ജനുവരി 22 ലെ സൂചനാ പണിമുടക്ക് വിജയിപ്പിക്കുക.നിങ്ങളെങ്ങനെ നിങ്ങളായി എന്ന് ഓർമ്മിക്കാൻ കിട്ടുന്ന അവസരമാണ്, ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല കൂട്ടരെ,
2025 ജനുവരി 22 ബുധനാഴ്ച്ച കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു ദിവസത്തെ പണിമുടക്കം നടത്തുന്നു.നമ്മുടെ രാഷ്ട്രീയം പണിമുടക്കത്തിന് തടസ്സമാകരുത്.അഭിപ്രായ ഭിന്നതകൾ പണിമുടക്കത്തിന് തടസ്സമാകരുത്.കൊടിയുടെ…