Breaking News

കൊച്ചി കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്, എംഎസ് സി എല്‍സ കമ്പനി ഒന്നാം പ്രതി

കൊച്ചി കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്, എംഎസ് സി എല്‍സ കമ്പനി ഒന്നാം പ്രതി കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി…

കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ അദാനിക്ക് ഓഹരി പങ്കാളിത്തം

ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട് . മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്.

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF

രാജ്ഭവൻ RSS ശാഖയാക്കാനുള്ള ഗവർണ്ണറുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി AIYF സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു…

“കേരളം ജീവനക്കാരേയും പെൻഷൻകാരേയും മറന്നുപോകുന്നു:മറ്റ് സംസ്ഥാനങ്ങൾ കുടിശിക കൊടുത്തു തീർക്കുന്നു”

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽക്ഷാമബത്ത കുടിശിക മുഴുവനായി കൊടുത്തു തീർക്കാൻ തയ്യാറായി ബീഹാർ സർക്കാർ. കേരള സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെ ഇതൊക്കെ നൽകുമോ , ആശങ്കയിലാണ്…

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ…

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു. തിരുവനന്തപുരം : സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ…

സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തിയ ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പകരമായി സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണംകെ.പി.ഗോപകുമാര്‍

തിരുവനന്തപുരം:സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിന്നും ക്ലാര്‍ക്ക് തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിയമനം നടത്തിയത് മൂലം നിലവില്‍ കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കിട്ടാതെ…

പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് പെൻഷൻ സംഘടനകളുമായി ചർച്ച നടത്തുക ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമായി

കൊല്ലം:കേരളത്തിലെ പെൻഷൻ കാരുടെയുംഅധ്യാപകരുടെയും പെൻഷൻ അനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, മെഡിസെപ് പദ്ധതി അപാകതകൾ പരിഹരിച് പണരഹിതവും സമഗ്രവുമായ ചികിത്സാ പദ്ധതി ഉപ്പ്പാക്കുക, പെൻഷൻ…

“തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍”

പത്തനംതിട്ട റാന്നി സ്വദേശി ഹരിലാൽ എന്നയാളെയാണ് പിടിയിലായത്. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. സ്വന്തം നമ്പറിൽ നിന്നാണ് ഇയാൾ ഫോൺ വിളിച്ചെതെന്ന്…

നിലമ്പൂരിൽ ബിജെ.പിക്കും സ്ഥാനാർത്ഥിയായി.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സ്ഥാനാർത്ഥിയായിഅഡ്വ. മോഹൻ ജോർജ് മൽസരിക്കും കേരള കോൺഗ്രസ് മുൻ നേതാവാണ് മോഹൻ ജോർജ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായി മോഹൻ…

“രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു”

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2170പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുമരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ…

“ലോകത്തെ ഇരുപത് ഭാഷകളിൽ വാർത്തകൾ വായിക്കാം”

വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ദൈനം ദിന ഓൺലൈൻ മാധ്യമ വെബ് പോർട്ടലാണ് ന്യുസ്12 ഇന്ത്യ മലയാളം. വ്യാജ വർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ മാറ്റം മീഡിയ ഗ്രൂപ്പ്…

കടയ്ക്കാവൂർ റയിൽ പാളത്തിൽ മരം ഒടിഞ്ഞു വീണു ചെന്നൈ മെയിൽ മാത്രമാണ് കൊല്ലം കടന്നുപോയത്.

