്തം യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ മൂലവിള വീട്ടിൽ ജോൺ മകൻ ജേക്കബ്(48) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്.…

അഷ്ടമുടി കായലിൽ ഫാക്റ്ററി മാലിന്യങ്ങൾ.

തേവള്ളി- കുരീപ്പുഴ : അഷ്ടമുടി കായലിൽ ജലത്തിന് കറുത്തനിറം.ഇത് കാണുവാൻ കഴിഞ്ഞത് കോട്ടയത്ത് കടവിനും പാണ മുക്കം കടവിനും ഇടയ്ക്ക് . ഇന്ന് ഉച്ചയ്ക്ക്…

ഉത്തരമലബാർ ജലോത്സവത്തിന്റെ ഭാഗമായി നടന്ന 15 ആൾതുഴയും വനിതകളുടെ വള്ളംകളി മത്സരം.

വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം…

ഹെൽത്ത് കാർഡ് വേണോ 1100 രൂപ തന്നാൽ എല്ലാം റെഡി, പമ്പയിലും സമീപപ്രദേശങ്ങളിലും സ്വകാര്യ ലാബുകാരുടെ സംഘം.

പമ്പ: ഹോട്ടൽ ജോലികളും മറ്റ് വിവിധ തരം ജോലികൾ ചെയ്യുന്നതിനും ഈ മണ്ഡലകാലത്ത് ആയരക്കണക്കിന് തൊഴിലാളികൾ ആവശ്യമാണ് .എന്നാൽഈ ജോലികൾ ചെയ്യുന്നതിന് ആരോഗ്യ വകുപ്പു…

അഷ്ടമുടി കായലിലെ രാസ മാലിന്യം അന്വേഷണം നടത്തണം എ.ഐ. റ്റി.യു.സി

അഞ്ചാലുംമൂട്: അഷ്ടമുടി കായലിലെ കടവൂർ കിഴക്കേക്കര ഭാഗത്ത് മത്സ്യങ്ങൾ കുട്ടുത്തോടെ ചത്തൊടുങ്ങിയതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് എ.ഐ. റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വർഷത്തിൽ…

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 5 അയ്യപ്പന്മാർക്ക് പരിക്ക്.

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 5 അയ്യപ്പന്മാർക്ക് പരിക്ക്.എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രി എട്ടരയോടെയാണ് അപകടoസംഭവിച്ചത്.എരുമേലിയിൽ നിന്ന് പമ്പയിലേക്ക്…

മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ. പ്രസാദ്.

കായംകുളം..കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്‌.എസ്‌ താലൂക്ക് യൂണിയൻ മുൻ…

നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.

പാലക്കാട്:സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ…

എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് ഭീമഹര്‍ജിയുമായി കാംകോ ജീവനക്കാർ.

തിരുവനന്തപുരം.സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐ.എ.എസിനെ അനുകൂലിച്ച് കാംകോ ജീവനക്കാർ. കാംകോ എം.ഡിയായി എൻ. പ്രശാന്തിനെ പുനർ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻപിൽ ജീവനക്കാരുടെ ഭീമൻ…

ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് , ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത.

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത. സ്ഥാനാർഥിക്ക് വേണ്ടി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ പോസ്റ്ററിൽ DYFI നേതാക്കളുടെ…

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു.

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമായിരുന്നു അപകടം. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.പുക ഉയരുന്നത് കണ്ട്…

കേരളത്തിലെ വിവിധ വിഷയങ്ങളിൽ ആശയപരമായി പ്രതികരിക്കുന്നത് എഴുത്തുകാർ മാത്രം റഫീക്ക് അഹമ്മദ്.

ഷാർജ : വിഭാഗിയത, ഫാസിസം, വർഗീയത തുടങ്ങി വിവിധ തരം വിഷയങ്ങളിൽ കേരളത്തിലെ എഴുത്തുകാർ മാത്രമാണ് പ്രതികരിക്കുന്നതെന്ന് കവി റഫീക്ക് അഹമ്മദ് വ്യക്തമാക്കി. ഷാർജ…

“വധശ്രമം:പ്രതികൾ അറസ്റ്റിൽ”

മുൻവിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ സുനിൽകുമാർ മകൻ ഉണ്ണിക്കുട്ടൻ(24), കുരീപ്പുഴ മഠത്തിൽ…

“സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ് പിടിയിലായത്”

