എല്ലാവർക്കും സുന്ദരികളായ എയർ ഹോസ്റ്റസ്സുമാരെ മാത്രമാണിഷ്ടം, കഷ്ടമേ പൈലറ്റുമാർ, വൈറലായി കുറിപ്പ്.
വിമാനത്താവളത്തിൽ എത്തിയാൽ പിന്നെ സുന്ദരികളായ എയർ ഹോസ്റ്റസ്സുമാരെ മാത്രം പരിഗണിക്കുന്നവരെ ഓർമ്മപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി വ്യവസായിയും നിർമ്മാതാവുമായ ജോളി ജോസഫ്. നിങ്ങൾക്ക്…