July 9, 2024

“വൈദ്യുതി മുടങ്ങും”

നാളെ (10/07/2024) കുരിപ്പുഴ തണ്ടേക്കാട് ട്രാൻസ്ഫോർമർ(one side)പരിധിയിൽ 9am മുതൽ 5pm(LT ABC ഉപയോഗിച്ച് reconductoring ചെയ്യുന്ന വർക്ക്)വരെ വൈദ്യുതി മുടങ്ങും. നാളെ സർവീസ്…

“എസ്എഫ്ഐ വിട്ട വിദ്യാർഥിയോട് ഭീഷണി “

പുനലൂർ:എസ്എഫ്ഐ വിട്ടതിന് പിന്നാലെ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം പുനലൂർ എസ് എൻ കോളേജ് വിദ്യാർത്ഥി വിഷ്ണു മനോഹരനെയാണ് ഭീഷണിപ്പെടുത്തിയത്. വീട്ടുകാരുടെ…

“പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍”

പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന്‍ അബ്ദുള്‍ റഹീം(60) ആണ്…

“തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു”

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ…

“മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍”

മുന്‍ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍ സുരേഷ്…

“ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് തിരിച്ചറിയുക”

പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയിറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. പുനലൂർ പ്ലാച്ചേരി മുറിയന്തല അഭി മന്ദിരത്തിൽ രതീഷിന്റെ ഭാര്യ ഹണി (36)…

“സെമിനാർ സംഘടിപ്പിച്ചു”

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ…

“ദക്ഷിണേന്ത്യയിലും ശക്തി നേടി ബിജെപി അഖിലേന്ത്യാ പാർട്ടിയായി മാറി: ജെപി നദ്ദ”

ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യൻ പാർട്ടിയെന്ന ബോധപൂർവ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയിൽ സീറ്റ്…

“70-ാമത് നെഹ്റു ട്രോഫി :കളിവള്ളം തുഴയുന്ന നീലപൊന്മാന്‍”

ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു.…

“നിര്യാതനായി”

പുത്തൻത്തുറ ഗവ സ്കൂളിലെ സംഗീത അധ്യാപകനും സംഗീതഞ്ജനുമായിരുന്ന കൊല്ലം മോഹൻ കുമാർ നിര്യാതനായി. ഭാര്യ: ഉഷ ടീച്ചർ (മുൻ പ്രിൻസിപ്പൽ അഞ്ചാലുംമൂട് എച്ച് എസ്…

“മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു:പ്രബോധിനി ഗ്രന്ഥശാല”

ആലപ്പാട് : പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മെറിറ്റ് ഇവന്റ് സംഘടിപ്പിച്ചു. SSLC, PLUS TWO വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ…

“ടിവി കാണാന്‍ ചെലവേറും?ഇനി നിയന്ത്രണമില്ല”

ന്യൂഡല്‍ഹി: ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി,…

“66-ാം മത് പമ്പ ജലോത്സവം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 7ന് “

എടത്വ: കെ.സി മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ 66-ാം മത് പമ്പ ജലോത്സവം സെപ്റ്റംബർ 14ന് 2മണിക്ക് നീരേറ്റുപുറം പമ്പാ വാട്ടർ…

“ഗുണ്ട നേതാവ് തീക്കാറ്റ് ഒളിവിൽ:സ്റ്റേഷനുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി”

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ്…

“സി.പി.എം-ൽ ബേബിയുടെ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്”

സി.പി.എം-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി,…

“ഗോകുലം മൂവീസിൻ്റെ : ഭ. ഭ. ബ. “

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം…

രാഷ്ട്രീയം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയാകണം.

രാഷ്ട്രീയ നേതൃത്വം അറിയാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. എല്ലാവരും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും രാഷ്ടത്തിന് വേണ്ടിയും പ്രവർത്തിക്കുന്നവരാണ് രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കാണ് . എന്നാൽ…

ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.

കോട്ടയം: ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊല്‍ക്കത്തയിലായിരുന്നു…