സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി
തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ് കെട്ടിയതിൻ്റെ പേരിൽ കേസെടുത്തു…