New Delhi

കലാപം രൂക്ഷം: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.

ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു…

രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം;* *ഡ്രോണുകളും പരീക്ഷിച്ചു*

രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം; ഡ്രോണുകളും പരീക്ഷിച്ചു ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം…

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക് .

ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ……

എട്ടുവയസ്സുകാരൻ്റെ വഞ്ചിയിലെ 1655 രൂപ വയനാട്ടിലേക്ക്.

പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ScPo 6924ബിനീഷിന്റെ 8 വയസ്സുള്ള മകൻ കടയ്ക്കാട് KN S – ൽ പഠിക്കുന്ന നവനീത് വഞ്ചിയിൽ സൂക്ഷിച്ചിരുന്ന 1655…

ഒരുമിച്ച് മടക്കം…. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ…

ഹിമാചലിൽ പ്രളയം, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സിംല: ഹിമാചലിലെ പ്രളയം. സൈന്യത്തിന്റെയും എംആർഎഫ് ന്റെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സംഭവസ്ഥലം സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. രാംപൂരിലെ സമേജിൽ…

മാമുക്കോയ മെമ്മോറിയൽ ദേശീയ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSFK )

മാമുക്കോയ മെമ്മോറിയൽ ദേശീയ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (NDSFK ) കോഴിക്കോട്: ടോപ് വൺ മീഡിയയുംസിറ്റിലൈറ്റ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമുക്കോയ…

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. തെലുങ്കാന ഹൈദ്രബാദിൽ തിരുമൽ ഗിരിയിൽ ഇപ്പോൾതാമസ്സം…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; കൊല്ലം റൂറലിൽ ഒരാൾ അറസ്റ്റിൽ

കൊട്ടാരക്കര: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ വഴി പ്രചാരണം നടത്തിയതിന് കൊല്ലം റൂറൽ ഏരൂർ…

ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന്…

വയനാട് ദുരന്തം: സന്നദ്ധ പ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണം ഫുഡ് കളക്ഷൻ സെന്ററിൽ ഏൽപ്പിക്കണം

ദുരന്ത പ്രദേശങ്ങളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കരുത് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവർക്കും വിവിധ സേനകൾക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരൽമല…

ഉരുൾപൊട്ടൽ മരണം 305 ആയി , തിരച്ചിൽ തുടരുന്നു

വയനാട്: ഉരുൾപൊട്ടലിൽ മരണസംഖ്യ 305 ആയി ഉയർന്നു. പ്രഭവകേന്ദ്രമായ പുഞ്ചിരി വട്ടത്ത് പ്രത്യേക തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യം നാലാംനാൾ പുരോഗമിക്കുമ്പോൾ 6 കഡാവർ ഡോഗ്സും…

50 ലക്ഷം രൂപയുടെ പുനരധിവാസാ പാക്കേജ് നടപ്പിലാക്കും ; ജോയിൻ്റ് കൗൺസിൽ

ഉറ്റവരുടെ ജീവനും വീടും ജീവനോപാധികളുമാകെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവശേഷിക്കുന്ന സഹജീവികളുടെ ജീവിതം തിരിച്ചുപിടിക്കാൻ നമുക്കാവണം’ . സമഗ്രമായ പുനരധിവാസം സാധ്യമാക്കാൻ ഉള്ള സഹായമാണ്…

രാഹുൽ തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം പറഞ്ഞിട്ടും വിറ്റില്ല

സുൽത്താൻപുർ (യുപി) : രാഹുൽ ഗാന്ധി തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും വേണ്ടെന്ന് വച്ച് ചെരിപ്പുകുത്തിയായ റാം ചേത്.…

കഞ്ചാവ് കടത്ത്, ആലുംകടവ് സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ .തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി, 3 യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23) മുഹമ്മദ്…

“മഴൈ പിടിക്കാത്തമനിതൻ”

“പിച്ചക്കാരൻ 2 “എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം “മഴൈ പിടിക്കാത്തമനിതൻ ” ഇന്നു ലോകമാകെ പ്രദർശനത്തിനെത്തുന്നു. ശരത്കുമാർ, സത്യരാജ്,…

സർക്കാർ ഭൂമി പതിച്ചു നൽകാൻ അണിയറയിൽ നീക്കം.സഹകരണമില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.

കൊല്ലം :തെക്കുംഭാഗം പള്ളിക്കോടി പാലം ,അപ്രോച്ച് റോഡ്, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി, ജെങ്കാർജെട്ടി, കടത്ത് കടവ് ,പഞ്ചായത്ത് വക കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കോടി…

മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.

ചൂരല്‍മലയിലെ രക്ഷാ ദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍…

ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും കണ്ടെത്തി.

വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തിരച്ചിൽ നടത്തി. ഉരുൾപ്പൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവയോട് ഏറ്റവും…

കാർട്ടൂണിസ്റ്റ് ശങ്കർ ജൻമദിന ചടങ്ങ് നടത്തി.

കായംകുളം..കായംകുളത്തിൻ്റെ പുത്രനും ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവുമായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജൻമദിനം ജൂലൈ 31 ന് ലളിതമായി കൃഷ്ണപുരത്തുള്ള ശങ്കർ കാർട്ടൂൺ മ്യൂസിയത്തിൽ നടത്തി.…

ഓടനാവട്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച യുവാവിനെ പൂയ്യപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പൂയപ്പള്ളി: ഓടനാവട്ടം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച യുവാവിനെ പൂയ്യപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു അമ്പലത്തുംകാല അന്നൂർ കുഴിവിള വീട്ടിൽ 30…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുത്.. വ്യാജ പ്രചരണത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് .

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ…

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതി.

ന്യൂഡൽഹി: പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (6–1) വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ്…

വയനാട് ദുരന്തം: 53 അംഗ ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടു.

ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന…

അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ?

അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ, വയനാട് ദുരന്തം വന്നപ്പോഴേക്കും ചാനലുകളെല്ലാം അങ്ങോട്ടെക്ക് പോയിട്ടുണ്ട് . ഇപ്പോൾ…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് അലർട്ട് 01/08/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…

കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഹോട്ടൽ മേഘസ്‌ഫോടനത്തിൽ ഒലിച്ചുപോയി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.കൂടാതെ…

മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്.

വയനാട് ഉരുൾപൊട്ടലിൽ ദുരിത അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്…

പണപ്പിരിവും ഭക്ഷണം, വസ്ത്രം ശേഖരിക്കേണ്ട.

തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ നിലവിൽ ആരും പണം പിരിക്കുകയോ, ഭക്ഷണവും വസ്ത്രവും ശേഖരിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നവർ പിന്മാറണം. ഈ ഘട്ടത്തിൻ അത് അവിടെ…

ഉൺമ മോഹൻ എഴുതുന്നു ഈ ദുരന്തവും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല.

സങ്കടകരമാണ് വയനാട് മുണ്ടക്കൈയിലുണ്ടായ വൻ പ്രകൃതിദുരന്തം. വാർത്തകൾ കാണാനും വായിക്കാനും വലിയ വിഷമം. പലപ്പോഴും മനസ്സ് വിങ്ങിപ്പൊട്ടുന്നു. ഉറുമ്പുകളെപ്പോലെ മനുഷ്യർ ചത്തുകിടക്കുന്നതു കാണുമ്പോൾ, ജീവിതത്തിന്റെ…

” 46 വർഷം കഠിന തടവും 30,000 രൂപ പിഴയും”

കൊട്ടാരക്കര: പതിനഞ്ചു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇളമാട് വില്ലേജിൽ ഇടത്തറപ്പണ മുറിയിൽ കൊല്ലുകോണം എന്ന സ്ഥലത്ത് അഭിരാജ് ഭവനിൽ രാജു മകൻ 30…

“സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍”

സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കൊറ്റംകര ചിറവയല്‍ കുറ്റിവിളവീട്ടില്‍ ദിലീപ് മകന്‍ അല്‍ത്താഫ്(24), തെറ്റിച്ചിറ എസ്.വി നിവാസില്‍ സുധാകരപിള്ള മകന്‍…

ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്‍റെ മൃതദേഹവും കണ്ടെത്തി.

വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്‍റെ മൃതദേഹവും കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെയും…

ഒരുതവണ പോലും റെഡ് അലര്‍ട്ട് നല്‍കിയില്ല, പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല: അമിത് ഷായ്ക്ക് മറുപടി .

