തമിഴ്നാട്ടിൽ 18 പേർക്ക് കൊറോണ
ചെന്നൈ:തമിഴ്നാട്ടിൽ 18 പേർക്ക് കൊറോണ ബാധിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചെന്നൈ:തമിഴ്നാട്ടിൽ 18 പേർക്ക് കൊറോണ ബാധിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത.…
തിരുവനന്തപുരം;കനകക്കുന്നിൽ രുചിപ്പെരുമ വിളമ്പി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ ഫ്രഷ് ജ്യൂസുകൾ, പച്ച മാങ്ങ ജ്യൂസ്, നെല്ലിക്കാ ജ്യൂസ് തുടങ്ങി അട്ടപ്പാടി വനസുന്ദരി ചിക്കൻ വരെ…
കോഴിക്കോട്; തീപിടിത്തം തീ നിയന്ത്രണാതീതം നഗരത്തിൽ കനത്ത പുക രണ്ടര മണിക്കൂറിലേറെയായി ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ തീ ആളിക്കത്തുകയാണ്. അടുത്ത കടമുറികളിലേക്ക് തീ പടര്‍ന്നതോടെ…
തിരുവനന്തപുരം:സ്വർണ്ണമായാലും പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാർ തെളിയിച്ചു. ഇന്നലെ…
ന്യൂഡൽഹി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത…
തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ…
തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഇന്നുമുതല്‍ ബുധനാഴ്ച വരെയുള്ള…
ബെംഗളുരു: ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം…