കായംകുളത്തും പരിസരപ്രദേശങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം പതിവാകുന്നു.
കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ…