New Delhi

പി.വി അൻവർ എം എൽ എ യുടെനിലപാടുകൾ ശരിയാണോ.സർക്കാർ ജീവനക്കാരും മനുഷ്യരാണ്.

പി.വി അൻവറിന്റെ അരിശം ജീവനക്കാരുടെ മേൽ കാണിക്കരുത്. അവർ മനുഷ്യരാണ്. നിലമ്പൂരിൽ വനം വകുപ്പുജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിതെറ്റാണ്. ജീവനക്കാരുടെ ഇടയിൽ ഗുണ്ടായിസം…

തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ രാവിലെ…

ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ,സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .

ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം…

വേണാട് എക്സ്പ്രസിൽ തിക്കും തിരക്കും കാരണം ജനറൽ കംപാർട്ട്മെന്റിൽനിന്ന രണ്ടു സ്ത്രീകൾ കുഴഞ്ഞു വീണു. ചില മാധ്യമങ്ങളിലെ വാർത്ത തെറ്റെന്ന് റയിൽവേ.

വന്ദേഭാരത് എക്‌സ്പ്രസിനും പാലരുവി എക്‌സ്‌പ്രസിനും വേണ്ടി പിറവം റോഡിൽ (പിവിആർഡി) ട്രെയിൻ തടഞ്ഞുവെച്ചതിനെ തുടർന്ന് 16302-ാം നമ്പർ തിരുവനന്തപുരം – ഷൊർണൂർ ജംക്‌ഷൻ വേണാട്…

അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന…

അക്വിനാസ് കോളേജ് വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരണമടഞ്ഞു.

അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന് സമീപം…

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി.

കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ…

എ.ഡി.ജി പി അജിത് കുമാറിനെ പരിഹസിച്ച് ഇന്നത്തെ ജനയുഗം പത്രം വാതിൽപ്പഴുതിലൂടെ….

തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തിരുവമ്പാടി,…

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്.

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19)…

പി.വിഅൻവർ അടങ്ങി, പക്ഷേ അത് അച്ചടക്കമല്ല, പുറത്തേക്ക് ഉള്ള വഴി അപകടത്തിലായതുകൊണ്ട്.

കേരള രാഷ്ട്രീയത്തിൽ എന്നും വിമതൻമാർ ഉണ്ടായിട്ടുണ്ട്. അവർ പാർട്ടിക്കുള്ളിൽ ചെറിയ പടക്കങ്ങൾ പൊട്ടിച്ച് അടങ്ങിയിരിക്കുകയാണ് പതിവ് .എന്നാൽ കെ. ആർ ഗൗരിയമ്മയും എം.വി രാഘവനും…

സർക്കാർ സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം,വിവാദമായ തോടെമാറ്റിസ്ഥാപിച്ചു.

കുരീപ്പുഴ: ഗവ.. യു.പി.എസ് സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം പ്രതിഷ്ഠിക്കുന്നു.വിവാദമായതോടെ ഫലകംമാറ്റി സ്ഥാപിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ…

നിർദ്ധന കലാകാരന്മാരുടെ പെൻഷൻ വർദ്ധിപ്പിക്കണം : കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി

സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം നൽകിവരുന്ന നിർദ്ധനകലാകാരന്മാർക്കുള്ള പെൻഷൻ തുക 1600 രൂപയിൽ നിന്നും ജീവിത ചെലവ് കണക്കിലെടുത്തു വർധിപ്പിക്കുകയോ, അംശാദായം ഒരുമിച്ചടച്ച് പ്രായപരിധി കൂടാതെ…

സാമൂഹ്യ സമത്വാവകാശ കമ്മിഷൻ രൂപീകരിക്കണം — റാവുത്തർ ഫെഡറേഷൻ

രാജ്യത്തെ എല്ലാ ജാതി-വംശം-മത-ഭാഷാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയും വിഭവ വിതരണവും ഉറപ്പുവരുത്താൻ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സാമൂഹ്യ സമത്വാവകാശ കമ്മീഷൻ രൂപീകരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ദേശീയ…

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു.

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ…

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.

കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ…

യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച…

“ബാഹ്യ ഇടപെടലില്ല :വീഴ്ച സംഭവിച്ചത് സിറ്റി പൊലീസ് കമ്മിഷണറുടേത്”

തിരുവനന്തപുരം: ’ബാഹ്യ ഇടപെടൽ ഇല്ല’. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌. ‘ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല’. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം…

“രണ്ട് കോടിരൂപ കൈക്കൂലി ചോദിച്ചു:ഈഡിക്കെതിരെ കൊല്ലത്ത് പൊലീസ് കേസ്”

കൊല്ലം:കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ…

“യുവതിയോട് ലൈംഗികാതിക്രമം:കരുനാഗപ്പള്ളിയില്‍ വയര്‍മാന്‍ പിടിയിൽ”

കരുനാഗപ്പള്ളി:യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം തീയതി…

“നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ”

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ മാനസിക…

ട്രെയിനുകളിൽ ഭിക്ഷ 💵 നൽകരുത്,കേരളത്തിലെ ട്രെയിനുകളിൽ 🫴🏻ഭിക്ഷാടന മാഫിയ പെരുകുന്നു.,

കേരളത്തിലെ ട്രെയിനുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുന്നു. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാം. കൈ നീട്ടുന്നവരെ…

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം.

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡുവിന്റെ രാഷ്ട്രീയം ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ ഏറ്റവുംവലിയ പുണ്യസ്ഥലമാണ് തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഏറ്റവുംകൂടുതൽ ഭക്തജനങ്ങൾ വരുന്നതും വരുമാനത്തിൽ…

പത്രസമ്മേളനം വീണ്ടും പാർട്ടിയിലും സർക്കാരിലും കരുത്തനായി മാറിപിണറായി വിജയൻ.

തിരുവനന്തപുരം: ഇന്നലെ 11ലെ വാർത്താ സമ്മേളനം പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു പക്ഷേ പി.വി അൻവറും അദ്ദേഹത്തെ പിന്നിൽ നിന്നും ഉപയോഗപ്പെടുത്താൻ ശ്രമിച്ചവരും ആയിരിക്കും ,ചില…

പി.വി അൻവറിന് രഹസ്യ താക്കീത് നൽകാൻ പാർട്ടി ആലോചിക്കുന്നു.

തിരുവനന്തപുരം:പി.വി അൻവർ എം എൽ എ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഗവൺമെൻ്റിനെതിരെ നടത്തുന്ന ആരോപണങ്ങൾ സർക്കാറിന് തലവേദനയാകുന്നു. ഇങ്ങനെ പോയാൽ കൃത്യമായ താക്കിത് നൽകാനാണ് പാർട്ടി…

കലാസാംസ്കാരിക രംഗത്ത് ചരിത്ര പ്രസിദ്ധമായ നാടാണ് കൊട്ടാരക്കരയുടെത് -മന്ത്രി കെ എൻ ബാലഗോപാൽ .

കൊട്ടാരക്കര:കലാസാംസ്കാരിക മേഖലയിൽ ചരിത്രപ്രസിദ്ധമായ സ്ഥാനം വഹിക്കുന്ന നാടാണ് കൊട്ടാരക്കര എന്നത് ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.…

“മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു”

കൊച്ചി:മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു…

പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.

തീരുവനന്തപുരം: പി.വി അൻവറിനെ തളളിപ്പറഞ്ഞ് മുഖ്യമന്ത്രി.ആദ്യം അൻവർ പത്രസമ്മേളനം നടത്തിയപ്പോൾ പറഞ്ഞു വേണ്ട, നേരിൽ വന്ന് കാര്യങ്ങൾ പറയാൻ. വീണ്ടും ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ് കാരനു…

നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു… ദൃശ്യങ്ങൾ വൈറൽ.

പൂണെ: നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍…

മെമ്മോറാണ്ടം കണ്ട് അതെല്ലാം ചിലവഴിച്ചെന്ന് ദുർവ്യാഖ്യാനം ചെയ്തു. മുഖ്യമന്ത്രി ‘

തിരുവനന്തപുരം: മെമ്മോറാണ്ടത്തിൻ്റെ പേരിൽ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനത്തിന് ഒന്നും കിട്ടരുത് എന്നത് ചിലരുടെ അജണ്ടകളാണ്. മെമ്മോറാണ്ടം ഉണ്ടാക്കുക വഴി ശാസ്ത്രീയ…

കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു.

കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു …പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി…

സെപ്തംബർ 17ലെ പേജർ യുദ്ധം ലിറ്റാനി പുഴയ്ക്ക് അപ്പുറത്തേക്ക് ഹിസ്ബുള്ള യെ മറികടത്തുക ലക്ഷ്യം.

ഹമാസും, ഹിസ്ബുള്ളയും ഏറ്റവും വലിയ ശക്തിയായിരുന്നെങ്കിലും ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമാകും. ഒറ്റ കാരണമേ ഉള്ളു. ഇസ്രയേലിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് തന്നെ.75 വർഷങ്ങൾക്ക്…

കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു .

കൊല്ലത്ത് ബൈക്ക് അപകടത്തിൽ യുവതി മരണപ്പെട്ടു . തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട എംഎസ് ബി സദനത്തിൽ അഞ്ജന (31) ആണ് മരിച്ചത്. കൊല്ലം കണ്ണന്നൂർക്കോണത്ത്…

മുഖ്യമന്ത്രി പിണറായി വിജയൻഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെകാണുംകാര്യങ്ങൾ വിശദീകരിക്കും. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങൾ നിലനിക്കെയാണ് മുഖ്യമന്ത്രിയുടെ…

“നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് 1,2 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണം” — കെജിഎച്ച്ഇഎ.

തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്,രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ)…

സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.

കൊല്ലം : സംഘർഷത്തിനിടെ മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി.ഇരവിപുരം സ്വദേശി അരുൺ കുമാർ(19) കൊല്ലപ്പെട്ടത്. പ്രസാദിൻ്റെ മകൾ സ്നേഹയുമായി അരുൺ അടുപ്പത്തിലായിരുന്നു. എല്ലാ ദിവസവും…

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ്…

വളരുന്ന വംശീയത ലോകസമാധാനത്തിന് ഭീഷിണി – ഡോ. പി. സോമൻ.

തിരുവനന്തപുരം: ലോകത്ത് വംശീയതയുടെ പേരിൽ വളരുന്ന സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ലോകസമാധാനത്തിന് ഭീഷിണി ഉയർത്തുന്നു എന്ന് ഡോ. പി. സോമൻ പറഞ്ഞു. അഖിലേന്ത്യാ…

“ആ വാൽസല്യച്ചിരി മാഞ്ഞു; കവിയൂർ പൊന്നമ്മ ഇനി ഓർമ”

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ…

നിന്നെ ജീവനോടെ വച്ചേക്കില്ലിടാ…..

കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അജ്മൽ ജീപ്പിൽ കയറുന്ന സമയം ഒരു യുവാവ്നിന്നെ ജീവനോടെ വച്ചേക്കില്ലിട എന്ന് പറയുന്നുണ്ടായിരുന്നു ഉടനെ അയാൾ സ്ഥലം വിട്ടു.…

ശാസ്താംകോട്ട ടൗണില്‍ ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു.

ശാസ്താംകോട്ട. ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി;കമ്പി കഴുത്തിൽ തുളച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം…

പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ…

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്…

തൃശ്ശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ.സുധാകരന്‍ എംപി.

അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്. ഇതിലൂടെ…

“തീ” ആപ്പിൾ ടി.വി യിൽ

ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ ‘തീ’ എന്ന ചിത്രം ആപ്പിൾ ടി.വി യിൽ…

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിലും ഓസ്‌ട്രേലിയയിലും പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റ്,…

ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.

ചെറുവത്തൂർ: കാസറഗോഡ് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ ജില്ലാതല…

കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ.

മലയാളികളുടെ പ്രിയ താരം കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ്…

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിലേക്ക്.

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് തിരിയുന്നു. പേജറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇയാളുടെ…

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുൻമന്ത്രി വി.എസ് സുനിൽകുമാർ.

തൃശൂർ:പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ…

മൊസാദ് ലോകത്തിന് പേടിസ്വപ്നം തന്നെ അമേരിക്കയ്ക്ക് പോലും പേടി കൂടിക്കൂടി വരുന്നു.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടന.ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി…

മുദ്രപ്പത്രം റിട്ടയർ ചെയ്യും ഇനി ഇ സ്റ്റാമ്പ്.

തിരുവനന്തപുരം: മുദ്രപ്പത്രം റിട്ടയർ ചെയ്യും ഇനി ഇ സ്റ്റാമ്പ്,ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു. 2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം…

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി..