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വൈകിട്ട് 5.30 ന് ശേഷം ഒരു ട്രെയിനും കടന്നുപോയിട്ടില്ല. മണിക്കൂറുകളോളം ട്രൈയിനുകൾ വിവിധ സ്റ്റേഷനുകളിൽ അകപ്പെട്ടു…

“കേരള തീരത്തെ കപ്പല്‍ അപകടം; വിദഗ്ധരുടെ യോഗം ചേര്‍ന്നു പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു”

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച്…

“ഗോഡ്ഫാദറില്ലാത്തവർക്ക് കോൺഗ്രസിൽ നിലനില്പില്ലന്ന്:പി വി അൻവർ”

മലപ്പുറം : ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്ന് പി വി അൻവർ പറഞ്ഞു.ആര്യാടൻ‌ ഷൗക്കത്തിനോട് വ്യക്തിപരമായ പ്രശ്നമില്ല.ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ്…

“ഉണ്ണി മുകുന്ദൻ ക്രൂരമായി മര്‍ദിച്ചു:പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജര്‍ വിപിൻ കുമാർ”

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജർ വി. വിപിൻകുമാർ. കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച്‌ തന്നെ മർദിച്ചു എന്നാരോപിച്ചാണ്…

ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായിവാങ്ങിയിട്ടില്ല, സി.പി ഐ (എം) സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന.

തിരുവനന്തപുരം:ദേശീയപാത നിർമാണത്തിന്റെ ഉപകരാർ ലഭിച്ച മേഘ എൻജിനിയറിങ്‌ ആൻഡ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനി സിപിഐ എമ്മിന്‌ 25 ലക്ഷം രൂപ ഇലക്ടറൽ ബോണ്ടായി വാങ്ങിയെന്ന മനോരമ…

“കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി അറിയിപ്പ്”

കോസ്റ്റ്ഗാർഡാണ് KSDMA ക്ക് വിവരം കൈമാറിയത്nകാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം കണ്ടെയ്നറുകൾക്ക് അടുത്ത് പോകരുത് സൾഫർ അടങ്ങിയ വസ്തു ആയതിനാൽ…

“പത്തനംതിട്ട സ്വദേശിയായ ട്രാൻസ്‌മാൻ വീടിനുള്ളിൽ മരിച്ച നിലയിൽ”

പത്തനംതിട്ട: ട്രാൻസ്‌മാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ എന്നെ ക്ഷണിച്ചില്ല മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയിൽ ആരംഭിക്കും. മന്ത്രി സജി ചെറിയാനെ സമ്മേളനത്തിൽ ഒരിടത്തും ഉൾപ്പെടുത്തിയിട്ടില്ല. അതിൻ്റെ കാരണം മന്ത്രിയോട് മാധ്യമ…

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണംരോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍…

പുതിയ പൊലീസ് മേധാവി: പട്ടികയിലുള്ള റാവാഡ ചന്ദ്രശേഖർ കേന്ദ്രത്തിൽനിന്ന് തിരിച്ചെത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മൂന്നുപേരുടെ പട്ടികയിലുള്ള റാവാഡ ചന്ദ്രശേഖർ കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരിച്ചെത്താൻ സാധ്യത. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ…

രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും കരുനാഗപ്പള്ളി: രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവ…

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

മോഷണക്കുറ്റമാരോപിച്ച് 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ദളിത് വീട്ടമ്മ ബിന്ദുവിന്റെ നീതിക്കായുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്കുമെന്ന്…

സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പട.…

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ശ്രീ. ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു.

തിരുവനന്തപുരം:തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന ശ്രീ. ജി. സുധാകരന്റെ വെളിപ്പെടുത്തലായി മാധ്യമങ്ങളിൽ വന്ന വാർത്ത അത്യന്തം ഗൗരവമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു. 1989-ലെ…

സീനിയർ വനിതാ വക്കീലിൻ്റെ ഗുണ്ടായിസം ജൂനിയർ വക്കീലിന് ഗുരുതര പരിക്ക്. മഹിളാ അസോസിയേഷൻ്റെ പ്രതിഷേധം

സീനിയർ വനിതാ വക്കീലിൻ്റെ ഗുണ്ടായിസം ജൂനിയർ വക്കീലിന് ഗുരുതര പരിക്ക്. മഹിളാ അസോസിയേഷൻ്റെ പ്രതിഷേധം

