ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.
തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ്,ഇടുക്കി എന്നിവിടങ്ങളിൽ എൻഎച്ച്എം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.തിരുവനന്തപുരത്ത്…