കൊല്ലം: കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.. ഭർത്താവ് പോലീസിന് മുന്നിൽ കീഴടങ്ങി. ആലുംചേരി മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.…

അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ച,അതൃപ്തി പരസ്യമാക്കി വീണ്ടും സിപിഐ (പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ)

തിരുവനന്തപുരം . ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം എന്ന് കെ. പ്രകാശ് ബാബുഉന്നത പോലീസ് ഉദ്യോഗസ്ഥൻ രഹസ്യ…

മാലിന്യമുക്തമായ നാടിന് സമര്‍പ്പിത മനോഭാവം അനിവാര്യം: മന്ത്രി എം. ബി. രാജേഷ്.(കൊല്ലം വാർത്തകൾ)

മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍: 9446700800 മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി…

“ലെബനനിലുടനീളം ഹിസ്ബുള്ളയുടെ കൈയിലുള്ള റേഡിയോകൾ പൊട്ടിത്തെറിക്കുന്നു”

ബെയ്‌റൂട്ട്, സെപ്തംബർ 18 ലെബനൻ്റെ തെക്ക് ഭാഗത്തും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ബുധനാഴ്ച ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഹാൻഡ്‌ഹെൽഡ് റേഡിയോകൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ സേന പറഞ്ഞു.…

പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു.

ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ…

“സ്വച്ഛതാ ഹി സേവ കാമ്പയിൻ: ഇന്ന് എറണാകുളം ജംഗ്ഷനിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നു”

ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ശുചീകരണത്തിനും കമ്മ്യൂണിറ്റി ഇടപഴകലിനും വേണ്ടി സമർപ്പിച്ച രണ്ടാഴ്ചത്തെ സ്വച്ഛത പക്ഷവാദയുടെ രണ്ടാം ദിവസം, എറണാകുളം ജംഗ്ഷനിലും ചെങ്ങന്നൂരിലും കൂടുതൽ സ്ഥലങ്ങളിൽ സ്പെഷ്യൽ…

വയനാടും ചില മാധ്യമങ്ങളും എന്ന വിശേഷണവും പൊരുത്തക്കേടുകളും.

വയനാട് ദുരന്തം നടന്നിട്ട് 50 ദിവസം പിന്നിടുന്നു. ഇന്നുവരെ കേന്ദ്രം നൽകാമെന്നു പറഞ്ഞതൊന്നും കിട്ടിയിട്ടില്ല എന്ന് സംസ്ഥാന സർക്കാർ ആണയിട്ടു പറയുന്നു. കേന്ദ്രം അർഹമായ…

ലെബനനിൽ അസാധാരണ സ്ഫോടനം 20മരണം, 2750 പേർക്ക് പരിക്ക്

ബെയ്റൂട്ട്: ലെബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു. 2750 പേർക്ക് പരിക്ക്. പലരുടേയും പരിക്ക് ഗുരുതരം. പരിക്കേറ്റവരിൽ…

അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും.

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന് പകരം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക്…

“ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയയും (GSV) മോനാഷ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയയും റെയിൽവേ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു”

ന്യൂഡൽഹി: മോനാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽവേ ടെക്‌നോളജി വഴി റെയിൽവേ എൻജിനീയറിങ്ങിൽ സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, എക്‌സിക്യൂട്ടീവ് പരിശീലനം എന്നിവയിൽ സഹകരിക്കുന്നതിന് മോനാഷ് യൂണിവേഴ്‌സിറ്റി…

“വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടം നയിച്ച ലോക്കോ പൈലറ്റ്:റിതിക ടിർക്കി”

2024 സെപ്റ്റംബർ 15-ന് ടാറ്റാനഗർ – പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടന ഓട്ടത്തിനിടെ സ്റ്റിയറിങ്ങിനു പിന്നിൽ റിതിക ടിർക്കിയായിരുന്നു. ● 2024-ൽ…

“തിരുവനന്തപുരം ഡിവിഷനിൽ സ്വച്ഛതാ ഹി സേവാ കാമ്പയിൻ ആരംഭിച്ചു”

ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ 2024 സെപ്തംബർ 14 മുതൽ ഒക്ടോബർ 2 വരെ ആചരിക്കുന്ന സ്വച്ഛത ഹി സേവ കാമ്പയിൻ (ശുചിത്വ സേവന…

ഓണമല്ലേ ജീവിതത്തിൽഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു

കൊല്ലം : ഓണമല്ലേ, ജീവിതത്തിൻ ഇത്തിരി സന്തോഷിക്കാൻ കാറിലിരുന്ന് ഒരു പൈൻ്റ് വാങ്ങി കുടിച്ചു ഇത്രയല്ലേ ചെയ്തുള്ളു.കൊല്ലം ആശ്രാമം മൈതാനത്താണ് സംഭവം നടന്നത്. ആണുങ്ങൾക്ക്…

സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വിഴിഞ്ഞത്ത്‌ ; പതിനായിരങ്ങൾക്ക് തൊഴിൽ .