കോടതി ശിക്ഷ വിധിച്ച ശേഷവും പിടിതരാതെ മുങ്ങി നടന്ന നിരവധി കേസുകളിലെ പ്രതികൾ കൊല്ലം സിറ്റി പോലീസ് നടത്തിയ സപെഷ്യൽ ഡ്രൈവിൽ പിടിയിലായി. ഇരവിപുരം…

“യുവതിക്ക് രക്ഷകരായി കൊല്ലം ഈസ്റ്റ് പോലീസ്”

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിലായ യുവതിക്ക് രക്ഷകരായി കൊല്ലം ഈസ്റ്റ് പോലീസ്. 15-ആം തീയതി വെള്ളിയാഴ്ച്ച കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൈറ്റ്…

ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാരെ നിർബന്ധിച്ച് ഒപ്പിടീപ്പിക്കുന്നതായ് പരാതി.

തിരുവനന്തപുരം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറന്മാരെ( VEO) പഞ്ചായത്ത് ആഫീസുകളിൽപ്പോയി ജോയിൻ്റ് ഡയറക്ടറന്മാർ ഭീഷണിപ്പെടുത്തുന്നതായ് ആരോപണവും പരാതിയും. പ്രിൻസിപ്പൽ ഡയറക്ടർ ഇറക്കിയ വിവാദ ഉത്തരവ് നടപ്പിലാക്കാൻ…

71ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു.

കൊല്ലം:കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സഹകരണ വകുപ്പും ജില്ലയിലെ സര്‍ക്കിള്‍ സഹകരണ യൂണിയനുകളും…

കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മംധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു.

കൊട്ടാരക്കര : : റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മംധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. 2024 നവംബർ 26 മുതൽ 30…

30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിൽ.

ലക്നൗ: 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിലായി.വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ പണം ആവശ്യപ്പെട്ടത്. ഇതിൽ…

കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി…

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.

പാലക്കാട്: കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം അറിയിച്ചതെന്നാണ്…

അഷ്ടമുടിയിലെ കണ്ടൽക്കാട് നീക്കം ചെയ്യൽ : കലക്ടർ റിപ്പോർട്ട്‌ തേടി

കൊല്ലം:അഷ്ടമുടിയിലെ നീരൊഴുക്കിന് തടസ്സമാകുന്ന വിധത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ എൻ ദേവിദാസ് റിപ്പോർട്ട്‌ തേടി. കേരള തീരദേശ…

ആഷിഖ് അബുവിന്റെ ” റൈഫിൾ ക്ലബ് ” വീഡിയോ ഗാനം.

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്”…

കമൽ കുപ്ലേരി ഇനി സംവിധായകൻ.

പ്രശസ്ത സംവിധായകൻ മോഹൻ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമൽ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ…

“വ്യസനസമ്മേതം ബന്ധുമിത്രാദികൾ” തിരുവനന്തപുരത്ത്.

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

” മേനേ പ്യാർ കിയ ” ചങ്ങനാശ്ശേരിയിൽ.

ഹൃദു ഹാറൂൺ, അഷ്കർ അലി, മിദൂട്ടി,അർജ്യോ,പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന…

നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ ആഹ്വാനം .

തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബി ജെ പി ഗവണ്‍മെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന് പ്രതിഷേധദിനമായി…

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.

കരുനാഗപ്പള്ളി:യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. പടനായർകുളങ്ങര വടക്ക് താച്ചയിൽ ജംങ്ഷന് സമീപം കെട്ടിശ്ശേരിൽ വീട്ടിൽ സന്തോഷ് @ ജിം…

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ സന്നിധാനത്ത് തുടങ്ങി.

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സാഹയത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.…

വി.ഇ.ഒ മാരോട് പ്രതികാര മനോഭാവത്തോടെ പെരുമാറരുത് – ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടര്‍ന്ന് വാനിഷിംഗ് കാറ്റഗറിയായി തീര്‍ന്ന കേരളത്തിലെ 1600 ല്‍ അധികം വരുന്ന വില്ലേജ് എക്റ്റന്‍ഷന്‍ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട റൂറല്‍…

കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍

കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ രണ്ട് അഭിനേത്രികള്‍ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍…

വയനാട് ഉരുള്‍പൊട്ടല്‍ കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ പ്രക്ഷോഭം ആരംഭിക്കും: കെ.സുധാകരന്‍ എംപി

വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം…

കഴിയുന്നതും പുറത്തിറങ്ങരുത്; രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: വായു ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി ഡൽഹി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അനിവാര്യമല്ലാത്ത എല്ലാ…

കണ്ണൂരിൽവാഹനാപകടം രണ്ടു നാടക കലാകാരികൾ മരണപ്പെട്ടു.

