വിമുക്തി ശില്പശാല സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും സെൽഫി കോർണറിന്റെ ഉദ്ഘാടനവും
കരുനാഗപ്പള്ളി വിമുക്തി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടന്നുവരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനവും ഒക്ടോബർ…