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ…

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പാട്, പൂമുഹത്ത് വീട്ടില്‍ സേതു മകന്‍ അമ്പു (42) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ…

വാടകവീട്ടില്‍ ചാരായനിര്‍മ്മാണം; പ്രതികള്‍ അറസ്റ്റില്‍ 32 ലിറ്ററോളം ചാരായവും ഉപകരണങ്ങളും പിടികൂടി .

ചവറ:വാടകവീട്ടില്‍ വില്‍പ്പനക്കായി നിര്‍മ്മിച്ച വ്യാജചാരായവുമായി പ്രതികള്‍ പോലീസ് പിടിയില്‍. ചവറ, ഇടയിലേഴത്ത് വീട്ടില്‍ തങ്കപ്പന്‍പിള്ള മകന്‍ രാധാകൃഷ്ണന്‍പിള്ള (72), ഇയാളുടെ മകന്‍ രാധേഷ് കൃഷ്ണന്‍…

വയോധികയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍.

കിളികൊല്ലൂര്‍:വയോധികയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പിടിയില്‍. കരിക്കോട്, മുണ്ടോലിത്താഴതില്‍, ഫിലിപ്പ് മകന്‍ ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വീട്ട് ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന…

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ…

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്.ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തിയ ശേഷമായിരുന്നു മരണം.നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ…

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം…

ചവറയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, വീടുകയറിയുളള പോലീസ് അതിക്രമമെന്ന് ബന്ധുക്കൾ

ചവറ: അലർട്ട് കൺട്രോളിൽ നിന്നുള്ള പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് S.I ഗ്രേഷ്യസിനെയും സിപിഒ ജയകൃഷ്ണനെയും മർദ്ദിച്ച സംഭവത്തിലെ പ്രതികളെ…

അജ്മൽ സ്ഥിരം കുറ്റവാളിയോ? ശ്രുതി മാത്രമോ കാറിൽ ഉണ്ടായിരുന്നത്, അതോ കാറിൽ മറ്റൊരാൾ ഉണ്ടായിരുന്നോ, മറ്റൊരാൾ ആര്?

ശാസ്താംകോട്ട: കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.കാറും കാറിലുണ്ടായിരുന്ന…

കാർ സ്കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിച്ചു റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

കൊല്ലം: മൈനാഗപ്പള്ളിയിൽ കാർ സ്കൂട്ടർയാത്രികയെഇടിച്ചുതെറിപ്പിച്ചു. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർകയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്നു മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ 45 മരിച്ചു…

‘രഹസ്യവിചാരണ വേണ്ട, അവരല്ലേ നാണിക്കേണ്ടത്, ഞാനല്ലല്ലോ.

ഭര്‍ത്താവിന്റെ 80ലേറെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു; ജിസേല തളരാതെ പറഞ്ഞു; ‘രഹസ്യവിചാരണ വേണ്ട, അവരല്ലേ നാണിക്കേണ്ടത്, ഞാനല്ലല്ലോ’മുഖം തുണികൊണ്ട് മറയ്ക്കാതെ ക്യാമറയ്ക്ക് മുന്നില്‍ തെറ്റുകാരിയെന്ന…

“ജനയുഗം” തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മിയുടെ സംസ്കാരം തിങ്കളാഴ്ച .

ഈരാറ്റുപേട്ട : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി(38) അന്തരിച്ചു. കോട്ടയം ഈരാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും…

കൊല്ലത്ത് 73 കാരിയെ ക്രൂരമായി പീഡിപ്പിച്ചയാൾ പിടിയിൽ.

കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം .…

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.

ന്യൂഡല്‍ഹി: രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ്…

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ്…

ഇന്ന് കുരീപ്പുഴയിൽ അഖില കേരള വടം വലി സംസ്ഥാനത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.

തൃക്കടവൂർ കുരീപ്പുഴയിൽ അഖില കേരള വടം വലി മൽസരം നടക്കും സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കും. മൽസരനിയന്ത്രണം കേരള വടം വലി അസോസിയേഷൻ…

നിപ ലക്ഷണം. തിരുവാലി പഞ്ചായത്തിലെ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം : നിപ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്.മലപ്പുറത്ത് നിപ സംശയിച്ച യുവാവ് മരിച്ചതിന്…

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി നിര്യാതയായി.

ജനയുഗംതിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ആണ് ഭർത്താവ്.

