June 5, 2025

“പരിസ്ഥിതിദിനം:ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു”

പരിസ്ഥിതി പരിപാലനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് വൃക്ഷത്തൈകള്‍ നട്ടു കൊണ്ട് ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ് പരിസ്ഥിതിദിന ആഘോഷങ്ങള്‍…

“പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും കുട്ടികളുമായി സംവദിച്ചും:കൊല്ലം സിറ്റി പോലീസ് കമ്മിഷണർ”

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന “മുക്ത്യോദയം” സംയുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വലിയ മഠം…

“ബക്രീദ്: നാളെ സ്‌കൂളുകള്‍ക്കും അവധി :സംസ്ഥാനത്തെ കോളജുകള്‍ക്ക് നാളെ അവധി”

ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകൾക്കും അവധാ തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍…

“ഒഡീഷയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച ഗഞ്ചാവുമായി യുവാവ് പിടിയില്‍”

ഒഡീഷയിലെ ഭുവനേശ്വര്‍ ജില്ലയില്‍ നിന്നും കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതില്‍ ദിവാകരന്‍ മകന്‍ ദീപു(25)…

“വൈവിധ്യമാർന്ന പരിപാടികളോടെ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം”

വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.…

“വൈദ്യുതി കുടിശ്ശിക ഇളവുകളോടെ അടയ്ക്കാം”

കായംകുളം:ഉപഭോക്താക്കൾക്കു വൈദ്യുതി കുടിശ്ശികയുണ്ടെങ്കിൽ ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചു തീർത്താൽ ഇളവുകൾ ലഭിക്കും. മേയ് 𝟮𝟬 മുതൽ മൂന്നു മാസക്കാലത്തിനുള്ളിൽ കുടിശ്ശിക അടച്ചു…

“പെരുന്നാൾ അവധി: സർക്കാരിൻ്റെ നിസ്സംഗത മൂലം ജീവനക്കാർക്കുണ്ടായ പ്രതിസന്ധി പരിഹരിക്കണം:അൻസാരി ഏനാത്ത്”

തിരുവനന്തപുരം: ബക്രീദ് അവധി മുൻകൂട്ടി പ്രഖ്യാപിക്കുന്നതിൽ ഇടതു സർക്കാർ കാണിച്ച നിസ്സംഗത സർക്കാർ ജീവനക്കാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയെന്നും അത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും…

റെയിൽവേ സ്റ്റേഷനിലെ വാഹന പാർകിംഗ് ഫീസിൽ വർദ്ധനവ് ഇരട്ടിയിലേറെ…

തിരുവനന്തപുരം:ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന…

” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ” ഇന്ന് മുതൽ

കൊച്ചി:സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ്…

മദ്രാസ് മാറ്റിനി ജൂൺ 6-ന്.

കൊച്ചി:മദ്രാസ് മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ “മദ്രാസ് മാറ്റിനി” ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു. കാളി വെങ്കട്ട്,റോഷ്‌നി…

നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന് അവാർഡ്

തിരുവനന്തപുരം:”നമസ്കാരം ദിനേശാണ് പി ആർ ഒ ” എന്ന പുസ്തകത്തിന് ലഭിച്ച തിരുവനന്തപുരം സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാർഡ്, പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ…

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ തീരദേശ ഗ്രീന്‍ മാര്‍ച്ച്.

തിരുവനന്തപുരം:തീരവും തിരയും ജീവനും ജീവിതവും സംരക്ഷിക്കാന്‍ ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി തീരദേശ ഗ്രീന്‍മാര്‍ച്ച് സംഘടിപ്പിക്കുന്നു. കേരളത്തിന്റെ…