ദില്ലിയെ സേവിക്കാൻ കഴിയാത്തതിൽ രാജ്യത്തെ ബി.ജെ പി പ്രവർത്തകർക്ക് നിരാശ ഉണ്ടായിരുന്നു, ഇപ്പോൾ അതുമാറി. നരേന്ദ്രമോഡി .
ന്യൂഡല്‍ഹി: ദില്ലി തിരിച്ചു പിടിച്ച സന്തോഷത്തിലാണ് പ്രധാനമന്ത്രി, സകലവിധ രാഷ്ട്രീയ പ്രയോഗങ്ങൾ നടത്തിയിട്ടും ദില്ലി കൈയ്യിൽ കിട്ടിയില്ല എന്നാൽ ഇപ്പോൾ ഇതാ കിട്ടിയിരിക്കുന്നു.ബിജെപിയെ വിജയിപ്പിച്ച…