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

എസ് എസ് എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 99.5 വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവ്. 4, 24,583 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത…

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള മറുപടി ഇന്ത്യ നൽകുന്നതിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപം.…

പാകിസ്ഥാൻ കരസേനാ മേധാവിയെ മാറ്റി ; പരസ്പരം പഴി ചാരി ഉന്നതർ

പാകിസ്ഥാൻ്റെ മലിറ്ററി ഇൻ്റലിജൻസ് ബ്യൂറോ ഇന്ത്യ തകർത്തതിൻ്റെ പശ്ചാത്തലത്തിൽ അസിം മുനീറിനെ കസ്റ്റഡിയിൽ എടുത്തു.

കറാച്ചിയെ ലക്ഷ്യമാക്കി INS വിക്രാന്ത്

ലാഹോറിലും ഇസ്ലാമാബാദിലും സിയൽകോട്ടിലും തീമഴ പെയ്യിച്ച് ഇന്ത്യ ഒപ്പം കറാച്ചി ലക്ഷ്യമാക്കി INS വിക്രാന്ത് യാത്ര തിരിച്ചിരിക്കുന്നു.. ഉറി സെക്ടറിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ…

സിന്ദൂർ 2.O പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി

പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി 15 ഓളം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് ആക്രമണ ശ്രമങ്ങൾ വിഫലമാക്കി. പാകിസ്താൻ്റെ റഡാർ സംവിധാനം തകർത്തു…

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ അറസ്‌റ്റിൽ

ഇരിട്ടി: സ്ഥലമുടമയിൽനിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പായം വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫീസർ കൊല്ലം…

പഹൽഗാമിൽ തിരിച്ചടിച്ച് ഇന്ത്യ ; പാക്കിസ്ഥാൻ്റെ മണ്ണിൽ തീവ്രവാദ ക്യാമ്പുകളിൽ തീമഴ പെയിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ ; കര വ്യോമ നാവിക സേനയുടെ സൈനിക വിന്യാസം മർക്കസ് സബ്ഹാൻ അള്ള, മർക്കസ് തായ്ബ, മെഹ്മൂന ജോയ, മർക്കസ് അഹ്‌ലെ,…

ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല – ചവറ ജയകുമാർ

ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല – ചവറ ജയകുമാർ ജീവനക്കാരുടെ ശമ്പളം സർക്കാരിന്റെ ഔദാര്യമല്ല എന്നും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടുമാസമായി…

അപകീർത്തികരമായി വാർത്ത നൽകി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

അപകീർത്തികരമായി വാർത്ത നൽകി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. മാഹി സ്വദേശിനി ഘാന…

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം ലംഘിക്കുന്നവർക്ക് കനത്ത പിഴ

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം ലംഘിക്കുന്നവർക്ക് കനത്ത പിഴ കായംകുളം. ഇന്ത്യൻ റെയിൽവെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ…

കൃഷി ഓഫീസറുമില്ല, മൃഗഡോക്ടറുമില്ല കർഷകർ വലയുന്നു

കൃഷി ഓഫീസറുമില്ല, മൃഗഡോക്ടറുമില്ല കർഷകർ വലയുന്നു. കിഴക്കേകല്ലടം പഞ്ചായത്തുകളിൽ കൃഷി ഓഫീസറും മൃഗഡോക്ടറും വരാതായിട്ട് മാസങ്ങളായി. മൺറോത്തുരുത്ത്, കിഴക്കേ കല്ലട ഗ്രാമപ്പഞ്ചായത്തുകളിലാണ് മാസങ്ങളായി കൃഷി…

സംസ്‌ഥാനത്ത് വീണ്ടും പേവിഷ മരണം

സംസ്‌ഥാനത്ത് വീണ്ടും പേവിഷ മരണം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. മരിച്ചത് കൊല്ലം പത്തനാപുരം സ്വദേശിനി നിയ ഫൈസൽ. കുന്നിക്കോട്…