അമിത് ഷാ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും അതെല്ലാ കാലത്തും കേരളത്തില്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ടെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.’പരസ്പരം പഴിചാരേണ്ട ഒരു…

വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി.

തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി…

വയനാടിന് കൈത്താങ്ങ്; ചായക്കടയിലെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക്.

വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി…

ചൂരൽമലയിൽ കനത്ത മഴ തുടരുന്നു താൽക്കാലിക പാലം മുങ്ങി.

കൽപ്പറ്റ: രക്ഷാദൗത്യം ദുഷ്ക്കരമാക്കി ചൂരൽമലയിൽ കനത്ത മഴ തുടരുന്നു. പുഴയിലെ കുത്തൊഴുക്ക് വർദ്ധിച്ചു. സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. ഇതുമൂലം മറുകരയിലെ രക്ഷാപ്രവർത്തനത്തിൽ…

തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു.

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ…

ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഭ്രുതഗതിയിൽ പൂർത്തിയാകുന്നു പാലം നിർമ്മിക്കുന്നത് 190 അടി നീളത്തിൽ പാലം യാഥാർഥ്യമാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകും.

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം നാളെ (ആഗസ്റ്റ് 1) വൈകുന്നേരത്തോടെ പൂർത്തിയാകും. 190 അടി…

വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.

കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ എന്നാൽ അത് ശ്രദ്ധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സർക്കാർ…

മുണ്ടക്കൈയിൽ പട്ടാളം ബെയിലി പാലം നിർമിക്കും; സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തിച്ചു.

വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തി.…

വയനാടിനും പ്രകൃതി നൽകുന്ന പാഠം ഇനി നിങ്ങൾ കാണാതെ പോകരുത്.

നമുക്ക് പ്രകൃതി തന്ന അനുഗ്രഹമാണ് വയനാട്. ആദിവാസികൾ മാത്രമായിരുന്ന നാട്ടിൽ കുടിയേറ്റക്കാരുടെ പറുദീസയാക്കി മാറ്റി.. വയനാട് അവിടെ പുഴകളും, തോടുകളും ,കുളങ്ങളും, കിണറുകളും ,പച്ചപ്പും…

“പ്രകൃതി സംരക്ഷണത്തില്‍ വനപാലകരുടെ പങ്ക് സ്തുത്യര്‍ഹം:അഡ്വ.ജി.ആര്‍.അനില്‍”

വനം- വന്യജീവി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനപാലകര്‍ നടത്തുന്നതെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍. അനില്‍. ഒട്ടേറെ…

“മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍”

മധ്യവയസ്ക്കനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് വില്ലേജില്‍, തൃക്കുന്നപുഴ തെക്ക്, പുത്തന്‍പുര കിഴക്കതില്‍ സുരേഷ് കുമാര്‍ മകന്‍ അമല്‍…

“വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി”

സിന്ധു ദുര്‍ഗ്.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മരത്തിൽ ചങ്ങല കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ…

“43 വർഷം കഠിന തടവും 30,000 രൂപ പിഴയും”

കൊട്ടാരക്കര: ഒൻപത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വേണു മകൻ 36 വയസുള്ള ഉണ്ണി എന്ന്…

“മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരം:മരണം114 കടന്നു”

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 114ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന്…

“റോഡരികില്‍ കഞ്ചാവ് ചെടി;എക്‌സൈസ് സംഘം നശിപ്പിച്ചു”

അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്. 164…

മരണ സംഖ്യ ഉയരുന്നു,നാശം വ്യാപകം സഹായത്തിന് കൈനീട്ടി നാട്,പൊതു പരിപാടികൾ മാറ്റിവെച്ചു.ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു,

വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ…

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. ഇന്നലെ രാത്രി 2 മണിക്കാണ് ആദ്യ അപകടം നടന്നത്.

കൽപ്പറ്റ:ഉരുള്‍പൊട്ടലില്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരം; സുലൂരില്‍ നിന്ന് ഹെലികോപ്‌റ്ററുകള്‍ എത്തിക്കും, മന്ത്രിമാര്‍ വയനാട്ടിലേക്ക്.ഇന്നലെ രാത്രി 2 മണിയോടെ ഉരുൾപൊട്ടൽ തുടക്കം ആളുകൾ എന്തെന്നറിയാതെ പല സ്ഥലങ്ങളിലേക്ക്…

“കേരളത്തിൽ മഴ ശക്തം:ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു.…

“ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം”

വലപ്പാട്: മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും…

“വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻ

പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര…

നിർമ്മിത ബുദ്ധി സുശക്തമായ പ്രതിവിധി.

