“കൊല്ലം സിറ്റി പോലീസിൽ ക്യാമ്പ് ഫോളോവര്‍മാരുടെ തത്കാലിക ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു”
കൊല്ലം സിറ്റി പോലീസ് ഹെഡ്‌ക്വാർട്ടർ ക്യാമ്പില്‍ നിലവിലുള്ള ക്യാമ്പ് ഫോളോവര്‍മാരുടെ 59 ദിവസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30.08.2024 തീയതി…