Kerala News

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്.…

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ പി സി ടി…

പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറകളുടെയും ഹൃദയങ്ങളെ സ്പർശിക്കുമെന്ന്…

കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിയിൽ

കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ ദിനേശ് കുമാർ,…

മതസൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി എരുമേലി ചന്ദനക്കുടം ഇന്ന്.

പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള എരുമേലി ചന്ദനക്കുടം…

പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന് സംരംഭകൻ, സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി.

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ് ലോക്കൽ സെക്രട്ടറി അടക്കം…

ബിജെപിയുടെ കേരള അധ്യക്ഷൻ ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, രാജീവ് ചന്ദ്രശേഖർ മൂന്നു പേരുകൾ കേന്ദ്ര പരിഗണയിൽ.

ന്യൂദില്ലി: സംസ്ഥാനത്തെ ബിജെ.പിയെ വരും നാളുകളിൽ കേരളത്തിൽ നയിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാനും തന്ത്രങ്ങൾ മെനയാൻ കെൽപ്പുള്ള പുതിയ അധ്യക്ഷനെ…

ഏകാന്തപഥികൻ ഞാൻ’ എന്ന തന്റെ ആത്മകഥയിൽ ജയചന്ദ്രൻ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുന്നു.

ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല…

ഒറ്റയ്ക്ക് പൊരുതി ശാസ്ത്രീയ നൃത്തത്തിൽ മുപ്പത്തിയേഴാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് ലീമാ സാം.

കൊച്ചി: മുന്നിലെ ജീവിതം ശുന്യമായപ്പോഴും , മനസ്സിലെ പ്രതീക്ഷ കൈവിടാതെ പൊരുതി നേടിയ വിജയത്തിന് ഏറെ മധുരമുണ്ട്. ജീവിതത്തിലെ ആ സുന്ദര നിമിഷത്തിലെ സന്തോഷത്തിലാണ്…

മുഖ്യമന്ത്രി അനുശോചിച്ചു, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനമറിയിച്ചു.

പി ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള…

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ പി ജയചന്ദ്രൻ വിട പറഞ്ഞു.

.അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്.…

“അവൻ പരമനാറിയാണ്, പണത്തിന്റെ അഹങ്കാരം:മുൻ മന്ത്രി ജി സുധാകരൻ”

കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ,വെറും പ്രാകൃതനും…

കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ ചെയ്തത്.

രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ ചെയ്തത്.ആക്കും. ഭാഷയുടെ കാര്യത്തിൽ…

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു.

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ…

അഞ്ചാലുംമൂട് സ്കൂളിൽ നിന്നുംകാണാതായ കുട്ടിയെ കണ്ടെത്തി.

കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.

കാണാതായി.

കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്’വെള്ള ഷർട്ടും, ആഷ് കളർ പാൻ്റ്സും. കണ്ടുകിട്ടുന്നവർ…

വിവാഹത്തട്ടിപ്പ്, രണ്ട് പേർ പിടിയിൽ.

കോഴിക്കോട് : വിവാഹത്തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം സ്വദേശി മുഹമ്മദ്‌ സലീം,…

അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട്‌ കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നുംനഷ്ടപ്പെട്ടു..

കൊല്ലം:ഫോട്ടോയിൽ കാണുന്ന ജോബ് ജെയ്സൺ എന്ന വ്യക്തിയുടെ അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട്‌ കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഇന്നു…

“നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നത് ലൈംഗികാതിക്രമം:കോടതി”

കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക…

“സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം: വി ഡി സതീശൻ”

ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതികൾ ഇല്ലാതെ ഭംഗിയായി…

“നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍”

കോച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ…

“പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു”

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ…

“തൃശൂരിന് കലാകിരീടം:ഇരുപത്തഞ്ച്‌ വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് “

തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല…

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.

അഹമ്മദാബാദ്: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണ് മരിച്ചത്.ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു.കാറിൽ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവരും അപകടത്തിൽ മരിച്ചു.വാസുദേവൻ…

അജൈവ മാലിന്യത്തിൽ നിന്നും മോഹിനിയാട്ട നർത്തകി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെൻ എൻ.എസ്.എസ് യൂണിറ്റ്…

ജിയോ ടാഗിങ്- പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍ മൂന്നു സബ് ഡിവിഷനുകളിലേയും…

ജില്ലയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ പോലീസിന്‍റെ മിന്നല്‍ പരിശോധന 884 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യലഹരിയില്‍ സര്‍വ്വീസ് നടത്തിയ 10 വാഹനങ്ങള്‍ക്കെതിരെ കേസ്

കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തു.…

എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണം – കെ മുരളീധരൻ.ജനുവരി 22 ലെ പണിമുടക്ക് … സെറ്റോ പണിമുടക്ക് നോട്ടീസ് നൽകി.

എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട്…

അന്തരിച്ച സി.പി ഐ എ ഐ റ്റി യു സി നേതാവ് ആർ ബിജുവിൻ്റെ സംസ്കാരം വ്യാഴാഴ്ച നടക്കും.

കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി ഐ മണ്ഡലം കമ്മിറ്റി…

കലോത്സവ വേദിക്ക് അഭിമാനമായി കാടിൻ്റെ മകൻ്റെ നാടകം

തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട…

പത്തൊൻപതാം തവണയും തിരുവാതിര ത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. സ്കൂൾ…

എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്,കോണ്‍ഗ്രസ് നേതാക്കള്‍ മരണത്തിന് ഉത്തരവാദികള്‍ എന്ന് കുടുംബം.

ബത്തേരി: എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്നീക്കം തുടങ്ങി. ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക വിഷയങ്ങൾ വിജിലൻസിന് വിവരം…

ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ .

ന്യൂഡെല്‍ഹി. ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രാകർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്…

ചരുവിള പുത്തൻ വീട്ടിൽ വിശ്വനാഥൻ പിള്ളയുടെ സഹധർമ്മിണി രാധാമണിയമ്മ (68) നിര്യാതയായി.

പൂയപ്പള്ളി:മൈലോട് നെല്ലിപ്പറമ്പ് ചരുവിള പുത്തൻ വീട്ടിൽ വിശ്വനാഥൻ പിള്ളയുടെ സഹധർമ്മിണി രാധാമണിയമ്മ (68) നിര്യാതയായി. സംസ്കാരം നാളെ ബുധനാഴിച്ച ഉച്ചക്ക് 2 മണിക്ക്.വീട്ടുവളപ്പിൽ. മക്കൾ…

അഷ്ടമുടി കായലിൽ കറുത്ത കല്ലുമ്മേകക്കായുടെ അളവ് വർദ്ധിക്കുന്നു.

കൊല്ലം : അഷ്ടമുടി കായലിൽ കല്ലുമ്മേകക്കാ ( കറുത്ത നിറം) പെരുകുന്നു. ഇതുമൂലം ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഇത് പെരുകുകയും ഇതിൻ്റെ തോട് പൊടിഞ്ഞ്…

കുമാരി ഹണി റോസിന് പൂർണ്ണ പിന്തുണ, അമ്മ സംഘടന.

തൻ്റെ പോരാട്ടം അനുഭവങ്ങൾ ഉണ്ടായിട്ടും പുറത്തു പറയാനാകാത്ത സ്ത്രീകൾക്ക് വേണ്ടിയാണെന്ന് സമൂഹമാധ്യമങ്ങളിൽ അവർ കുറിച്ചു. ഇന്ത്യൻ സംസ്കാരത്തിന് എതിരായ ഒരു വസ്ത്രവും ഞാൻ ധരിച്ചിട്ടില്ല.…

ആഘോഷ ഗാനങ്ങളുമായി ”ബെസ്റ്റി”

ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ…

വന്ദേഭാരതിൽ യാത്രക്കാര്‍ തമ്മിൽ ഏറ്റുമുട്ടി

ചെങ്ങന്നൂര്‍: വന്ദേഭാരതിൽ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിലാണ് വൈകിട്ട് യാത്രക്കാർ ഏറ്റുമുട്ടിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമുട്ടിയ ഒരാളുടെ മൂക്ക്പൊട്ടി രക്തമൊഴുകി. ഇയാള്‍വീണ്ടും…

ബാറ്ററി ചാർജ് തീരാറായ അൻവറിന്റെ ഫോണിന് ചാർജുനൽകുക വഴി വീണ്ടും കേരളത്തിന്റെ ചിത്രമാക്കി

മലപ്പുറം:പി.വി. അൻവർ ഒരുമാതിരി ബാറ്ററി ചാർജ് തീർന്ന അവസ്ഥയിലായിരുന്നു. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞ് കേമനായിവന്നെങ്കിലും പിന്നീട് അത് അടഞ്ഞ അധ്യായമായിമാറി. അപ്പോഴാണ് ഫോറസ്റ്റ്…

ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം:ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന…

“മത്സരച്ചൂടില്‍ മൂന്നാം ദിനം”

