ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ (പ്രിന്‍സിപ്പല്‍ നല്‍കിയ വിവരങ്ങള്‍)
ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. 5 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…