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും

പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ യുദ്ധതന്ത്രങ്ങൾ തയ്യാറാക്കി പേടിപ്പെടുത്തും. കാശ്മീരിലെ ഭീകര ആക്രമണശേഷം യുദ്ധം ഉണ്ടാകും എന്ന് ആക്രമണശേഷമുള്ള ദിവസങ്ങളിൽ ലോക ജനത…

അധികാര കസേരകളിൽ ഇരിക്കുമ്പോൾ സ്വന്തം സഖാക്കൾക്ക് നീതി കിട്ടാൻ വേണ്ടി അനുഭവിച്ച കഥയുമായി ഒരു സഖാവ് സോഷ്യൽ മീഡിയായിൽ തൻ്റെ അനുഭവ കഥ പറയുന്നു.

സഖാവ്. നെടുമങ്ങാട് ആർ. മധു എഴുതുന്നു. ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?. ഞാൻ നിലവിൽ CPM നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായ…

പനയത്ത് മാലിന്യത്തിന് വിട; കാവലായി ഹൈടെക് ഹരിതകര്‍മസേന

കൊല്ലം:മാലിന്യത്തിന് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്‍മസേനയെ മുന്‍നിര്‍ത്തിയാണ് മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയുണ്ട്. പാലക്കാട് മുണ്ടൂര്‍…

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത്…

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി എ ആളൂർ അന്തരിച്ചു

കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ (ബിജു ആൻ്റണി അഡ്വ.ബി എ ആളൂർ അന്തരിച്ചുളൂർ)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ…

സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു

സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു.തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി സിപിഐ നേതാക്കൾ കൂടിക്കാഴ്ച…

ആക്രമണം ഭയന്ന് പാകിസ്ഥാൻ പട്ടാള മേധാവി എവിടെ എന്നത് ദുരൂത

ഇസ്ലാമബാദ്: ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി. ഏത്ആക്രമണവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി.റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. വാക്കുകൾ…

ഗവർണർമാരെ വിരുന്നിനു വിളിച്ചതിനു പിന്നിൽ രാഷ്ട്രീയ അന്തർധാര: ചെന്നിത്തല

കേരളത്തിലെയും പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര ശക്തമാക്കാനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…

ചൈനയുടെ പിന്തുണ പാകിസ്ഥാനെ അഹങ്കാരിയാക്കും. ഇന്ത്യയ്ക്കായ് അമേരിക്കയുടെ ഇടപെടൽ ശക്തമാകും.

ന്യൂദില്ലി:അമേരിക്കയുടെ ഇടപെടൽ ഇന്ത്യയുടെ കരുത്ത് ഒന്നുകൂടി പാകിസ്ഥാൻ അറിയും ചൈന പാകിസ്ഥാനെ സഹായം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കായി അമേരിക്ക കൃത്യമായ നിലപാട് കൈകൊള്ളും.ഇന്ത്യ ഇസ്രയേലിന്റെ…

എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ആര്യൻകാവിൽ 12 കിലോഗ്രാം കഞ്ചാവ് പിടികൂടി

എക്‌സൈസ് ചെക്ക് പോസ്റ്റ്‌ ആര്യൻകാവ് ആര്യൻകാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഉദയ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധന യിൽ…

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കർഷകന് ഇൻഷ്വറൻസ് ലഭിച്ചു

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കർഷകന് ഇൻഷ്വറൻസ് ലഭിച്ചു തിരുവനന്തപുരം : നെയ്യാറ്റിൻകര മഞ്ചവിളാകം ക്ഷീരോത്പാദക സംഘം അംഗമായ ക്ഷീരകർഷകന്റെ അസുഖം ബാധിച്ച് ചത്ത…

തൃക്കടവൂർ ക്ഷേത്രത്തിലെ കൊടി തോരണങ്ങൾ മാറ്റിയില്ല ; നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