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( ജനു 6) വൈകിട്ട് ആറു മണി…

“സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസിന്റെ പരിശോധന ഡ്രൈവര്‍ മദ്യലഹരിയില്‍:കുട്ടികളെ സ്‌കൂളിലെത്തിച്ചത് പോലീസ്”

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായയി ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളുണ്ടോ…

“കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം”

മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിൻ്റെ യാത്രയിൽ കാരുണ്യത്തിൻ്റെ വൻകടലാണ്. സ്പൈനൽ മസ്കുലർ അട്രോഫി…

” അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം”

മാവേലിക്കര:മാവേലിക്കര ഡിപ്പോയിൽ നിന്നും തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഇടുക്കി പുല്ലുപാറയ്ക്ക്…

“വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ”

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ.കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്…ജനുവരി…

“ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവച്ചു”

ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ ദുരന്തം ഹൃദയത്തിൽ ഉൾക്കൊണ്ടാണ്…

“കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടം:മരണം നാലായി”

വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മാവേലിക്കര…

ടിപ്പർ ലോറികളുടെ ചീറിപ്പായൽജനങ്ങൾ ഭീതിയിൽ

കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ ഭരണിക്കാവ് റോഡിൽ ഓണമ്പലം…

സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു, സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും കഴിഞ്ഞ്…

മുഖ്യമന്ത്രിയുടെ അപ്പൻ, അപ്പുപ്പൻ വന്നാൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പി.വി അൻവർ,എന്നാൽ അൻവർ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും.

നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ, ചിലപ്പോൾ എനിക്ക് വിഷം…

സി ഐ ടിയുവിൽ നിന്നും ഐ എൻ റ്റി യു സി യിൽ നിന്നും തൊഴിലാളികൾ ബി എം സി ലേക്ക്.

അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU വിന്റെ മുഴുവൻ തൊഴിലാളികളും,…

അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി.

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ 14 വയസ്സുള്ള ഷെബിനെയാണ്…

മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍…

63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ…

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.

ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോo(OYO).…

സംസ്ഥാനത്തെ സർവീസ് പെൻഷൻകാർ ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ നാലര ലക്ഷം വരുന്ന സർവീസ് പെൻഷൻകാരുടെ അവകാശ നിഷേധത്തിനെതിരെ പെൻഷൻകാർ ജനുവരി 20 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ്…

മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം ,ഇന്ന് മനുഷ്യചങ്ങല

കൊച്ചി: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും…

കൊല്ലം ചടയമംഗലത്ത് വാഹനാപകടം: രണ്ടുപേർ മരിച്ചു

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന്…

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന്കണ്ടെത്തി.

പട്ടാമ്പി: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ.ഇന്നലെ രാത്രി 9 മണിയോടെ കണ്ടെത്താനായത്. വല്ലപ്പുഴ…

ബെനഡിക്ട് ജോർജ്ജിൻ്റെ ഭാര്യ.. ജസീന്താ ബെനഡിക്ട് (73 വയസ്സ്) അന്തരിച്ചു.

കൊല്ലം: ചവറ തെക്കുംഭാഗം മാമുകിൽ അരശ കുടുംബാംഗമായ…. ദളവാപുരം കോയിക്കൽ പുത്തൻ തുരുത്ത് , ആൻ്റണി ഭവനിൽ ബെനഡിക്ട് ജോർജ്ജിൻ്റെ ഭാര്യ.. ജസീന്താ ബെനഡിക്ട്…

സ്‌കൂള്‍ കലോത്സവം ജോയിന്റ് കൗണ്‍സില്‍ കലാജാലകം -സഹായ കേന്ദ്രം തുറന്നു.

തിരുവനന്തപുരം:സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്കും കലാസ്‌നേഹികള്‍ക്കും സഹായകേന്ദ്രം തുറന്ന് ജോയിന്റ് കൗണ്‍സില്‍. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ എം.ടി- നിള വേദിക്ക് തൊട്ടടുത്തായി ജോയിന്റ് കൗണ്‍സില്‍…

എട്ട് പേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി

ബംഗളുരു. പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ്…

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം സിബിഐ പിടിയില്‍

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ്…

ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട്…

വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല.

പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും നാടും ഒരുപോലെ ആശങ്കയിൽ.…

.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെ.

ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്. മകരവിളക്കിന് സന്നിധാനത്തെത്തി ദര്‍ശനം…

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ…

കേരളത്തിലെ മെഡിക്കൽ സ്റ്റോറിൽ നിന്നു മാസ്ക് വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

എറണാകുളം :കോവിഡിന് പിന്നാലെ ചൈനയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസിനെതിരെ നിരീക്ഷണം ശക്തമാക്കി ഭാരതം. എന്നാൽ കേരളത്തിൽ സോഷ്യൽ മീഡിയാ വഴി…

സ്കൂൾ കലോത്സവത്തിന്റെ സമ്മാനം സ്വർണ്ണ കപ്പ് മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി.

