July 24, 2024

“കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് “

നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ചത് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം.സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് നേട്ടമെന്ന് തിരുവനന്തപുരം…

“കെ മോഹൻ കുമാർ അന്തരിച്ചു”

ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ മോഹൻ കുമാർ അന്തരിച്ചു (75) അടിയന്തിരാവസ്ഥയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിന്നിട് അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലിൽ…

“ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിന് മുൻനിര ജീവനക്കാർക്കുള്ള സോഫ്റ്റ് സ്കിൽസ് പരിശീലനം”

യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അതിൻ്റെ ഓൺബോർഡ് ജീവനക്കാർക്കായി വിപുലമായ സോഫ്റ്റ് സ്‌കിൽ പരിശീലന പരിപാടി ആരംഭിച്ചു. യാത്രക്കാർക്ക്…

ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രബഡ്ജറ്റില്‍ പ്രതിഷേധിക്കുക 500 കേന്ദ്രങ്ങളില്‍ സമരകാഹളം തീര്‍ക്കും:ജോയിന്റ് കൗണ്‍സില്‍”

കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്രബഡ്ജറ്റ് നമ്മുടെ ഭരണഘടന ഊന്നിപ്പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട…

“യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍ “

യുവാവിനെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ രാഹുല്‍ നിവാസില്‍ രഘുനാഥന്‍ പിള്ള മകന്‍ രാഹുല്‍(30), തൃക്കടവൂര്‍…

“പോലീസിന്‍റെ അന്വേഷ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയില്‍”

പോലീസിന്‍റെ അന്വേഷണ മികവില്‍ ബൈക്ക് മോഷ്ടാവ് പിടിയിലായി. മയ്യനാട്, ധവളക്കുഴി, ഷഹീര്‍ മന്‍സിലില്‍ അബ്ബാസ് റാവുത്തര്‍ മകന്‍ സുധീര്‍(42) ആണ് പോലീസിന്‍റെ പിടിയിലായത്. മന്‍സൂര്‍…

“ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു”

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ്…

“അർജ്ജുൻ രക്ഷാ ദൗത്യം പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി”

ഷിരൂരിലെ രക്ഷാദൗത്യത്തിനിടെ പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി. ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ…

കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധം.

കായംകുളം..കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചും, കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങൾക്കെതിരെയും, കേരള കർഷക സംഘം ആലപ്പുഴ ജില്ലാ…

അർജുൻ നീ എവിടെ നിന്നെ വേഗം കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും

നിരവധി ചക്രങ്ങളുള്ള ലോറി, അതിലെ 30ടൺ ലോഡ് അടക്കം ഏകദേശഭാരം 38/40ടൺ ഭാരം ഭൂമിയിലേക്ക് അപ്ലൈചെയ്തുനിൽക്കുമ്പോൾ 5ആനകൾ ശ്രമിച്ചാലും അത്‌ മറിയുകയില്ല. കാരണം അതിന്റെ…

കൊല്ലത്തെ അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള വൻകിട കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്.

അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള അനധികൃത കയ്യേറ്റങ്ങൾ ആറുമാസത്തിനകം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ കൊല്ലം സബ് കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. അനധികൃത കയ്യേറ്റങ്ങൾ നീക്കുന്നതിന്…

എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ മണ്ണാര്‍ക്കാട്ടെ വടക്കുമണ്ണത്തെ വാടക…

“തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്”

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം…

“ക്ഷേത്രത്തിലെ വിളക്ക് മോഷണം:ദമ്പതികള്‍ പിടിയില്‍”

ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. പോലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം, പെരുമതുറ, വലിയവിളകം വീട്ടില്‍ അബ്ദുള്‍ വാഹിദ് മകന്‍ സലീം (48), ഇയാളുടെ…