“ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍”
പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കുറേക്കൂടി ശക്തമായ പ്രചരണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍ സംസാരിക്കും. പൊതുസമ്മേളനങ്ങളില്‍…