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ…

അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ്…

അത് വെറും പുക,യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിനെതിരെ മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് വിഷയത്തില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്നു…

തന്നെ സംവിധായകനാക്കിയത് ജയചന്ദ്രൻ നായരെന്ന് ഷാജി എൻ.കരുൺ.

തിരുവനന്തപുരം: ക്യാമറയുടെ പിന്നില്‍ നിന്ന തന്നെ സംവിധാനരംഗത്തേക്ക് കൈപിടിച്ചുനയിച്ച മഹാരഥനായിരുന്നു എസ്.ജയചന്ദ്രന്‍ നായര്‍ എന്ന് പ്രശസ്ത സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ ഷാജി എന്‍.…

കൗമാരകലയക്ക് കലാവിരുന്നിന് പാലുകാച്ചി.

തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന് അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്.ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട…

നിയമസഭയിലെ കെ.ഇ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

തിരുവനന്തപുരം: നിയമസഭയിലെ കെ.ഇ പ്രഭാത് ബുക്‌സ് തയ്യാറാക്കിയ പുസ്തക പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻജനുവരി 8 ന് 4 ന് സി.പി ഐ…

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഒഴിയണം. – വി.എം.സുധീരന്‍

കൊലക്കുറ്റവും ഗൂഢാലോചനയും തെളിയിക്കപ്പെട്ട പെരിയ ഇരട്ടകൊലപാതക കേസിലുണ്ടായ കോടതിവിധി അക്രമ രാഷ്ട്രീയത്തിനും അതിനെ കണ്ണുമടച്ചു പ്രോത്സാഹിപ്പിച്ചുവരുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള കനത്ത പ്രഹരമാണ്. തുടക്കംമുതല്‍ തന്നെ…

സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു..

പത്രാധിപർ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍…

വർഷം രണ്ട് ഡി.എ. മാത്രം. മറ്റൊന്നും ചോദിക്കരുത്. പങ്കാളിത്തപെൻഷൻ രൂപമാറ്റം അടഞ്ഞ അധ്യായം. സമരങ്ങൾക്ക് ത്രാണിയില്ലാതാകുന്നു.

തിരുവനന്തപുരം: വർഷങ്ങൾ പലതു കഴിഞ്ഞു. സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന വിവേചനം.പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുലകടലെടുത്തു. ശമ്പള- പെൻഷൻ പരിഷ്ക്കരണ അഞ്ചു വർഷ തത്വം…

പുതുവത്സര ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി.

കൊല്ലം:പുതുവത്സര ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. മയ്യനാട് കൂട്ടിക്കട ആക്കോലിൽ ആലപ്പുര വീട്ടിൽ…

മണ്ണ് കൊള്ളയ്ക്കെതിരെ എൽഡിഎഫ് കൗൺസിൽമാരുടെ പ്രതിഷേധം.

കായംകുളം നഗരസഭ 4,5,6 വാർഡുകളിലായി കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച റോഡ് വർക്കിനായി നഗരസഭ ടി റോഡ്…

പ്രമുഖ പത്രപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു.

ബംഗളൂരു: കലാകൗമുദി, സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ആയിരുന്നു മരണം.…

നാടിനെ ഞെട്ടിച്ച് കലവൂരില്‍ മുഖംമൂടി ആക്രമണം.

ആലപ്പുഴയിൽ മുഖംമൂടി ആക്രമണം,വീട്ടമ്മയെ അജ്ഞാതൻ അടിച്ചു ബോധം കെടുത്തി.കവർച്ചാ ശ്രമം എന്ന് സംശയം. കലവൂർ കാട്ടൂരിലാണ് സംഭവംബോധരഹിതയായ തങ്കമ്മയെ ഷാൾ എടുത്ത് കഴുത്തിനു ചുറ്റി…

പിണക്കം മറന്ന് പരസ്പരം പുകഴ്ത്തി സുകുമാരൻ നായരും രമേശ് ചെന്നിത്തലയും .

