സഖാവ് ജി സുധാകരൻ സമ്മേളനത്തിൽ ഉൾപ്പെട്ടിട്ടില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായതാകാം. 15 വർഷം അമ്പലപ്പുഴ എം എൽ എ മന്ത്രി പാർട്ടി നേതാവ് ഇപ്പോൾ?
ആലപ്പുഴ:സി.പിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ നിന്നും മുൻ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും പൊതുസമ്മളനത്തിലും അദ്ദേഹം ഇല്ല. സുധാകരൻ്റെ വീടിനടുത്താണ് ഇത്തവണ…