Asia

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ…

“കോവിഡ് വ്യാപനം രൂക്ഷം:ആക്റ്റീവ് കേസുകൾ 6000 കടന്നു, കേരളത്തിൽ കൂടുതൽ”

ന്യൂഡെല്‍ഹി:രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ആക്റ്റീവ് കേസുകൾ 6000 കടന്നു. കഴിഞ്ഞദിവസം രാജ്യത്ത് 6 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ മൂന്നെണ്ണം കേരളത്തിൽ ആയിരുന്നു. കേരളത്തിലെ…

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു.

ഉപയോഗശൂന്യമായ ടയറുകൾ നിരത്തിൽ., സംസ്ഥാനത്ത് റോഡുകൾ കുരുതിക്കളമാകുന്നു. തിരുവനന്തപുരം : സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിംല:സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ…

ഓപ്പറേഷൻ സിന്ദൂർ, ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കും

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്ര ത്തിന്റെ പരിഗണനയിൽ.ജൂൺ 16 ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത.ജൂൺ 6…

കോവിഡ് വ്യാപനം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മാർഗ്ഗനിർദ്ദേശം , ആഡ്രാ പ്രദേശിൽ ആരോഗ്യ വകുപ്പു നടപടി തുടങ്ങി.

ഉയർന്നുവരുന്ന ആരോഗ്യ ആശങ്കകൾ കണക്കിലെടുത്ത് കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് ഒരു സമഗ്രമായ ഉപദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു .വൈറസിന്റെ വ്യാപനം തടയുന്നതിന്…

വനിതാ ചലച്ചിത്രമേള : ആദ്യദിനം ഏഴു ചിത്രങ്ങള്‍: പ്രദര്‍ശനം രാവിലെ മുതല്‍

കൊട്ടാരക്കര:കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ ഏഴു…

ഉയർന്ന അപകടസാധ്യതയുള്ളതായി അടയാളപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കുള്ള യുപിഐ ഇടപാടുകൾ തടയുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (എഫ്ആർഐ) ആരംഭിച്ചു.

ചില മൊബൈൽ നമ്പറുകളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകൾ ഇന്ത്യൻ സർക്കാർ ഇനി തടയും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ബുധനാഴ്ച ഒരു പുതിയ സാമ്പത്തിക തട്ടിപ്പ്…

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം.കേരളത്തിൽ കോവിഡ് ജാഗ്രത

തിരുവനന്തപുരം:ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർമാസ്‌ക് ധരിക്കണം.ആശുപത്രികളിൽ മാസ്‌ക് നിർബന്ധം.മെയ് മാസത്തിൽ മാത്രം 182 കേസുകൾ.

മെഡിസെപ്പ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം.

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ചികിൽസ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ നടപ്പിലാക്കണം. സംസ്ഥാന സർക്കാരിൻ്റെ ഭാഗമായ സ്റ്റേറ്റ് ഇൻഷ്വറൻസ്…

ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കൂടുതൽ തെളിവുകൾ പുറത്ത് വരും

ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽ​ഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന…

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

മോഷണക്കുറ്റമാരോപിച്ച് 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ദളിത് വീട്ടമ്മ ബിന്ദുവിന്റെ നീതിക്കായുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്കുമെന്ന്…

സിവിൽ സർവീസ് കാര്യക്ഷമാക്കുന്നതിനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും യോജിച്ച സമരങ്ങൾ ആവശ്യമെന്ന് എൻജിഒ യൂണിയൻ

പാലക്കാട്:സിവിൽ സർവീസ് കാര്യക്ഷമാക്കുന്നതിനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും യോജിച്ച സമരങ്ങൾ ആവശ്യമെന്ന് എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ…

സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി

സ്ഥിരംകുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, പട.…

രാജ്യം ഏകാധിപത്യ ഭീഷണിയിൽ: ഡി രാജ.

എഐവൈഎഫ് ദേശീയ സമ്മേളനത്തിന് തുടക്കമായി. തിരുപ്പതി: സാമ്പത്തികവും വർഗീയവും ആയ ഭീഷണികൾ നേരിടുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണകൂടം സ്വേച്ഛാധിപത്യമായി മാറുന്നു എന്ന വലിയ അപകടം കൂടി…

പാകിസ്ഥാൻ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദര രാജ്യം എല്ലാ പിന്തുണയും നൽകുമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടങ്ങിയപ്പോൾ തന്നെ തുർക്കിയുടെ സൈനിക കപ്പൽ പാകിസ്ഥാൻ തീരത്ത് എത്തിയിരുന്നു. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ഈ കപ്പൽ…

INSവിക്രാന്തിന്റെ ലൊക്കേഷൻ തേടിവിളിച്ചയാള്‍ പാക്കിസ്താന്‍ ആരാധകൻ

കൊച്ചി: INSവിക്രാന്തിന്റെ ലൊക്കേഷൻ തേടിവിളിച്ച സംഭവം. അറസ്റ്റിലായ മുജീബ് പാകിസ്താൻ അനുകൂല അക്കൗണ്ടുകൾ പിന്തുടരുന്നയാൾ.ഇന്ത്യ വിരുദ്ധമായതും,തീവ്ര നിലപാടുകൾ ഉള്ള പാക്കിസ്ഥാൻ സ്വദേശികളെയും പിന്തുടരുന്നു.ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ്…

ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സൈനിക, സർക്കാർ പ്രതിനിധികളുടെ സാന്നിധ്യം.…

ഉടനടി പ്രാബല്യത്തിൽ ; പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന്” സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്ലാമാബാദ്/ജമ്മു, ഇന്ത്യ ഇന്ത്യയും പാകിസ്ഥാനും പരസ്പരം സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും നാലാം ദിവസത്തിന് ശേഷം “പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന്” സമ്മതിച്ചതായി…

രാജ്യത്ത് 24 വിമാനത്താവളങ്ങൾ അടച്ചു

അടച്ച വിമാനത്താവളങ്ങൾ: ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്,…

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള മറുപടി ഇന്ത്യ നൽകുന്നതിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപം.…