Entertainment News

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്.

കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന…

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പൂജ.

കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം എം…

സുരക്ഷ ഉറപ്പാക്കിയും പൂരപ്രേമികളുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തും: മന്ത്രി വി എൻ വാസവൻ

അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.…

കെ.പി.എ.സി സുലോചന സ്മാരക അവാർഡ് ചുനക്കര ജനാർദ്ദനൻ നായർക്ക്

കായംകുളം..ഈ വർഷത്തെ കെ.പി.എ.സി സുലോചന സ്മാരക അവാർഡ് പ്രഭാഷകൻ, അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ കലാ – സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചുനക്കര…

മാമുക്കോയ മെമ്മോറിയൽ അവാർഡ് ദാനം.

കോഴിക്കോട് :പ്രശസ്ത നടൻ മാമുക്കോയ യുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു.കോഴിക്കോട് ടൗൺഹാളിൽ വെച്ച്…

പൊന്നാനിയും സാമൂതിരിയും

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ തീപ്പെട്ടു സാമൂതിരി രാജാക്കന്മാരും പൊന്നാനിയും തമ്മിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള സുദൃഢമായ ബന്ധമാണുള്ളത്. മധ്യകാലഘട്ടത്തിന്റെ സാമൂതിരി ഭരണകൂടത്തിന്റെ…

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു..

മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം…

66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം

തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക മാത്രമല്ല പ്രവർത്തിയിൽ എത്തിക്കുന്നതിനും…

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ…

നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.

മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി’ജാലകം ജനകീയ നാടകവേദി’ പ്രവർത്തകരെയും, താലൂക്കു വനിതാ വായനാ മത്സര…

കടമ്മനിട്ട കവിതാ പുരസ്ക്കാരം വി. മധുസൂദനന്‍നായര്‍ക്ക് നല്കി

കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന്‍ നായര്‍ക്ക് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നല്കി. 25000/-…

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ…

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.

പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി വച്ച ധർമ്മപുരാണം.എമ്പുരാൻ ഒരു…

മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍

മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദസഞ്ചാര…

കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം

കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ. എ…

രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു

ധനമന്ത്രി കെ എൻ ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.പാളയം…

മോറാഴ കൂളിച്ചാലിലെ കെ വി മനോജ് കുമാറിനെ തേടി അഭിനന്ദന പ്രവാഹം.

തളിപ്പറമ്പ:തൻ്റെ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ഒരാളെ ക്രൂരമായി വെട്ടിക്കൊന്ന ആളാണെന്ന് അറിഞ്ഞിട്ടും പതറാതെ ഓട്ടോറിക്ഷ പൊലിസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പൊലിസിനു കൈമാറിയ മോറാഴ കൂളിച്ചാലിലെ…

രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി.

ന്യൂദില്ലി:ജേർണലിസ്റ്റുകൾക്ക് കിട്ടുന്നതിൽ രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരം – രാംനാഥ് ഗോയെങ്ക അവാർഡ്, രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജിഷ എലിസബത്ത് ഏറ്റുവാങ്ങി. ഒരു…

സാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ സോഷ്യൽ മീഡിയായിൽ വൈറലായി, സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രി അത് തിരുത്തി.

ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം…

ന്യൂസ് റൂം

https://youtu.be/-jro2m3scpo?si=XcuaBvf8azU-bw1C

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ്…

കൊല്ലം @75 പ്രദര്‍ശന വിപണമേള സമാപിച്ചു.

കൊല്ലം: പ്രൗഢഗംഭീരമായ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും…

ആവേശം പകർന്ന് തേക്കിൻകാട് ആൻഡ് ആട്ടം മ്യൂസിക് ഫ്യൂഷൻ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം @75 പ്രദർശന, വിപണന മേളയോടനുബന്ധിച്ച്…

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നു

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നു. സിനിമയിലെ അക്രമത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ്…

സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട് സംവിധായകൻ അനുറാം. ‘മറുവശം’ തമിഴിലും എത്തും.

കൊച്ചി:ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ്…

വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു. ഒരു വനിതാ ഡോക്ടർ…

വനിതാ ദിനത്തിൽ വമ്പൻ ഇളവുമായി ‘ലേഡീസ് ഒൺലി’ കപ്പൽ യാത്ര….

കൊല്ലം : Ksrtc കൊല്ലം ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് 8 ന് സംഘടിപ്പിക്കുന്ന ലേഡീസ് ഒൺലി കപ്പൽ യാത്രയ്ക്ക് 600…

കൊല്ലം @ 75: പ്രദര്‍ശന വിപണനമേള ഇന്ന്

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ 10 വരെ കൊല്ലം…

കേരളമാണ് മാതൃക’ എന്ന പേരിൽ സിപിഎം ആശ്രാമം മൈതാനത്തു നടത്തുന്ന വി ജ്ഞാന, വിനോദ, വാണിജ്യ, ചരി ത്ര പ്രദർശനം.

കൊല്ലം: സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ ചിത്ര പ്രദർശവും, ഉണ്ണി കാനായി ഒരുക്കിയ വിവിധ ശിൽപ്പങ്ങളുടെ പ്രദർശനവും…

കരിമ്പടം

അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കരിമ്പടം “. ഇഷൽ ക്രിയേഷൻസിന്റെ…

ഞാൻ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികൾ പറയുംപോലെ ‘മലയാളത്തിൻ്റെ പ്രിയകവി’യും അല്ല. ബാലചന്ദ്രൻ ചുള്ളിക്കാട്.

തൻ്റെ കഴിഞ്ഞ കാലവർത്തമാനം ഒരിക്കൽക്കൂടി പറയാൻ ആഗ്രഹിച്ചു. തൻ്റെ ചങ്ങാതിമാർക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു അപേക്ഷ എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം…

പോലീസ് വേഷങ്ങളില്‍ തിളങ്ങിയ സജിപതി; ‘മറുവശ’ ത്തിലൂടെ രാഷ്ട്രീയ കാരനാവുന്നു.

കൊച്ചി: മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ സജിപതി വീണ്ടും വരുന്നു. സംവിധായകൻ അനുറാം ഒരുക്കിയ’മറുവശത്തിൽ പ്രേക്ഷകശ്രദ്ധ നേടുന്ന വേഷത്തിലാണ്…

എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ) ഉദയാ ലൈബ്രറിചർച്ച ചെയ്തു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ചയുടെ രണ്ടാമത് പരിപാടിയായി യശശ്ശരീരനായ എം.ടി.യുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ‘കാലം’ (നോവൽ) ചർച്ച…

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി ചിത്രം “ചാട്ടുളി” ഇന്നു മുതൽ.

കൊച്ചി:ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.കാർത്തിക്…

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാടകം’ ഉടനെ എത്തും.

കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘…

”ദി പെറ്റ് ഡിറ്റക്ടീവ് ” ഏപ്രിൽ 25-ന്.

തെന്നിന്ത്യൻ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത നടൻ ഷറഫുദീന്റെ “ദി പെറ്റ് ഡിറ്റക്ടീവ് ” എന്ന ചിത്രത്തിന്റെ റിലീസ് തിയതി…

എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ…

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി.

കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ…

ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.

തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടേയും…

നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. എ. ഐ ടി യു സി സംഘടന നിലപാട് ആവർത്തിക്കുന്നു.

കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി യു സി ചില കാര്യങ്ങൾ…

ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്

ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ് പത്തനംതിട്ട: വലിയ ക്യാമ്പയിനൊക്കെ നടത്തി വിജയശ്രീലാളിതനായി നിൽക്കുന്ന…

ഉദയാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോക്ഷവും ക്വിസ്സ് മത്സരവുംസംഘടിപ്പിച്ചു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള റിപ്പബ്ലിക്ദിന…

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ്‌ ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി. വായനശാല രക്ഷാധികാരി കവി രുദ്രൻ…

ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നാടക മേഖലയ്ക്കു…

അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ താമസിക്കുന്നതിനെയാണ്…

ടോവിനോയുടെ ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രം ഐഡന്റിറ്റി ജനുവരി 31 മുതൽ ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഐഡന്റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു.ജനപ്രിയ…

അക്ഷര ഡിജിറ്റൽ മാഗസിൻ 18 മത് ലക്കം പുറത്തിറങ്ങി

ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം പുറത്തിറങ്ങി. കേരളത്തിൽ അങ്ങോളം…

എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ചിത്രം തയ്യാറാക്കി.അഭിനയിച്ചവർ വെട്ടിലുമായി, ആവിഷ്ക്കാര സ്വാതന്ത്ര്യം അറബിക്കടലിലോ?

കാസറഗോഡ്: എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ചിത്രം തയ്യാറാക്കിയത്. അഭിനയിച്ചവർ വെട്ടിലുമായി, ആവിഷ്ക്കാര സ്വാതന്ത്ര്യം അറബിക്കടലിലോ?ഈ…

മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ ? ചോദ്യം ഉന്നയിച്ച് അഷ്കർ സൗദാൻ ” ബെസ്റ്റി ” ജനുവരി 24-ന്.

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷൻസ് മികച്ച രീതിയിൽ…

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം…

തമിഴ്നാട്ടിൽ പൊങ്കൽ അവധിയിൽ സർക്കാർ ജീവനക്കാർ, ഇനി ജനുവരി 20 ന് ഓഫീസിലെത്തിയാൽ മതി.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ’ ജനുവരി 11, 12അവധിയാണെങ്കിലും…

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം…

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്.…

“സ്കൂൾ കലോത്സവം നമ്മുടെ അഭിമാനം: വി ഡി സതീശൻ”

ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതികൾ ഇല്ലാതെ ഭംഗിയായി…

“തൃശൂരിന് കലാകിരീടം:ഇരുപത്തഞ്ച്‌ വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് “

തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല…

കലോത്സവ വേദിക്ക് അഭിമാനമായി കാടിൻ്റെ മകൻ്റെ നാടകം

തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട…

പത്തൊൻപതാം തവണയും തിരുവാതിര ത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. സ്കൂൾ…

“മത്സരച്ചൂടില്‍ മൂന്നാം ദിനം”

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( ജനു 6) വൈകിട്ട് ആറു മണി…

“കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം”

മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിൻ്റെ യാത്രയിൽ കാരുണ്യത്തിൻ്റെ വൻകടലാണ്. സ്പൈനൽ മസ്കുലർ അട്രോഫി…

മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍…

63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ…

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.

ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ, ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോo(OYO).…

സ്‌കൂള്‍ കലോത്സവം ജോയിന്റ് കൗണ്‍സില്‍ കലാജാലകം -സഹായ കേന്ദ്രം തുറന്നു.

തിരുവനന്തപുരം:സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്കും കലാസ്‌നേഹികള്‍ക്കും സഹായകേന്ദ്രം തുറന്ന് ജോയിന്റ് കൗണ്‍സില്‍. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ എം.ടി- നിള വേദിക്ക് തൊട്ടടുത്തായി ജോയിന്റ് കൗണ്‍സില്‍…

സ്കൂൾ കലോത്സവത്തിന്റെ സമ്മാനം സ്വർണ്ണ കപ്പ് മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി.

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ…

കൗമാരകലയക്ക് കലാവിരുന്നിന് പാലുകാച്ചി.

തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന് അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. മുഖ്യമന്ത്രി.

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു പുതുവത്സര ദിനം നമ്മളെ…

കുരീപ്പുഴഗവ.യുപി സ്കൂളിൽദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

തൃക്കടവൂർ: കുരീപ്പുഴ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വി ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്…

പാലയുടെ സംസ്കാരം നിങ്ങളിലൂടെ മറ്റുള്ളവർ അറിയുന്നത്,ഓട്ടോക്കാര്‍ക്ക് ക്രിസ്മസ് കേക്കു നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ്…

മനുഷ്യനെ മനുഷ്യനായി കാണുക ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ

മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!…

” റൈഫിൾ ക്ലബ് ” ഡിസംബർ 19-ന്.

കൊച്ചി: ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ…

ആർട്ടിസ്റ്റ് കിത്തോ അവാർഡ് സാബു കോളോണിയക്ക്

കൊച്ചി: ഈ വർഷത്തെ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ…

ഇണയുമൊത്തൊരുനാൾ പ്രകാശനം ചെയ്തു.

ഗുരുവായൂർ:മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്ത് എഴുതി ശ്രേഷ്ഠ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “ഇണയുമൊത്തൊരുനാൾ” കവിത സമാഹരം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല…

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് .

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് . 18നും 75നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. 2020നും 2023നും ഇടയിൽ…

പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ഒരു ടെലിഫിലിം ഒരുങ്ങുന്നു.

കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കമ്മീഷണറേറ്റിലെ…

റവന്യൂ ജീവനക്കാരൻ്റെ വിവാഹ ക്ഷണക്കത്ത്,സോഷ്യൽ മീഡിയായിൽ വൈറൽഇതുവരെ രണ്ടു ലക്ഷം പേർ കണ്ടു കഴിഞ്ഞു.

ചേർത്തല :കരം അടച്ച രസീതിൻ്റെമോഡൽ ക്ഷണക്കത്ത് മായി റവന്യൂ ജീവനക്കാരൻ. ഇത് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഇത്തരം വ്യത്യസ്ഥമായ കത്ത് നേരത്തേയും സോഷ്യൽ…

അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ

അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ ഹൈദരാബാദ്.: അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ. കേസ് തള്ളമെന്ന ഹർജി ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു…

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ” ജനുവരി പത്തിന് ഡ്രീം ബിഗ്…

ആഷിഖ് അബുവിന്റെ ” റൈഫിൾ ക്ലബ് ” ട്രെയിലർ.

കൊച്ചി:ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്”…