September 12, 2024

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന അനുശോചനസന്ദേശം .

ദേശീയരാഷ്‌ട്രീയം നിർണായകഘട്ടത്തിൽ എത്തിനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം സിപിഐ എമ്മിന്‌ കനത്ത ആഘാതവും ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾക്ക്‌ വേദനാജനകമായ…

സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ…

സീതാറാം യെച്ചൂരി വിട പറഞ്ഞു.

ദില്ലി:ന്യുമോണിയ ബാധിച്ച് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72വയസ്സായിരുന്നു.തുടർച്ചയായി3 തവണ Cpmജന. സെക്രട്ടറിയായി.സീതാറാം യെച്ചൂരി (ജനനം: 12 ഓഗസ്റ്റ് 1952) 1992 മുതൽ…

ഓപ്പറേഷൻ ഹണ്ടറുമായി എക്സൈസ്.

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തും വിവിധ ട്രെയിനുകളിലും സംശയകരമായി തോന്നിയ വിവിധ യാത്രക്കാരുടെ ലഗേജുകളും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്സൈസ് പരിശോധിച്ചു. കൊല്ലം എക്സൈസ്…

സി.പി ഐ എംബ്രാഞ്ച് സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി.

കണ്ണൂർ: ഈ അടുത്ത കാലം വരെ കണ്ണൂരിൽ എവിടെ സമ്മേളനം നടത്തിയാലും ചോദിക്കാനോ പറയാനോ ആരുമില്ലാത്ത കാലത്തു നിന്നും ഒരു സമ്മേളനത്തെ തടയാൻ എത്തുക…

സി.പി ഐ (എം) സമ്മേളനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ തന്ത്രം മെനയുന്നവർ ?

സി.പി ഐ (എം) സമ്മേളനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ തന്ത്രം മെനയുന്നവർ ? വളരെ ശ്രദ്ധ നൽകേണ്ട സംഗതിയാണ് ഇവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 1998 ൽ തുടങ്ങിയ…

പ്രതീക്ഷോത്സവം 2024

സോഷ്യല്‍ പോലീസിംഗ് വിങ്ങിന്റെ കീഴിലുള്ള പ്രോജക്ടായ ഹോപ്പ് പദ്ധതിയുടെ കൊല്ലം സിറ്റിയുടെ 2024-25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രതീക്ഷോത്സവം 2024 എന്ന പേരില്‍ കൊല്ലം…

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) (റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ മേരി തോമസ് .മക്കൾ പരേതനായ ഗ്രേഷ്സ്, റെക്സ്, മോളി, മേഴ്സി,മാഗ്ഗി .…

എം.എൽ.എയുടെ ഫോൺ ചോർത്തൽ ,റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം.

തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല ഫോണുകളും ചോർത്തിയിട്ടുണ്ടെന്ന…

ഇന്ന് കൊല്ലംജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ആറന്മുള സദ്യയൊരുക്കുന്നു.

പാട്ടും കുരവയുമായി പൈതൃക പാരമ്പര്യത്തിൽ ആറന്മുള വള്ളസദ്യ നടത്തുവാൻ ജില്ലാ വെറ്റിനറി കേന്ദ്രം ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്നിനാണ് വള്ളസദ്യപ്രമുഖ വള്ളസദ്യ…

ജീവിതം തനിയെ മാത്രമെന്ന പോൽ ശ്രുതി തനിച്ചായി വീണ്ടും.

വയനാട്:ഉരുൾപൊട്ടൽ ദുരന്തം വന്നെത്തിയെടുത്തു പോയ കുടുംബത്തിന് ശേഷിച്ച ശ്രൂതി തൻ്റെ മനസ്സ് പാകപ്പെടുത്തിയെത്തുമ്പോഴേക്കും പ്രിയപ്പെട്ടവൻ്റെ വേർപാട് തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞു. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ…