ഭൂമിതരംമാറ്റൽ നടപടികളിൽ ആറ് മാസത്തിനകം തീരുമാനം: മന്ത്രി കെ.രാജൻ.
താലൂക്കടിസ്ഥാനത്തിലുള്ള വീകേന്ദ്രീകരണത്തിന് തുടക്കമായി, ഭൂമി തരം മാറ്റൽ ചുമതല ഇനി ഡെപ്യൂട്ടി കളക്ടർമാർക്കും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ തിരുവനന്തപുരം കളക്ടറേറ്റിൽ നിർവഹിച്ചു ഭൂമിതരം…