September 1, 2024

ചരമ അറിയിപ്പ്.

കരമന മങ്കാട് ലൈനിൽ താമസം, പരേതരായ ജി. പത്മനാഭൻ ആചാരിയുടെയും സരസമ്മയുടെയും മകളും പരേതനായ ആർ. എൻ രമേഷിൻ്റെ സഹധർമ്മിണിയുമായ എസ്. ശോഭനകുമാരി (…

അൻവറിൻ്റെ ആരോപണങ്ങൾ ശരിയോ? അജിത്ത് കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻകുറ്റക്കാരനോ? ADGP സ്വർണ്ണ കടത്തുകാരനോ?

സി.പി ഐ ( എം ) ൻ്റെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കേണ്ടുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.ഈ അവസരത്തിൽ സി.പി ഐ…

കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും.

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി…

ഭാര്യയെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ കൊലപ്പെടുത്തിയ കേസില്‍…

സിമി റോസ് ബെല്‍ ജോണിനെ പുറത്താക്കി.കോൺഗ്രസിലെ കാസ്റ്റിംഗ് കൗച്ച്?

സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ…

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേര്; ആരോപണ വിധേയരെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണം; മുഖ്യമന്ത്രി രാജി വയ്ക്കണം.

ആലുവ:ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ചത്. കൊലപാതകം നടത്തുന് എ.ഡി.ജി.പിയും അതിന് പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം…

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ…

തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതി,ജയസൂര്യ.

കൊച്ചി: തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.തനിക്കെതിരെ ഉയർന്ന പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ…

പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ നടപടിക്ക് നീക്കം. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ…

വിശ്വാമിത്രി നദിയിലെ വെള്ളപ്പൊക്കത്തിനുശേഷം മുതലയുടെ ആക്ടിവ സവാരി.

വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് ഇപ്പോൾ…

ജെ.സി.ബിയുടെ യന്ത്രഭാഗം മോഷണം നടത്തിയ മുഖ്യപ്രതി പിടിയില്‍

ദേശിയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്നും പനയം…

മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍.

കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോഹദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍ സതീഷന്റെ ഭാര്യ…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: വ്യാജകാർഡുമായി ബിജെപി

സാധാരണക്കാർക്ക്‌ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) കേന്ദ്രസർക്കാരിന്റേതെന്ന്‌ പ്രചരിപ്പിച്ച്‌ വ്യാജകാർഡ്‌ വിതരണംചെയ്ത്‌ ബിജെപി. ബിജെപി ഭരണത്തിലുള്ള…