വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തലസ്ഥാനത്ത് ; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള സമ്മേളനം തലസ്ഥാനത്ത്. ആഗസ്റ്റ് 2 മുതല്‍ 5 വരെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ്…