തൃക്കടവൂർ ക്ഷേത്രത്തിലെ കൊടി തോരണങ്ങൾ മാറ്റിയില്ല നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ് കൊല്ലം : തിരുവിതാംകൂർ ദേവസ്വംബോർ ഡിനു കീഴിലെ തൃക്കടവൂർ മഹാ ദേവ ക്ഷേത്രത്തിലെ…

ജമ്മുവിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു

ജമ്മുവിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു, ഭീകരർ ഒളിച്ചിരുന്ന രണ്ടു വീടുകൾ തകർത്തു ന്യൂഡെൽഹി : ബന്ദിപ്പൂരിൽ…

ജുഡീഷ്യറിക്കെതിരായ വിമര്‍ശനം രാജ്യത്തിന് ഭീഷണി

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എഐസിസി ജനറല്‍…

“വിവാദങ്ങളില്‍ നയം മാറ്റമില്ല ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും: ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്.സിനിമയും…

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, തുടങ്ങിയവർ അഭിനയിക്കുന്നകേപ്ടൗണ്‍ ട്രെയ്‌ലര്‍ ലോഞ്ച്.

കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി…

ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ്, ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങള്‍ ഒരുമിച്ച്

തിരുവനന്തപുരം: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാന്‍ എന്നീ അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ…

മുൻ രാജ്യസഭാംഗമായ
കെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കെ കെ രാഗേഷ്CPIM കണ്ണൂർജില്ലാ സെക്രട്ടറി മുൻ രാജ്യസഭാംഗമായകെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു…

തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു.

ചെന്നൈ: തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു.അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹം ആ​രോ​ഗ്യ…

“ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍”

കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി മനു താമസിച്ചിരുന്നത്. എറണാകുളം പിറവം സ്വദേശിയായ മനുവിന്റെ…

“മുനമ്പം ഭൂമി കേസ്: അന്തിമ ഉത്തരവിറക്കുന്നതിന് വഖഫ് ട്രൈബ്യൂണലിന് വിലക്ക്”

കൊച്ചി: മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല. വഖഫ് ബോര്‍ഡ് നല്‍കിയ…

“ബിജെപി ഭീഷണി ജനാധിപത്യത്തിനെതിരായ കൊലവിളി: കെ.സുധാകരന്‍ എംപി”

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

SFI ക്കെതിരെ ആഞ്ഞടിച്ച് വി. ഡി. സതീശൻ

*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം; ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി ഒന്നാം തീയതിയും മദ്യം…

ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെ,സിപിഐ

തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM മറക്കുന്നു . മുഖ്യമന്ത്രിയെ…

ചവറയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി തുടങ്ങി

ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,…

യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി…

ഭാസ്ക്കര കാരണവർ വധം കേസ് പ്രതി ഷെറിൻ പരോളിൽ പുറത്തിറങ്ങി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ മൂന്ന് ദിവസം യാത്രയ്ക്കായും…

വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ആകില്ല, പൊലീസിന് നിയമപദേശം

മലപ്പുറം: വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗംകേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം…

ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിവിൽ സർവീസ് സംരക്ഷണ…

*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*

കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി കൊല്ലം സിറ്റി പോലീസ്…

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പിന്  ആകെ 263 പോളിംഗ് ബൂത്തുകള്‍

തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. സമ്മതിദായകരുടെ…

*കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടും;  കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉന്നതലയോഗം*

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തുന്നു. ആർഎസ്എസ്…

ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ. ഓഫ്സെറ്റ് പ്രസ്സ് അടച്ചുപൂട്ടാനുള്ള
നീക്കം ഉപേക്ഷിക്കുക –  ചവറ ജയകുമാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ ഓഫ് സെറ്റ് പ്രസ്സിന്റെ പ്രവർത്തനം നിർത്താൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്…

എം എ ബേബിക്ക്
വൻ വരവേൽപ്പ്

CPIM ജനറൽ സെക്രട്ടറി ആയിതെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർവൻ വരവേൽപ്പ് നൽകി എകെജി സെൻററിൽഎത്തിയ അദ്ദേഹത്തെസ്വീകരിക്കാൻ വൻ…

*ശമ്പളം മുടക്കി ആനുകൂല്യം നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നു: ചവറ ജയകുമാർ*

കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന…

കേന്ദ്രം വക ഷോക്ക്! പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി 2 രൂപ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാർ

ന്യൂ ഡെൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു.ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും…

മലപ്പുറം വിദ്വേഷം :
വിഭജന രാഷ്ട്രീയച്ചെടി കേരളത്തിൽ മുളയ്ക്കില്ല,  സിപിഐ

തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല ആക്കാനുള്ള സംഘപരിവാർ…

മഹാറാലിക്ക്
ഒരുങ്ങി
മധുര

ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന വഴിയുംതീരുമാനിച്ചാണ്ആറ് ദിവസം നീണ്ട…

മാസപ്പടി കേസ്,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡെല്‍ഹി: എക്‌സാലോജിക് – സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി നൽകി.…

“മുഖ്യമന്ത്രിയുടെ രാജി സിപിഎം ആവശ്യപ്പെടണം:വി.മുരളീധരൻ”

കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് വി.മുരളീധരൻ. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട്…

“കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍”

വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

“പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല : വി.മുരളീധരൻ”

മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. മുനമ്പത്തെ…

എംപുരാൻ നിര്‍മ്മാതാവ് ഗോ‌കുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്

ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍ ഇഡി റെയ്‌ഡ്. ഏകദേശം…

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍…

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ ടുകാർ. നിക്ഷേപത്തുക തിരിച്ചു…

പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത് ; പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ പാർട്ടിക്ക് ആശങ്ക

മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ട്.ഇത് തിരുത്തണമെന്നും സംഘടനാ…

രാജീവ് ചന്ദ്രശേഖർ ബിജെപി അദ്ധ്യക്ഷനാതിനു ശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ചേർത്തലയിൽ

ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ് യോഗം ചേരുക. എൻഡിഎ…

സംഘപരിവാർ ഭീഷണിയ്ക്ക് മുന്നിൽ കലാകാരന്മാർ ഭയക്കരുത്

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘപരിവാർ ഭീഷണിയ്ക്ക് മുന്നിൽ കലാകാരന്മാർ ഭയക്കരുത്, എമ്പുരാൻ സെൻസർ ചെയ്യാതെ പ്രദർശിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു…

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്‌ പുതിയ എഫ്‌ഐആർ…

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എമ്പുരാൻ വിവാദം, ‘ഇതിൽ എന്താണ് വിവാദം’, കേന്ദ്ര മന്ത്രി സുരേഷ് ഗോപി ന്യൂ ഡെൽഹി : മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ…

സർവ്വകലാശാലകളുടെ ഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നു

സർവ്വകലാശാലകളുടെ ഭൂമിയിൽ ഭൂമാഫിയകൾ പിടിമുറുക്കുന്നു *ഭൂമി കച്ചവടം സർക്കാരിന്റെയും സിണ്ടിക്കേറ്റു കളുടെയും ഒത്താശയിലെന്ന് ആരോപണം* തിരുവനന്തപുരം : വികസനത്തിന്റെ മറവിൽ സർവ്വകലാശാലകളുടെ കോടിക്കണക്കിന് രൂപ…

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ മിന്നൽ റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു.…

യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കല്ലട ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കുന്നത്തൂർ പഞ്ചായത്തിൽ ഇഞ്ചക്കോട് കിഴക്കതിൽ കൃഷ്ണകുമാർ (37) ആണ് മരണപ്പെട്ടത്. കല്ലടയാറ്റിലെ കുരുവേലിക്കടവിൽ നിന്നും ശാസ്താംകോട്ട…

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും, ഭൂനികുതി യിലും വില കൂടും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി, ഭൂനികുതി, കുടിവെള്ളം ഉള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക്…