മലപ്പുറത്ത്നിപ്പായെന്ന് സംശയം.മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ എന്ന് അറിയുന്നു. പട്ടിക പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്

മലപ്പുറം: കേരളത്തിൽ മലപ്പുറത്ത് വണ്ടുരീൽ യുവാവ് നിപ്പ ബാധിച്ചതായ് സംശയം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ്. മഞ്ഞപ്പിത്ത ബാധയായി എത്തിയതാണ് ഒരാഴ്ച ചികിൽസ കഴിഞ്ഞ ശേഷം നടത്തിയ…

കുരീപ്പുഴ കലാരഞ്ജിനിയുടെ നാൽപ്പത്തിനാലാമത് വാർഷികവും ഓണാഘോഷവും.

കുരീപ്പുഴ: ഇന്ന് രാവിലെ പതാക ഉയർത്തൽ, തുടർന്ന് കലാ കായിക മൽസരങ്ങൾ ആരംഭിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ബാലവേദി സമ്മേളനം തിരുവാതിരകളി, കലാസന്ധ്യ, ജില്ലാ…

ഉത്രാട ദിനത്തില്‍ നാടിനെ നടുക്കിയ ദുരന്തം. ഓണത്തിരക്കിലായ മലായളികളെ ഞെട്ടിച്ചു .വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡി.ശില്‍പ കാഞ്ഞങ്ങാടെത്തി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉത്രാടദിനത്തില്‍ രാത്രി 7.10ന് നാടിനെ നടുക്കിയ ദുരന്തം. മൂന്നു സ്ത്രീകള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.…

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന് തിരുവോണം. മലയാളികളുടെ മനം നിറയെ ഓണക്കാഴ്ച.

ഇന്നലെ ഉത്രാടം ഓണത്തേ വരവേറ്റുനിറഞ്ഞുനിൽക്കുന്ന ദിനം. മനസ്സ് നിറയെ ആഘോഷത്തിൻ്റെ പൂർണ്ണതയിലേക്ക് അടുക്കുന്ന ദിനം. മഹാബലി തമ്പുരാനെ വരവേൽക്കാൻ മലയാളികളുടെ നാട് കാത്തു നിൽക്കുന്നു.…

എം ആർ പിയേക്കാൾ കൂടിയ വില ഈടാക്കുന്നത് അന്യായം; 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

തിരുവനന്തപുരം: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ…

ഇന്ന് ഉച്ചയ്ക്ക് ദളവാ പുരത്ത് നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.

തെക്കുംഭാഗം: ഇന്ന് ഉച്ചയ്ക്ക് ദളവാ പുരം ദൈവമുള്ളതിൽ ക്ഷേത്രത്തിന് സമീപത്തെ വളവിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ആൽബി (23) മരണമടഞ്ഞു.പള്ളിക്കോടി കിഴക്ക നഴികത്ത് ഇറക്കത്ത്…

കടവൂർ മധുവിനോട് നീരാവിൽ നാം ൻ്റെ സ്നേഹo കൈമാറി.

ഓച്ചിറ:ഏറെ നാളുകൾക്കുശേഷം മധുവാശാനെ കണ്ടു.ഓർമ്മകളും സ്നേഹവും കൈമാറി.ജ്യേഷ്ഠനും രമണണ്ണനും ഉൾപ്പെടെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി….ഓർമ്മയുടെ ആഴങ്ങളിൽനിന്ന് മധുവാശാനെ അവർ വീണ്ടെടുക്കുകയായിരുന്നു!കുറച്ചു സഹോദരങ്ങൾക്ക് ഓണക്കിറ്റും…

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

അഞ്ചുതെങ്ങ്:തിരുവനന്തപുരo അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ടാണ് അപകടം നടന്നത്,കടലിൽ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ അഞ്ച്…

ഒരു മാസം മുൻപ് വിഷം കഴിച്ചു മരണപ്പെട്ടില്ല. ഇപ്പോൾ ഓരേ കയറിൻ തൂങ്ങിമരിച്ച് രണ്ട് ആദിവാസി കുട്ടികൾ.

പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17),…

തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കണം.

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നീണ്ടു കിടക്കുന്ന നമ്മുടെ കേരളത്തിൻ്റെ പ്രധാന ഭാഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ്. പഞ്ചായത്ത് രാജ് സംവിധാനം വന്നപ്പോൾ മുകൾ തട്ടുകൾ…

രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറി.

കോഴിക്കോട് :ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക്…

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം .

ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ…