New Delhi

സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിലാക്കുക.

ആരോഗ്യ മേഖലയിൽ പ്രതിരോധ രംഗത്ത് കാര്യക്ഷമായി പ്രവർത്തിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ…

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം: ബിനോയ് വിശ്വം.

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.…

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു.

കൊച്ചി: അമ്മ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്. തൻ്റെ രാജികത്ത് പ്രസിഡൻറ് മോഹൻലാലിന് അയച്ചു കൊടുത്തു.രേവതി സമ്പത്തിൻ്റെ ബോൾഡായിട്ടുള്ളവർത്തമാനമാണ് രാജിക്ക് കാരണം.ഇത് മറ്റുള്ളവർക്ക് ഒരു…

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി. യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി…

രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയം; മന്ത്രി സജി ചെറിയാൻ രാജിവെക്കണം,സാന്ദ്ര തോമസ്.

കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ…

നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

കൊച്ചി.നടൻ സിദ്ധീഖിനെതിരെ ഗുരുതര ആരോപണവുമായി യുവ അഭിനേത്രി. രേവതി സമ്പത്ത് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ…

ചലച്ചിത്ര അക്കാദമി ചെയർമാൻ രംജിത്ത് രാജിവയ്ക്കാൻ സാധ്യത.

തിരുവനന്തപുരം: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ തൽസ്ഥാനത്ത് നിന്ന് രാജിക്കായ് സമ്മർദ്ദം. മുഖ്യമന്ത്രിയുടെആഫീസ് ഇടപെട്ടതായ് അറിയുന്നു. പുറത്ത് നിന്നും…

ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്യ്ത് സൈബർ തട്ടിപ്പ്; പ്രതികൾ പിടിയിൽ.

ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ മലപ്പുറത്ത് നിന്നും…

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം ; പ്രതികൾ പിടിയിൽ.

കരുനാഗപ്പള്ളി കുലശേഘരപുരം സ്വദേശിനിയായ യുവതിയേയും ഭർത്താവിനേയും വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി. കടത്തൂർ മീനത്തേരിൽ രമേശൻ മകൻ രാഹുൽ(30), കുതിരപ്പന്തി…

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി അറസ്റ്റിൽ.

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയൽ, പുത്തലത്ത് ഹൗസിൽ അബ്ബുൽ മജീദ്…

പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരെ സർക്കാർ അവഗണിക്കുന്നു. മറ്റു ജീവനക്കാർ ചെയ്യേണ്ട ജോലികൾ ചേയ്യേണ്ടി വരുന്നു.

തിരുവനന്തപുരം:പബ്ലിക്ക് ഹെൽത്ത് നേഴ്സുന്മാരുടെ പ്രവർത്തനം തടസപ്പെടുന്ന രീതിയിൽ മറ്റു ജോലികൾ ചെയ്യിക്കുന്നു എന്ന അക്ഷേപം ഈ വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായ്…

അനന്തമായി നീളുന്ന വിചാരണ തടവ്: ഇടപെടലുമായി സുപ്രീംകോടതി.

ന്യൂഡെല്‍ഹി: അനന്തമായി നീളുന്ന വിചാരണ തടവിൽ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം…

രഞ്ജിത്തിനെതിരായ ആരോപണം: രേഖാമൂലം പരാതി തന്നാൽ അന്വേഷിക്കും, മന്ത്രി സജി ചെറിയാൻ.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. പരാതിയുടെ ഉറവിടം…

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ.

ദില്ലി : ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ്…

ഞാൻ എന്തു പറയാൻ, ഞാൻ മുട്ടിയിട്ടില്ല ഒരു വാതിലും. ഇന്ദ്രൻസ്.

തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെ ചൂഷണം ചെയ്യാൻ ആരു ശ്രമിച്ചാലും തെറ്റാണ്. വാതിൽ മുട്ടിയ കാര്യം എനിക്ക് അറിയില്ല. ഒരു എരിവും പുളിയുമൊക്കെ വേണ്ടേ. ബംഗാളി…

ഈ നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം സംവിധായകൻ Dr ബിജു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഡോ ബിജു. ഒരാളെക്കുറിച്ച് പരസ്യമായി ലൈംഗിക ആരോപണം ഉയർന്നു വരുന്നത് നിസാരമായി എങ്ങനെ കാണാൻ…

പെൻഷൻ അവകാശമായി അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ.

കൊല്ലം : ക്ഷേമ പെൻഷൻ അവകാശമായി അംഗീകരിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ 12-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.…

മലയാള സിനിമാ നിർമാണ രംഗത്തേക്ക് സീബ്ര മീഡിയ.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഡ്കോ മീഡിയ മലയാള സിനിമ നിർമാണ രംഗത്തേക്കുകൂടി കടക്കുന്നു.സീബ്രാ പ്രൊഡക്ഷൻസ് എന്ന പേരിൽ തുടങ്ങിയ കമ്പനിയുടെ ലോഗോ പ്രകാശനം കലൂർ…

“കൊല്ലം സിറ്റി പോലീസിൽ ക്യാമ്പ് ഫോളോവര്‍മാരുടെ തത്കാലിക ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു”

കൊല്ലം സിറ്റി പോലീസ് ഹെഡ്‌ക്വാർട്ടർ ക്യാമ്പില്‍ നിലവിലുള്ള ക്യാമ്പ് ഫോളോവര്‍മാരുടെ 59 ദിവസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30.08.2024 തീയതി…

“പാറപ്പൊടി യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയതിനെതിരെ ധർണ്ണ സംഘടിപ്പിച്ചു”

അഞ്ചാലുംമൂട് :കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസമേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനകീയ മുന്നണിയുടെ…

“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയില്‍”

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പോലീസിന്‍റെ പിടിയിലായി. ചെങ്കുളം പുന്നയ്ക്കോട് ശശിവിലാസത്തില്‍ വിജയന്‍ മകന്‍ അരുണ്‍ (28) ആണ് ഇരവിപുരം പോലീസിന്‍റെ…

സി.പി.ഐ(എം) കൊയിലാണ്ടി ഏരിയാക്കമ്മിറ്റിയുടെ മുന്‍ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജനാധിപത്യവേദിയുടെ പ്രവര്‍ത്തകനുമായ NV Balakkrishnan NV Balakrishnan Koyilandy എഴുതിയ ഫേസ്ബുക്ക് കുറിപ്പ് …..

ഇത് വൈറലായി കൊണ്ടിരിക്കുന്നു സത്യം ,ധർമ്മം, നീതി എവിടെയെന്ന തിരിച്ചറിവ് ലഭിക്കുന്നവർ ഇതും തിരിച്ചറിയുക. ഉള്ളിൽ കിടന്നു പുകയുന്ന നീതി ഉള്ളിൽ വിശ്രമിക്കുമ്പോൾ തോട്…

മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി..മുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചു..29 കാരി പിടിയിൽ…

എറണാകുളം പെരുന്പാവൂരിൽ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി…

ഇന്ന് കോർപ്പറേഷൻ നടപടിക്കെതിരെ ധർണ്ണ.

തൃക്കടവൂർ കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസ മേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യാർഡിന് അനധികൃതമായി ലൈസൻസ് നൽകിയ കോർപ്പറേഷൻ നടപടിക്കെതിരെ ഇന്ന് അഗസ്റ്റ്…

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍…

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി… വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും.…

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി.

ചെന്നൈ: സൂപ്പർ സ്റ്റാർ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ്…

കെഎസ്എഫ്ഇ  ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

മലപ്പുറം. കെഎസ്എഫ്ഇ മലപ്പുറം വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. പത്ത് മാസത്തിനിടെ നടന്നത് ഏഴ്…

സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ട്. പൂർണ്ണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം. മുദ്രവച്ച കവറിൽ നൽകണം.ലൈംഗിക കുറ്റകൃത്യം ഉണ്ടെന്ന് ഹൈക്കോടതി.പരാതി വേണ്ടെന്നു ഹൈക്കോടതി. നടപടിയെടുക്കാൻ പരാതിയുമായി അതിജീവിത…

പുനരധിവാസം അതിവേഗത്തിലാക്കുന്നതിനും , ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നിർദ്ദേശങ്ങൾ ജോയിൻ്റ് കൗൺസിൽ സമർപ്പിച്ചു .

വയനാട് ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന ഉരുൾ പൊട്ടൽ ദുരന്തങ്ങൾ ഇനിയുമാവർത്തിക്കാതിരിക്കാനും, ഉണ്ടായാൽ തന്നെ ജീവഹാനിയുൾപടെയുള്ള കനത്ത നാശന ഷ്‌ടങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള മുൻകരുതൽ ശക്തമായ നിയമനിർമാണത്തിലൂടെ മാത്രമേ…

CK ആശ MLA യെ അവഹേളിച്ചതിൽ പ്രതിഷേധം. പ്രവർത്തകർ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം.

