മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുന്നു.ബിനോയ് വിശ്വം.
കാഞ്ഞങ്ങാട്:മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും…