പത്രാധിപർ

അധികാരം തലയ്ക്കു പിടിച്ചാൽ ഐഡിയോളജി ചവറ്റുകുട്ടയിൽ

അധികാരത്തിനായ് ആരുമായ് കൂട്ടുകൂടാം എന്ന ചിന്ത നല്ലതിനല്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത് എത്താറായി. രാഷ്ട്രീയ പാർട്ടികൾ കുറച്ചു ദിവസമായി വിവാദത്തിലാണ്, കുറച്ചു മാധ്യമങ്ങളും ഇത്തരം…