“ആസ്ഥികൂടത്തിന്ത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അ കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായിയെന്ന്:കെ സുധാകരന്‍ എംപി”
തിരുവനന്തപുരംഃ ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍…