വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു വയനാട് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു.
മാനന്തവാടിയിൽ കൂടൽ കടവ് തടയണ കാണാൻ എത്തിയ വിനോദ സഞ്ചാരികൾ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച മാതനെ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമം വകുപ്പ്…