June 30, 2024

പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി.

കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.…

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ പ്രതി പിടിയില്‍.

തെക്കുംഭാഗം; ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പിന്‍തിരിപ്പിക്കാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്‍റെ പിടിയിലായി. തേവലക്കര, കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതില്‍, പ്രകാശന്‍ മകന്‍…

കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.

തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്‍റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക…

ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽ.

ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽപുളിയറ സ്വദേശി തൊപ്പി കണ്ണൻ എന്ന് അറിയപ്പെടുന്ന കണ്ണൻ ആണ് പ്രതിമറ്റു പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട്…

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സംയുക്ത പ്രതിഷേധം അനിവാര്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.

കൊല്ലം : സംസ്ഥാനത്തോടു കേന്ദ്രം കാണിക്കുന്ന സാമ്പത്തിക അവഗണനയ്ക്കെതിരെ സമസ്ത മേഖലകളിൽ നിന്നും സംയുക്തമായുള്ള പ്രതിഷേധം ഉണ്ടാകണമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി…

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അപ്രസക്തമാക്കുന്ന സര്‍ക്കുലര്‍ പിന്‍വലിക്കുക -ജോയിന്റ് കൗണ്‍സില്‍ .

തിരുവനന്തപുരം:ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ…

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ; സർക്കുലർ അനുചിതം കേരള എൻജിഒ യൂണിയൻ.

തിരുവനന്തപുരം:സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ നിയമപരമായ പരിഹാരം തേടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പുനഃപരിശോധിക്കണമെന്ന് കേരള എൻജിഒ യൂണിയൻ.…

“സിപിഐ തിരിച്ചറിയണം:യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍”

സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്‍കാന്‍ സിപിഎമ്മിന്…

“മാഫിയകൾ സി.പി.എം-നെ കീഴടക്കി: ചെറിയാൻ ഫിലിപ്പ്”

കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകൾ സി.പി.എം നെ കീഴടക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാഫിയകൾ…

“17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോകകപ്പ് ചാമ്പ്യൻമാർ “

ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ…

“കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത് ‘പക്കി സുബൈർ’ എന്ന് സൂചന”

ശാസ്താംകോട്ട:കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നത് കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) എന്ന് സൂചന.വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി…

“വാസൻ ഗോപിനാഥൻ അന്തരിച്ചു.”

എറണാകുളത്ത് യുഎൻ ഐ ലേഖകനായിരുന്ന വാസൻ( വാസൻ ഗോപിനാഥൻ) -63 അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടും വാസൻ യുഎൻ ഐ…

“എ.എസ് ഐ യ്ക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റം”

വടകര : കെ.കെ രമയുടെ മൊഴിയെടുത്ത എ.എസ് ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ മൊഴി…