ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.
കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മൂന്നു പേർക്ക് പരുക്കേറ്റു. വെെകുന്നേരം 6.45ഓടെയായിരുന്നു അപകടം. ദേശീയപാതയ്ക്ക് അരികിൽ…