കൊച്ചി: പ്രകൃതിയെ അനുകരിക്കുക വഴിയായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സുശക്തമായ പ്രതിവിധിയായി മാറുകയും പ്രശ്നങ്ങളെ പർവ്വതികരിക്കുന്നതിനു പകരം സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള നിത്യ നൂതന സാങ്കേതികവിദ്യകളുടെ…

“ഞങ്ങൾ അമ്മയോട് എന്താണ് പറയുക അവർ ചോദിക്കുന്നു അർജുനന് എന്തുപറ്റിയെന്ന്”

കോഴിക്കോട് : അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട്…

“ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”

ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ വച്ച് ഇവർ…

“തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു: ഈശ്വർ മാൽപെ സംഘം തിരിച്ചു കയറി”

പുഴയിൽ കാണാതായ അർജുന നായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക സംഘവും പടി കയറി.പുഴയിലെ കനത്ത ഒഴുക്കാണ് ദൗത്യത്തിന് വിലങ്ങുതടിയായത്. നാലാമത്തെ സ്‌പോട്ടിലും ലോറി കണ്ടെത്തിയില്ല.…

“അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”

ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി…

“തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്”

തിരുവനന്തപുരം: വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത്…

“പ്രതിഭാസംഗമം”

കൊല്ലം : AIYF , AISF കിളികൊല്ലൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും…

“ഉയർന്ന തിരമാല ജാഗ്രത നിർദേശം”

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കേരള തീരത്ത്‌ നാളെ (29.07.2024)…

“ഇടുക്കിയില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍:ഭര്‍ത്താവ് കസ്റ്റഡിയില്‍”

നേര്യമംഗലം അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്‍റെ ഭാര്യ ജലജ (39)യാണ് കൊല്ലപ്പെട്ടത്.…

“ടി. പി ചന്ദ്രശേഖരന് മരണാനന്തര ബഹുമതി നൽകാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി”

വടകര: ഖുർആൻ സുന്നത്ത് സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ചേകന്നൂർ മൗലവി ഡോഖമർ സമാൻ മെമ്മോറിയൽ മത്തഖി അവാർഡിന് ആർഎം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖകരനെതിരഞ്ഞെടുത്തു.…

“അച്യുതമേനോൻ്റെ പ്രതിമ പാർട്ടി ചിലവ് വഹിച്ചിട്ടും ചില മാധ്യമ വാർത്തകർ സർക്കാരിനെ പഴിചാരുന്നു”

തൃശൂർ: കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി മാരിൽ പ്രമുഖനായ സി അച്യുതമേനോൻ്റെ പേരിൽ വിവാദം . പ്രതിമ സ്ഥാപിക്കാനും പ്രതിമയ്ക്കും ചിലവ് വഹിച്ചത്…

“ദില്ലിയിൽ കനത്ത മഴ തുടരുന്നു:ഐ എ എസ് കോച്ചിംഗ് സെൻ്റെറിൽ വെള്ളം കയറി മൂന്നു മരണം”

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര ന​ഗറിൽ പ്രവർത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചു.…

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തലസ്ഥാനത്ത് ; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള സമ്മേളനം തലസ്ഥാനത്ത്. ആഗസ്റ്റ് 2 മുതല്‍ 5 വരെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ്…

രക്ഷകരാൻ മാൽപെ സംഘംതെരച്ചിലിനായ് ഈശ്വർ മാൽപെ സംഘം പുഴയിലിറങ്ങി കഴിഞ്ഞു.വടം പൊട്ടുന്ന സാഹചര്യം ഒഴുകി പോകുന്ന സാഹചര്യവും ഇപ്പോൾ സംഭവിക്കുന്നത്

ഷിരൂർ: കർണാടകയിലെ മൽസ്യ തൊഴിലാളികൾ കൂടി കൃത്യനിർവ്വഹണത്തിന് എത്തിയത് ഏറെ പരിചയമുള്ള മൽസ്യ തൊഴിലാളി സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്പോട്ട് 4 ൽ അവർ…

സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു.

തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി…

വീട് വാടകക്ക് എടുത്ത് താമസിച്ചു കഞ്ചാവ് വിൽപ്പന.

കൊട്ടാരക്കര. കഞ്ചാവ് വിൽപ്പനക്ക് ഇഞ്ചക്കാട്ട് 2 പേർ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. കുന്നിക്കോട് സ്വദേശി ഷിഹാബുദീൻ ഇഞ്ചക്കാട് സ്വദേശി നോബിൾ തങ്കച്ചൻ എന്നിവരാണ് പിടിയിലായത്.…

ചിത്രീകരണത്തിനിടെ കാർ അപകടം; അർജുൻ അശോകനും മാത്യു തോമസും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ കാർ അപകടത്തിൽപ്പെട്ട് അർജുൻ അശോകൻ ഉൾപ്പെടെയുള്ള നടന്മാർക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ…

ചിലചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന അഭ്യാസം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെഅർജുൻ്റെ മൃതദേഹം പോലും കിട്ടാൻ സാധ്യത കുറവാണ്.

കർണ്ണാടകം :12 ദിവസം കഴിഞ്ഞു. ഇപ്പോൾ അർജുൻ എവിടെയാണ് കിടക്കുന്നത്. ചാനലുകൾ പറയുന്ന പോലെയെങ്കിൽ എപ്പോഴെകിട്ടണമായിരുന്നു.ഇനി അത് എവിടെയാണ് കിടക്കുന്നത്. ഷിരൂരിൽ നിന്ന് 8…

ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നത്.

തിരുവനന്തപുരം: ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചാരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന്ധനകാര്യ വകുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സംഘടനകളുടെ എതിർപ്പിനെ തുടർന്ന്…

എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി.

എൻ്റെ ബാഗ് മുഴുവൻ കാശാണ് എടുത്തോളു, ചന്ദ്രനിൽ 5 സെൻ്റ് സ്ഥലം വാങ്ങി. പരിഹാസസ്വരവുമായി ധന്യ മോഹൻ എന്ന തട്ടിപ്പുകാരി ഇന്നലെ അറസ്റ്റിലായ സാമ്പത്തിക…

ആഴ്ച അവസാനിക്കുന്ന ദിവസം കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ അധിക ജനറൽ കോച്ച് അനുവദിച്ചു.

തിരുവനന്തപുരം: 16605 16606 മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649 16650 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629 16630 മംഗലാപുരം തിരുവനന്തപുരം മലബാർ…

നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വെള്ളപൂശി: കെ. സുധാകരന്‍ എം പി.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ നിയമനകോഴ ആരോപണം പോലീസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ വെള്ളപൂശിയെടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പിണറായി സര്‍ക്കാരിന്റെ…

കരുനാഗപ്പള്ളിയില്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കരുനാഗപ്പള്ളി.എട്ടാം ക്ലാസുകാരനെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കരുനാഗപ്പള്ളി മരുതൂർ കുളങ്ങര തെക്ക് അജയ ഭവനത്തിൽ മഹാദേവനെയാണ് വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ…

ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഭരതനാട്യം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്…

“ലോക കായിക മാമാങ്കത്തിന് പാരീസിൽ ഇന്ന് ഔദ്യോഗിക തുടക്കം: എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌”

പാരീസ്:മുപ്പതാം ഒളിമ്പിക്‌സിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കമാകും. പാരീസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് ലോക കായിക ലോകം ഇന്ന് ചുരുങ്ങും. ഇതാദ്യമായാണ് സ്‌റ്റേഡിയത്തിന്…

“വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി:യുവാവ് അറസ്റ്റിൽ”

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട്…

“ജോലി സ്ഥാപനത്തിൽ നിന്ന് 19.94 കോടി തട്ടിച്ച് കൊല്ലം സ്വദേശിനി മുങ്ങി”

തൃശൂര്‍: കോടികളുമായി യുവതി മുങ്ങി. വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന്…

പതിനൊന്നാം നാൾ അർജുനായി തിരച്ചിൽ തുടങ്ങിയിട്ട്. അർജുൻ ചായ കുടിക്കാൻ ഇറങ്ങിയിട്ടുണ്ടാവാം?

അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തിയതായി…

“പഞ്ചായത്ത് ജെട്ടി ” ഇന്നു മുതൽ…

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ…

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 3000രൂപ പിഴ.