കണ്ണൂർ: കായംകുളം ദേവാ കമ്മ്യൂണിക്കേഷസിന്റെ നാടക പ്രവർത്തകർ സഞ്ചരിച്ച വാഹനo കണ്ണൂരിലെ കേളത്ത് വെച്ച് ഇന്ന് പുലർച്ചെ അപകടത്തൽപ്പെട്ടു. അപകടത്തിൽ മുതുകുളം സ്വദേശിനി അഞ്ജലി…

ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി.…

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ മോഹിച്ചു പിന്നീട് പിൻമാറി ട്രംപിന് പിന്തുണ, പ്രതീക്ഷയോടെ കെന്നഡി ജൂനിയർ.

ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്സ്ഥാനാർഥിത്വത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മൽസരത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് ട്രംപിന് പിന്തുണ നൽകി. പരിസ്ഥിതി പ്രവർത്തകനായ റോബർട്ട്…

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി അധികാരമേറ്റു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ…

സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന നേതൃത്വത്തിലാണ്.പണിമുടക്കിന് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മേഖല…

ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.

കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ 2021 മുതലുള്ള…

മലയാളി ദമ്പതികൾ സൗദിയിൽ ഫ്ളാറ്റിൻ മരിച്ചനിലയിൽ കണ്ടെത്തി.

കടയ്ക്കൽ: കടയ്ക്കൽ സ്വദേശികളായ പത്മ വിലാസത്തിൽ ശരത്തും പ്രീതയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകെസിൻ പ്രവിശ്യയിലെ ബുദേറയ്ക്ക് സമീപം മരിച്ചത്. ബുധനാഴിച്ച സംഭവം നടന്നത്.…

എസ് എ റ്റി യിലെ ടെലഫോൺ ഓപ്പറേറ്റർ ഷൈനിയെ മറ്റൊരു ഓപ്പറേറ്റർ ശബരിനാഥിന്റെ തെറി വിളി അഭിഷേകം.പരാതിക്ക് ഫലമില്ല.

https://youtu.be/GMrL1UxVmZA?si=YKGGKKXmccCOAuWuതിരുവനന്തപുരം: ഗർഭിണികളുടേയും കുട്ടികളുടേയും ആശുപത്രിയായ എസ് എ റ്റി ആശുപത്രിയിലെ ടെലഫോൺ ഓപ്പറേറ്ററന്മാർ തമ്മിൽ ഡ്യൂട്ടിക്കാര്യം ടെലഫോണിൽ സംസാരിക്കവെ അസഭ്യവർഷം, തുടർന്ന് ഷൈനിയെന്ന ടെലഫോൺ…

കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എഐടിയുസി, സിഐടിയു, യൂണിയനുകൾകത്ത് നൽകി.

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി സ്ഥാനത്തേക്ക് എൻ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ. എഐടിയുസി, സിഐടിയു, കാംകോ…

‘ടിയാരി’ പ്രയോഗം ഇനി വേണ്ട നിയമ വകുപ്പിൻ്റെ പുതിയ ഉത്തരവ്.

തിരുവനന്തപുരം:ഔദ്യോഗിക ഭരണ രംഗത്ത് ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ്. ഭാഷാ മാർഗനിർദേശക സമിതിയുടെ തീരുമാനമാണ് ഇങ്ങനെ ഒരു…

2025 ജനുവരി മുതൽ വന്ദേഭാരത് എക്സ്പ്രസ് കാശ്മീരിലേക്കും യാത്ര ആരംഭിക്കുന്നു.

ന്യൂഡെൽഹി: ഇന്ന് രാജ്യത്ത് വലിയ ചർച്ചാവിഷയമാണ് വന്ദേഭാരത് എക്സ്പ്രസ്’ എത്രയും വേഗത്തിലെത്താൻ കഴിയുന്ന ഈ മനോഹര ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരും…

വയനാടിൻ്റെ പ്രിയപ്പെട്ടവർ വോട്ടു ചെയ്തു. വിവിധ ദൃശ്യങ്ങൾ.