ചങ്ങനാശേരി. പിണക്കം മറന്ന് പരസ്പരം പുകഴ്ത്തി സുകുമാരൻ നായരും രമേശ് ചെന്നിത്തലയും 148 -മത് മന്നം ജയന്തി സമ്മേളന വേദിയിലാണ് ഇരുവരും പരസ്പരം പുകഴ്ത്തിയത്…

സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണം ഏറ്റുവാങ്ങൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജനുവരി 3ന് രാവിലെ 11 ന്

സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ ഒപ്പുശേഖരണം ഏറ്റുവാങ്ങൽ സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ജനുവരി 3 രാവിലെ 11 ന് നടക്കും. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ-സേവന രംഗങ്ങൾക്ക്…

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് ലൈസൻസ് നൽകാനാകില്ലെന്ന് ജില്ലാ കലക്ടർ.

നാല് മാസം മുൻപായിരുന്നു ജില്ലാ കളക്ടർക്ക് അൻവർ അപേക്ഷ നൽകിയത്. എംആർ അജിത്കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു…

കരുതലും കൈത്താങ്ങും; കൊല്ലം താലൂക്ക്തല അദാലത്തിന് തുടക്കമായി ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലo: ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് അദാലത്തുകള്‍ വഴി കഴിയുന്നതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍…

കാഷ്യൂ കോർപ്പറേഷൻ: 195 തൊഴിലാളികൾ വിരമിച്ചു 500 പേർക്ക് ഉടൻ നിയമനം

കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന് വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും, തൊഴിലാളികളുടെയും കോർപ്പറേഷന്റെയും ഉപഹാരങ്ങളും,…

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. മുഖ്യമന്ത്രി.

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു പുതുവത്സര ദിനം നമ്മളെ…

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം.

ചടയമംഗലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ…

വാർത്തയുടെ ഉറവിടം തേടിയുള്ള പോലീസ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തിരു: വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റർക്കും ലേഖകന്‍ അനിരുദ്ധ അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികൾ ഹൈക്കോടതി…

“MLAയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥലംമാറ്റം”

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട്…

“സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖർ”

തിരുവനന്തപുരം: കൊച്ചിയിൽ എൻസിസി ക്യാംപിൻ്റെ ചുമതലയിലായിരുന്ന ലഫ്റ്റനൻ്റ് കേണലിനെ ആക്രമിച്ച കുറ്റവാളികൾക്കെതിരേ കർശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ…

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്. പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ…

മരിച്ചാലും വെറുതെ വിടാത്തവർക്കായി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കുറിപ്പ്

എം.ടി.വാസുദേവൻനായർ അദ്ദേഹത്തിനു തോന്നിയപോലെ ജീവിച്ചു. അദ്ദേഹത്തിനു തോന്നുന്നതൊക്കെ തോന്നിയപോലെ എഴുതി. തോന്നിയപോലെ സിനിമകളുണ്ടാക്കി. തോന്നിയതൊക്ക ചെയ്തു, പറഞ്ഞു. അദ്ദേഹത്തിന്റെ രചനകൾ ഇഷ്ടപ്പെട്ട വായനക്കാർ സ്വന്തം…

ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും പണിമുടക്കും.

കൊല്ലം : അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ജനുവരി 22 നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിന്റെ മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ ചേർന്നു. പങ്കാളിത്ത…

കൈക്കൂലി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ ഇന്ന് കൈമാറണമെന്ന് പറഞ്ഞു അതിൽ 50000 രൂപ കൈമാറുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് സമീപത്തെ സന ഹോട്ടലിൽ വച്ച് അനിൽകുമാർ പിടിയിലായത് .

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥാപിക്കാനുള്ള സ്ഥലം തരം മാറ്റുന്നതിനായ് കൈക്കൂലി…

*എം.ടി വാസുദേവൻ നായരുടെ വിയോഗം സാംസ്കാരിക രംഗത്തെ നികത്താനാകാത്ത നഷ്ടം ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി.

ആലുവ :ജോയിൻ്റ് കൗൺസിൽ നമ്മ സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ അനുസ് മരണം ആലുവ എഫ് ബി ഒ ഹാളിൽ സംഘടിപ്പിച്ചു.…

കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധം.

തിരുവനന്തപുരം:കൊടി സുനിക്ക് പരോള്‍ നല്കിയത് പാര്‍ട്ടിയുടെ ക്രിമിനല്‍ ബന്ധംപെരിയ ഇരട്ടക്കൊലയില്‍ അപ്പീല്‍ പോകുന്നത് കൊലയാളികളോടുള്ള പാര്‍ട്ടിക്കൂറുമൂലമെന്ന് കെ സുധാകരന്‍ എംപിപെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്കെതിരെ…

ടി.പി. കേസിലെ പ്രതി കൊടി സുനിക്ക് പരോൾ.

തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു.30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനംമനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ…

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ…