മില്‍മയില്‍ തൊഴിലാളികളുടെസേവന വേതന വ്യവസ്ഥകൾക്ക് പരിഹാരമായി. അനിശ്ചിത കാല സമരം പിൻവലിച്ചു.
മില്‍മയില്‍ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിക്ഷേധിച്ചു ട്രേഡ് യൂണിയനുകള്‍ സംയുക്തമായി 25.06.2024 തീയതി മുതല്‍ നടത്തുവാന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ലേബര്‍…