കഴിഞ്ഞ ദിവസം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടയിൽ ഉണ്ടായ സംഘർഷത്തിൽ സി പി ഐ ,എ ഐ ടി യു സി നേതാക്കൾക്കും കച്ചവടക്കാർക്കും പോലീസ്…

‘ഫൂട്ടേജ് ‘’ ഓഗസ്റ്റ് 23-ന്.

സൈജു ശ്രീധരൻ -മഞ്ജു വാര്യർ ഒരുമിക്കുന്ന ’’ഫൂട്ടേജ് ‘’ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് മൂവിബക്കറ്റ് പ്രദർശനത്തിനെത്തിക്കുന്നു. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും…

മലയാള സിനിമ മലയാളികളുടെ ഇടയിൽ ആടി ഉലയുന്നു, ഒപ്പം ചില മാധ്യമങ്ങളുടെ ആഘോഷവും.

സത്യം തിരിച്ചറിയുന്ന നാളുകൾ തിരിച്ചു വരുമെന്ന് ചിലർ വിശ്വസിച്ചിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യമായി .എന്നതിൽ അവരെല്ലാം സന്തോഷിക്കുന്നു. wcc യുടെ ഇടപെടലുകൾ കുറച്ചുകൂടി വ്യക്തമായതോടെ…

ചില്ലറ പോക്കറ്റിൽ തപ്പേണ്ട; ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സി .

കൊല്ലം: ചില്ലറ പ്രശ്‌നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ട്രാവൽ കാർഡായ ‘ചലോ ട്രാവൽ കാർഡ്’ പദ്ധതി ഓണത്തിന് ജില്ലയിൽ തുടക്കമാകും.…

ഇരവിപുരം കാക്കതോപ്പ് റോഡിൽ തോടിന്റെ കരയിൽ ഗഞ്ചാവ് ചെടി കണ്ടെത്തി.

കൊല്ലം ഇരവിപുരം കാക്കതോപ്പ് റോഡിൽ തോടിന്റെ കരയിൽ ഗഞ്ചാവ് ചെടി കണ്ടെത്തി. ഉദ്ദേശം 125 സെന്റിമീറ്റർ ഉയരം വരുന്ന നീലചടയൻ ഇനത്തിലെ കഞ്ചാവ് ചെടി…

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി.

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ…

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് – കര്‍ശന നടപടികള്‍ സ്വീകരിക്കണം – ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ ക്യാമ്പ്.

സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു…

“കാണക്കാരി രവി അന്തരിച്ചു”

മുതിർന്ന മാധ്യമ പ്രവർത്തകനും മാത്യഭൂമി ലേഖകനുമായ കാണക്കാരി രവി (ടി.കെ.രവീന്ദ്രൻ നായർ -84 ) അന്തരിച്ചു.കോട്ടയം പഴയ സെമിനാരി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസം.…

“സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി”

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ…

“ചക്കുവള്ളിക്ക് സമീപം മതപഠന കേന്ദ്രത്തിലെ പ്രകൃതിവിരുദ്ധ പീഡനം:അദ്ധ്യാപകൻ പിടിയിൽ”

ശാസ്താംകോട്ട: ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായി. പരാതിയെ തുടർന്ന് ഒളിവിൽ…

“തസ്മിതിനായി അന്വേഷണം ഊർജിതം:ബീച്ചിലും അടഞ്ഞ് കിടക്കുന്ന കടകളിലും പരിശോധന”

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിതിനായി അന്വേഷണം ഊർജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ…

“കൊല്ലത്ത് കാറ്റില്‍ വന്‍ നാശം തീരമേഖലയില്‍ അപകടം”

കൊല്ലം: കഴിഞ്ഞ ദിവസം ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും…

“എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് “എന്ന…

പമ്പ് മോഷണം; പ്രതി പിടിയില്‍.

വാട്ടര്‍ പമ്പ് മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിലായി. പട്ടത്താനം, വേപ്പാലുംമൂട്, തട്ടാപ്പറമ്പില്‍ സൈനുദ്ദീന്‍ മകന്‍ നുജും (51) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ…

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന്ആരതി (31) ജീവനൊടുക്കി.

എറണാകുളം : ഓൺലൈൻ അപ്പുകാർ കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം വഴിയാധാരമാക്കുന്നു. ഇതാ മറ്റൊരു സംഭവം,ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ…

ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച പ്രധാന ശുപാര്‍ശകളില്‍ ഒന്നായ, ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരണം നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാരിന് പരിഗണിക്കാന്‍കഴിയില്ല…..

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച പ്രധാന ശുപാര്‍ശകളില്‍ ഒന്നായ, ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍…

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ബിനോയ് വിശ്വം.

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചികുത്താന്‍ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അതാണ് ജസ്റ്റിസ് ഹേമ…

ലൈസൻസ് അനുവദിച്ച കോർപ്പറേഷൻ നടപടിക്ക് എതിരെ ധർണ്ണ നടത്തും.

കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപ്പന്ന വിപണ യാർഡിന് അനധികൃതമായി ലൈസൻസ് അനുവദിച്ച കോർപ്പറേഷൻ നടപടിക്കെതിരെ ആഗസ്റ്റ് 23…

എല്ലാവരേയും കാണിക്കാനുള്ളതല്ല ഒരു മൂവ്മെൻ്റ്, ഇവിടെ ഉണ്ടാവുക ഉണ്ട് എന്നതാണ് പ്രധാനം പ്രശസ്ത നടി പാർവ്വതി തിരുവോത്ത്.

2017 ന് മുൻപ് ഉണ്ടായിരുന്ന പാർവ്വതിയല്ല ഞാനിപ്പോൾ. അന്നത്തെ അറിവ് വച്ച് വല്ലതും പറഞ്ഞിട്ടുണ്ടാവും. ഇന്ന് അങ്ങനെയല്ല നമ്മൾ നിലനിൽക്കുന്ന സമയം വരെ ഒരു…

എന്തു വന്നാലും സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമായി എത്തുന്ന പുതിയ നടിമാർ ദുരന്തങ്ങളിൽപ്പെടുക.

തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റിൽ വരാത്തതായ ഒരുപാടു കാര്യങ്ങൾ അനുഭവിക്കുന്നവർ സിനിമ മേഖലയിലുണ്ട്. ഒരവസരം കാത്ത് മണിക്കൂറുകളോളം സെറ്റിലിരുന്ന് ഛായവും തേച്ച് അഭിനയിക്കാനുള്ള വസ്ത്രങ്ങളും…

സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഡോക്ടർ വിനോദ് ബി നായരുടേയാതാണ് ആ കുറിപ്പ്.

സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഡോക്ടർ വിനോദ് ബി നായരുടേയാതാണ് ആ കുറിപ്പ്.ഇങ്ങനെയാണ് തുടക്കം. ഞാനിപ്പോൾ ഇതു പറയുന്നത് കേരളത്തിലെ പ്രബുദ്ധരായ വനിതകളോടാണ്!…

സിനിമാ മേഖലയിലെ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു.ആ വലിയ നടനാര് ?

സിനിമാ മേഖലയിലെ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഇന്ന് മലയാളിയും മലയാള സിനിമയിലെ ചിലരും ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ കാര്യമായി കാണുന്നു. ചില മാധ്യമങ്ങൾ അതിൻ്റെ…

തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു.

തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നായ പിടുത്തവും പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു ഡോക്ടർമാരെയും രോഗികളെയും ആക്രമിക്കുന്ന തരത്തിലേക്ക് നായ്ക്കൾ…

കൊല്ലം വാർത്തകൾ.

സംസ്ഥാന പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റം ലഭിച്ച ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് കലക്ട്രേറ്റില്‍ സംഘടിപ്പിച്ച യാത്രയയപ്പില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ്…

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം: മുഖ്യമന്ത്രി.

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു…

എബ്രിഡ് ഷൈൻ- ജിബു ജേക്കബ് ചിത്രം. “റഫ് ആന്റ് ടഫ് ഭീകരൻ” ടൈറ്റിൽ പോസ്റ്റർ.

പത്ത് വർഷം മുമ്പ് 2014-ൽ സിനിമാ സംവിധായകരായി അരങ്ങേറ്റം കുറിച്ച് വൻ വിജയം നേടിയ രണ്ട് സംവിധായകർ. 2014 ജനുവരി 31ന് “1983” എന്ന…

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്ത് വരുന്നതിന് എതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിന് നൽകിയ ഹർജി തള്ളിയതോടെ റിപ്പോർട്ട് പുറത്ത് വരുന്നതിലുള്ള തടസം നീങ്ങി.

സ്ത്രീകളോട് പ്രാകൃത സമീപനം’ രാത്രിയിൽ വാതിലിൽ ശക്തമായ മുട്ട്, പരാതിപ്പെട്ടാൽ സൈബർ അറ്റാക്ക് , ലൈംഗിക ചൂഷണം തകൃതി, അടിമുടി പുരുഷാധിപത്യം’ നിങ്ങൾ വഴങ്ങാൻ…

തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രവും ഉപക്ഷേത്രമായ നെല്ലുവിള ദേവി ക്ഷേത്രത്തിലും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

അഞ്ചാലുംമൂട് : തൃക്കടവൂർ കുരീപ്പുഴ നെല്ലുവിള ശ്രീദേവി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം,ഇന്ന് വെളുപ്പിന് 4 മണിയോടെ സംഭവം നടന്നത്. ആക്രമികളെ കണ്ടെത്താനായില്ല. അയ്യൻകോയിക്കൻ ക്ഷേത്രത്തിൻ്റെ…

സംസ്ഥാന പുതിയ ധനസെക്രട്ടറി, അനിശ്ചിതത്വം തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാന ത്തെ പുതിയ ധനസെക്രട്ടറിയില്‍ അനിശ്ചിതത്വം തുടരുന്നു. നലിവീലുള്ള സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഇന്ന് ചുമതലയൊഴിയും. സാമ്പത്തിക പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍…

ചിന്നക്കനാലീൽ വീണ്ടും കാട്ടാന ഇറങ്ങി.

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ…

ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .

തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച്…

നിങ്ങൾ എന്തിനാണ് ഈ ക്രൂരത ചെയ്തത്, മമതാ ബാനർജി കൃത്യമായ നടപടി സ്വീകരിക്കണം.സന്ദീപ് ഘോഷിനെ തൂക്കി കൊല്ലണം.

കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ…

ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം മങ്ങാട് ബൈപ്പാസിലെ അപകടം.

കൊല്ലം : ഇന്നലെ രാത്രി 10 മണിയോടെ മങ്ങാട് ബൈപ്പാസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് എൻഎസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അറിയുന്നവർ ആശുപത്രിയുമായി ബന്ധപ്പെടുക.Bike…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ.

കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്…

ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.

എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന്…

എംവി ഗോവിന്ദന്റെ ന്യായീകരണം സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കിഃ കെ സുധാകരന്‍ എംപി.

തിരുവനന്തപുരംഃ വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെപിസിസി…

പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണ രേഖകൾ പുറത്തുവിട്ട് മന്ത്രിയുടെ ഭർത്താവ്.

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം.…

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.

ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.പുനലൂരുകാർക്ക് പൊതിച്ചോറ് ഷിബു റോസ്മല എന്ന ചെറുപ്പക്കാരൻ്റെ…

ആട്ടോറിക്ഷകൾക്ക് നൽകിയ സംസ്ഥാന പെർമിറ്റ് പിൻവലിക്കരുത് എ ഐ.ടി.യു.സി.

പാലക്കാട്: സംസ്ഥാന ട്രാൻസ് പോർട്ട് അതോററ്റി ഓട്ടോ റിക്ഷകൾക്ക് നൽകിയിട്ടുള്ള സംസ്ഥാന പെർമിറ്റ് പിൻവലിക്കരുതെന്ന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജനറൽ…

വീണ്ടും ആക്രമണം മുബൈ സിയോൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം.

മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട അക്രമികളെ പിടികൂടാനുള്ള…

പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിൽ മോഹന്‍ലാലിനെ പ്രവേശിപ്പിച്ചു.

നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട…

പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.

ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ്‌ ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും…

കഞ്ചാവുമായി വന്ന നാല് യുവാക്കൾ പിടിയിൽ.

കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ കൃഷ്ണ,ചങ്ങനാശ്ശേരി…

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കണം.

കായംകുളം..യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രസ്താവിച്ചു…

കൊച്ചിയിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരം…ഹോട്ടലുകളിൽ പൊലീസ് റെയ്ഡ്.

കൊച്ചി: കൊച്ചിയിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് റെയ്ഡ്. മരട് സ്റ്റാച്യൂ ജങ്ഷനിലെ…

വയനാട് ഉരുള്‍പൊട്ടല്‍ – പുനരധിവാസത്തിന് സ്‌പെഷ്യല്‍ ഓഫീസും തസ്തികകളും അനുവദിക്കുക -കെ.ആര്‍.ഡി.എസ്.എ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വെള്ളരിമല വില്ലേജില്‍ പുഞ്ചിരിമട്ടം എന്ന സ്ഥലത്ത് 2024 ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ…

സ്ത്രീ ആയതു കൊണ്ട് പരിമിതിയുണ്ടോ ?ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍.

ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍. ഐഎഎസ് കിട്ടുന്നതിനു മുമ്പും പിന്‍പും എന്റെ വ്യക്തിത്വത്തിന് ശോഷണം…

വടശ്ശേരിക്കോണം ജുമാ-മസ്ജിദിൽ സ്വാതന്ത്ര്യ ദിനാചാരണം.

വർക്കല – വടശ്ശേരിക്കോണം ജുമാ-മസ്ജിദ് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തിൽ 78-മത് സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു. വടശ്ശേരിക്കോണം ജുമാ-മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് കമ്മിറ്റി…

രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സംരക്ഷിക്കണം : എം.ഖുത്തുബ്

രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സംരക്ഷിക്കുകയും സമത്വവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് സ്വാതന്ത്ര്യദിനം പ്രേരകമാകണമെന്ന് നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു.…

ജിഎസ്ടി വകുപ്പിൽ അഞ്ച് ഉദ്യോഗസ്ഥർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ സ്ഥാനക്കയറ്റം നേടി.

തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിൽ അഞ്ച് ഉദ്യോഗസ്ഥർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ സ്ഥാനക്കയറ്റം നേടിയെന്ന പരാതി ശരിവെച്ച് ധനമന്ത്രി കെ എൻ…

കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.

തിരുവനന്തപുരം. സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം…

“കേരള സർക്കാർ പെൻഷൻകാരെ അവഗണിക്കരുത്:സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ”

ആലപ്പുഴ: കേരളത്തിലെ സർവ്വീസ് പെൻഷൻകാരെ അവഗണിക്കുന്ന കേരള സർക്കാരിൻ്റെ സമീപനം തിരുത്തണമെന്ന് ആലപ്പുഴയിൽ നടക്കുന്ന സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ (എസ്.എസ്.പി.സി) ഒന്നാം സംസ്ഥാന…

“വീടിൻ്റെ മുകളിലേക്ക് കാർ മറിഞ്ഞു”

ഇടവ, കരുനിലക്കോട്,കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കെഎൽ 23 രജിസ്ട്രേഷൻ കാറ്‌ മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു സമീപത് കുഴിയിൽ നിൽക്കുന്ന…

“മാധ്യമ പ്രവർത്തകൻ കെഎം ബഷീറിൻ്റെ മരണം:ഐ.എ.എസ് ഉദ്യോഗസ്ഥർ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി”

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിൻ്റെ…

“സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റിൽ ഇളവ്”

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ്…

“പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു”

കോഴിക്കോട്:കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്…

“സാമ്പത്തിക തട്ടിപ്പ് പരാതി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ്”

കൊച്ചി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ് .സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് കേസ് .സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന് പരാതി. വഞ്ചനാ…

“വള്ളം മറിഞ്ഞു ഒരാളെ കാണാതായി”

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

“ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ആളപായമില്ല”

കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ്…

“മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം”

തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി – ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ പ്രകടനത്തിന്…

“വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ചു”

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ…

“എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു”

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം…

“മുണ്ടക്കൈ ചൂരൽമല ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചേക്കും”

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനിമുതൽ ആവശ്യാനുസരണം ഉള്ള തിരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ…

“ബീമാപള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു”

തിരുവനന്തപുരം : ബീമാപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

“കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം”

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും…

നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ തൃശൂർ കോർപറേഷൻ കൗൺസിലർ സിഎസ് ശ്രീനിവാസനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ തൃശൂർ കോർപറേഷൻ കൗൺസിലർ സിഎസ് ശ്രീനിവാസനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

കേരളം സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 12 ജില്ലകളിൽ…

കുന്താണി ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ദേശീയ സമ്പാദ്യദിനത്തിൽ നൽകിയ കുടക്കയിൽ ഇതുവരെ സൂക്ഷിച്ച മുഴുവൻ തുകയും കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്താണി ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ദേശീയ സമ്പാദ്യദിനത്തിൽ നൽകിയ കുടക്കയിൽ ഇതുവരെ സൂക്ഷിച്ച മുഴുവൻ തുകയും കൈമാറി. ജില്ലാ…

ജനാധിപത്യം സംരക്ഷിക്കുക ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധപ്രകടനം തലസ്ഥാനമായ ധാക്കയിൽ നടന്നു.