കരുളായി നെടുങ്കയകത്തെ ഗോത്രവിഭാഗക്കാര്‍ക്കായുള്ള പോളിംഗ്‌സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍. മുണ്ടേരി വനത്തിലെ വാണിയമ്പുഴ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍. വോട്ട് അയിത്തു….; ബാവലിക്ക് അതിര്‍ത്തി…

ഇരട്ട നിയന്ത്രണം നടപ്പാക്കാനുള്ള പ്രിൻസിപ്പൽ ഡയറക്ടറുടെ സർക്കുലർ പിൻവലിക്കുക. കേരള എൽഎസ് ജി എംപ്ലോയീസ് ഫെഡറേഷൻ

തിരുവനന്തപുരം: ഇരട്ട നിയന്ത്രണ സംവിധാനം വി.ഇ.ഒ മാരിൽ ചുമത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജീവനക്കാർ,വിവാദ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൽ.എസ്.ജി എംപ്ലോയിസ് ഫെഡറേഷൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു…

സിൽവർ ലൈൻ പദ്ധതി അനുവദിക്കില്ല, പ്രതിഷേധവുമായി സമരസമിതി കെ റെയിൽ സാമൂഹ്യ വിരുദ്ധം: ഡോ എം പി മത്തായി കെ റെയിൽ വിരുദ്ധസമിതി പ്രതിരോധ സംഗമം നടത്തി.

ആലുവ : വിനാശകരമായ കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ…

വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇ.പി. ജയരാജൻ.

തന്നെ മനപൂർവ്വം തേജോവധം ചെയ്യാൻ വേണ്ടി ഇന്ന് ഇങ്ങനെ ഒരു പ്രസ്താവനവുമായി ഇറങ്ങിത്തിരിച്ചത് എന്തിനെന്ന് തനിക്കറിയില്ല. ഇന്ന് ഇലക്ഷൻ ദിവസം സരിനെതിരെ ഞാൻ തെറ്റായത്…

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് ,

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന്…

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ…

അഖ്‌നൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് അമേരിക്കൻ എം4 റൈഫിളുകൾ.

ശ്രീനഗർ:കാശ്മീർ ജനാധിപത്യ ഭരണത്തിലായിട്ട് കുറച്ചു നാളുകൾ മാത്രം. ഭീകരത വെച്ചു പൊറിപ്പിക്കില്ലെന്ന് കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റും ആവർത്തിക്കുന്നെങ്കിലും ജനങ്ങളുടെ ആശങ്ക അകലുന്നില്ല. ഒമർ അബ്ദുള്ളയുടെ…

ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു.വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും .

തിരുവനന്തപുരം:ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു. വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ്…

വിധിയെഴുത്ത് ഇന്ന് വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍.

54 മൈക്രോ ഒബ്സര്‍വര്‍മാര്‍. 578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍. 578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍. 1156 പോളിങ്ങ് ഓഫീസര്‍മാര്‍. 1354 പോളിങ്ങ് ബൂത്തുകള്‍. കൽപ്പറ്റ: വയനാട്…

കാടും മേടും താണ്ടി.. പെട്ടിയിലായി ഹോം വോട്ടുകള്‍.

കൽപ്പറ്റ:കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകള്‍ പെട്ടിയിലാക്കി പോളിങ്ങ് ഉദ്യോഗസ്ഥര്‍. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ്…

റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം,

തിരുവനന്തപുരം:റൂറൽ ഡയറക്ടറുടെ വിവാദ സർക്കുലർ സേവനങ്ങൾ പ്രാദേശിക സർക്കാറിലേക്ക് കയ്യൊഴിയാനുള്ള നീക്കത്തിന്റെ ഭാഗം, സർക്കുലർ അടിയന്തിരമായി പിൻവലിക്കണം: KLEF പ്രാദേശിക സർക്കാറുകളെ ശക്തിപ്പെടുത്താനെന്ന പ്രചരണത്തിലൂടെ…

ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി

കൊല്ലം:ശിശുദിനാഘോഷം; അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രി നവംബര്‍ 14ന് ജില്ലയിലെ ശിശുദിനാഘോഷത്തില്‍ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ അബ്‌റാര്‍ ടി നാസിം കുട്ടികളുടെ പ്രധാനമന്ത്രിയാകും.…

“യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍”

ചാത്തന്നൂര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിനു(32) എന്നിവരാണ്…

വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.

വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ്…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1080 രൂപ കുറഞ്ഞു .

കൊച്ചി: ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില…

മോസ്കോ രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണന് ഭൂട്ടാൻ സർക്കാരിൻ്റെ സമ്മാനം കിട്ടി.

