സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിയമനം നടത്തിയ ക്ലാര്‍ക്ക് തസ്തികകള്‍ക്ക് പകരമായി സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണംകെ.പി.ഗോപകുമാര്‍
തിരുവനന്തപുരം:സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ നിന്നും ക്ലാര്‍ക്ക് തസ്തികകളിലേക്ക് വിവിധ വകുപ്പുകളില്‍ നിയമനം നടത്തിയത് മൂലം നിലവില്‍ കാലാവധി അവസാനിക്കാറായ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം കിട്ടാതെ…