വന്ദേഭാരതിൽ യാത്രക്കാര്‍ തമ്മിൽ ഏറ്റുമുട്ടി
ചെങ്ങന്നൂര്‍: വന്ദേഭാരതിൽ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിലാണ് വൈകിട്ട് യാത്രക്കാർ ഏറ്റുമുട്ടിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമുട്ടിയ ഒരാളുടെ മൂക്ക്പൊട്ടി രക്തമൊഴുകി. ഇയാള്‍വീണ്ടും…