ചടയമംഗലം : ഹാപ്പിനസ്സിൻ്റെ നാടായി അറിയപ്പെടുന്ന ഭൂട്ടാൻ്റെ നാട്ടിൽ നിന്നും സ്വന്തം ഫോട്ടോ പതിച്ച ഭൂട്ടാൻ്റെ താപാൽ സ്റ്റാപ്പ് ചടയമംഗലത്തിൻ്റെ മണ്ണിലെത്തിയ സന്തോഷത്തിലാണ് രാധാകൃഷ്ണൻ.…

സംസ്ഥാനത്ത് ആദ്യ വനിത ഡഫേദാർ സിജി, നിയമനം കേരള ചരിത്രത്തിലാദ്യമായാണ്.

ആലപ്പുഴ: ഓഫീസ് അസിസ്റ്റൻ്റ് റാങ്കിലുള്ള തസ്തികയാണ് ഡഫേദാർ . നേരത്തെ പുരുഷന്മാരെ മാത്രമായിരുന്നു നിയമിച്ചിരുന്നത്. സ്ത്രീകൾ ഈ ജോലിയോട് താൽപ്പര്യം പുലർത്തിയിരുന്നില്ല. ഈ തസ്തികയിൽ…

സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും.

തിരുവനന്തപുരം:സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും. അതിനുള്ള നടപടികൾ ആരംഭിച്ചു. അതേ സമയം സസ്പെൻഷനിലായ പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. തന്നെ…

കാർ നിയന്ത്രിക്കാതെ ബഹുദൂരം ഓടിച്ച് കണ്ണിൽ കണ്ടെതെല്ലാം ഇടിച്ചു തെറിപ്പിച്ച് യുവാവിൻ്റെ ഡ്രൈവിംഗ്

കൊട്ടാരക്കര :കാർ നിയന്ത്രിക്കാതെ ബഹുദൂരം ഓടിച്ച് കണ്ണിൽ കണ്ടെതെല്ലാം ഇടിച്ചു തെറിപ്പിച്ച് യുവാവിൻ്റെ ഡ്രൈവിംഗ്.അവസാനം കൊട്ടറ എസ് എം എച്ച് എസ് എസ് ലെ…

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ…

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഗൂഢാലോചനകളെ തിരിച്ചറിയണം – ജോയിന്റ് കൗണ്‍സില്‍

മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.…

“അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു”

തെന്മല: അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു. പ്രായം കുറഞ്ഞ ആനയാണ് അവശനിലയിൽ കണ്ടെത്തിയത് എന്നാൽ ഇപ്പോൾ ചരിഞ്ഞതായ് റിപ്പോർട്ട്. വനപാലകൾ സംഭവ സ്ഥലത്ത്…

“പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: 11 കുക്കി​കളെ വെടിവെച്ചു കൊന്നു”

സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ്…

“യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍”

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ശ്രീധരന്‍പിള്ളയുടെ മകന്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിക്രമന്‍…

പ്രശാന്ത് വിഷയംഉയർത്തി രമേശ് ചെന്നിത്തലയുടെഫെയ്സ്ബുക്ക് പോസ്റ്റ്ചോദ്യം മുൻ മന്ത്രി മേഴ്സിക്കുട്ടി യമ്മയോട്?

ആഴക്കടല്‍ മത്സ്യബന്ധനവിഷയത്തില്‍ സ്വയം വിശുദ്ധീകരിച്ചും രക്തസാക്ഷി ചമഞ്ഞും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍…

ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത് ന്യൂനപക്ഷ മോർച്ച.

തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ പറയുന്നു.…

മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ ” കാെറഗജ്ജ” മലയാളത്തിലും.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെ പശ്ചാത്തലത്തിൽ ഒരു സിനിമ…

“ബാങ്കുജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കണം: എസ്ബിഐ പെൻഷനേഴ്സ് അസോ”

തിരുവനന്തപുരം: ബാങ്കുജീവനക്കാരുടെ പെൻഷൻ പരിഷ്കരണം കാലോചിതമായി എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല പൊതുയോഗം ആവശ്യപ്പെട്ടു.…

“പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു”

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ‌ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ആയിരുന്നു…

“കൊല്ലത്ത് സദാചാര ഗുണ്ടായിസം”സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു”

തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇടമൺ…

“കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു”