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ3000 രൂപ പിഴ.ടാക്സികാറാണെങ്കിൽ 3500. അതിന് മുകളിലുള്ള വാഹനങ്ങൾക്ക് 7500 വരെ പിഴ ചുമത്തും.ഏത്…

തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് എതിരെ കേസ് .

ഡിഗ്രി കഴിഞ്ഞവർക്ക് ജോലി നേടാം കരാർ വ്യവസ്ഥയിൽ നിയമനം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക ….. കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍…

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ: ജില്ലാ മെഡിക്കല്‍ ഓഫീസര്‍.

പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ…

കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു.

അയ്യന്തോൾ : കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ അയ്യന്തോൾ മേഖലയിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു. കളക്ടറേറ്റ്, ഡിസ്ട്രിക്ട് സപ്ലൈഓഫീസ് ,…

കൊല്ലം പോളയത്തോടിൽ ബസ് കയറി 8 വയസ്സുകാരന് ദാരുണാന്ത്യം.

കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുട്ടി റോഡിലേക്ക് വീണതിനെ തുടർന്ന് സ്വകാര്യ ബസ്സ് തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.…

പഴയകാല മാധ്യമ സംസ്കാരം ആധുനിക കാലത്ത് നഷ്ടമാകരുത്.

നമ്മൾ അറിയുന്ന കാര്യങ്ങളും മറ്റൊരാൾ അറിയാത്ത കാര്യങ്ങളും അറിഞ്ഞു വിളിച്ചു പറയുന്നവരാണ് മാധ്യമ ധർമ്മം. കഴിഞ്ഞ കുറെ ദിവസങ്ങളായി നാം കാണുന്നത് പല മാധ്യമങ്ങളും…

മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ സ്മൃതി യാത്ര ഇന്ന് കെ. പ്രകാശ് ബാബു പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യും.ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും.

മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ സ്മൃതി യാത്ര ഇന്ന് കെ. പ്രകാശ് ബാബു പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യും.ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും.. തിരുവനന്തപുരം…

US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി..

US ചരക്ക് കപ്പൽ ഹുത്തികൾ ആക്രമി ച്ചു.. ആക്രമണം ചെറുത്ത് മലയാളി.. ശനിയാഴ്ച ചെങ്കടലിൽ നടന്ന സംഭവ മാണിത്.. തീവവാദികളുടെ റിമോട്ട് ബോ ട്ട്…

“കണ്ണുനനയിച്ച് അർജുനൻ്റെ മെസേജ്”

ഒറ്റയ്ക്ക് പോകുന്നതാ നല്ലത്, എനിക്കെന്നെ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ…… അർജുനൻ്റെ വാക്കുകൾ ഓർത്ത് പ്രിയപ്പെട്ട സുഹൃത്ത്. കോഴിക്കോട്: കുട്ടു എന്ന് വിളിക്കുന്ന ഒരു സുഹൃത്ത്…

“കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് “

നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ചത് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം.സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് നേട്ടമെന്ന് തിരുവനന്തപുരം…

“കെ മോഹൻ കുമാർ അന്തരിച്ചു”

ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ മോഹൻ കുമാർ അന്തരിച്ചു (75) അടിയന്തിരാവസ്ഥയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിന്നിട് അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലിൽ…

“ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് മുൻനിര ജീവനക്കാർക്കുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം”

യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അതിൻ്റെ ഓൺബോർഡ് ജീവനക്കാർക്കായി വിപുലമായ സോഫ്റ്റ് സ്‌കിൽ പരിശീലന പരിപാടി ആരംഭിച്ചു. യാത്രക്കാർക്ക്…

ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രബഡ്ജറ്റില്‍ പ്രതിഷേധിക്കുക 500 കേന്ദ്രങ്ങളില്‍ സമരകാഹളം തീര്‍ക്കും:ജോയിന്റ് കൗണ്‍സില്‍”

കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്രബഡ്ജറ്റ് നമ്മുടെ ഭരണഘടന ഊന്നിപ്പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട…

“യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ “

യുവാവിനെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ രാഹുല്‍ നിവാസില്‍ രഘുനാഥന്‍ പിള്ള മകന്‍ രാഹുല്‍(30), തൃക്കടവൂര്‍…