വന്ദേ മെട്രോ ട്രെയിനായി പത്തു സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ കേരളത്തിനായി പരിഗണിക്കുന്നു.
തിരുവനന്തപുരം:ജനങ്ങളുടെ യാത്ര ദുരിതം മാറ്റാൻ റയിൽവേ കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ. നിലവിലുള്ള ട്രയിനുകൾക്ക് പുറമെയാണ് പുതിയ ട്രെയിനുകൾ കേരളത്തിൽ എത്തുക പുതിയ വന്ദേഭാരത് ട്രെയിനുകളില്‍…