കൊച്ചി:കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു.ആദ്യ സീപ്ളയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 30 ന് കൊച്ചി ബോൾഗാട്ടി കായലിലിറങ്ങും. ബോൾഗാട്ടി നിന്ന് മാട്ടുപ്പെട്ടി…

ഇത് വില്ലന്‍, പ്രശാന്ത് ; ഐഎഎസിന് എതിരെ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ

ഇത് വില്ലന്‍,പ്രശാന്ത് ഐഎഎസിന് എതിരെ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം. പ്രശാന്ത് ഐഎഎസിന് എതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനാണെന്നും രാഷ്ട്രീയ…

ഐഎഎസ് തലപ്പത്തെ വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍…

അമരൻ എന്ന ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ എസ്ഡിപിഐ പ്രതിഷേധം.

ചെന്നൈ: അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത് എസ്ഡിപിഐ പ്രതിഷേധം.2014-ൽ…

ഐ എ എസ് ഉദ്യോഗസ്ഥരുടെ ഇടയിലെ മതവാട്ട്സാപ്പ് ഗ്രൂപ്പ് കേരളം ഞെട്ടുന്നത്.

സംസ്ഥാന ഭരണം ഇടതുപക്ഷമാണ്. കേരളം എല്ലാ മനുഷ്യരുടേയും ആശയും ആവേശവുമാണ്. മനുഷ്യന് പ്രാധാന്യം നൽകി മതത്തിന് രണ്ടാമത് പ്രാധാന്യം നൽകുന്ന ജനങ്ങളാണ് കേരളത്തിലുള്ളതും. സാധാരണക്കാർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനാണ് പക്ഷേ പലരുടേയും താൽപ്പര്യങ്ങൾക്ക് സംരക്ഷണം എന്ന് അക്ഷേപം

കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓൺലൈൻ പൊതു സ്ഥലം മാറ്റങ്ങൾ പല താൽപ്പര്യങ്ങൾ പരിഗണിച്ച് എന്ന് അക്ഷേപം ഉയരുന്നു. 8.11.2024 ൽ ജോയിൻ്റ്…

മാവേലിക്കര എം എൽ എ യുടെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു ..

കായംകുളം..മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ…

ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി; എൻ.പ്രകാശ്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ…

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍. ‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍.

കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനും…

”കാൺമാനില്ല ” ട്രെയ്ലർ.

ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി.…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര…

കോൺഗ്രസ് നേതാവ് കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനായ് പോകും. ഞായർ തിങ്കൾ ദിവസങ്ങളിൽ.

പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളിധരൻ അവസാനം പാലക്കാട്ടേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പെങ്ങൾ പത്മജ വേണുഗോപാൽ പലപ്രാവശ്യം പറഞ്ഞു സ്വന്തം അമ്മയെപ്പറഞ്ഞ രാഹൂൽ…

ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്

ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്.ഇത് കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനുകളുടേയും അവസ്ഥ രണ്ടു ദിവസം ഒന്നിച്ച്അവധി വരുമ്പോൾ…

‘തുടരും’ രജപുത്ര മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു.

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ്…

വന്ദേ മെട്രോ ട്രെയിനായി പത്തു സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ കേരളത്തിനായി പരിഗണിക്കുന്നു.

തിരുവനന്തപുരം:ജനങ്ങളുടെ യാത്ര ദുരിതം മാറ്റാൻ റയിൽവേ കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ. നിലവിലുള്ള ട്രയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിനുകൾ കേരളത്തിൽ എത്തുക പുതിയ വന്ദേഭാരത് ട്രെയിനുകളില്‍…

“പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍ “

പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപുരയില്‍ മണികണ്ഠന്‍ മകന്‍ മിഥുന്‍ (27) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.…

“പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം പ്രതി പിടിയില്‍”

പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. പട്ടത്താനം പീപ്പിള്‍സ് നഗറില്‍ സുജാഭവനത്തില്‍ പാപ്പച്ചന്‍ മകന്‍ മിധുന്‍ (24) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പ്രതി…

“വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു”

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി…

“തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കൊലക്കേസ്‌ പ്രതികളെയും ഇറക്കുന്നു: എം വി ഗോവിന്ദൻ”

തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കൊലക്കേസ്‌ പ്രതികളെയും ഇറക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസിൽ ക്രിമിനൽ സംഘങ്ങളും ഉണ്ട്. തെരഞ്ഞെടുപ്പ്…